1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോവിഡും പകർച്ചപ്പനിയും ശൈത്യകാലത്ത് വെല്ലുവിളിയാകും; മുന്നറിയിപ്പുമായി യുകെ ആരോഗ്യ സുരക്ഷാ ഏജൻസി മേധാവി
കോവിഡും പകർച്ചപ്പനിയും ശൈത്യകാലത്ത് വെല്ലുവിളിയാകും; മുന്നറിയിപ്പുമായി യുകെ ആരോഗ്യ സുരക്ഷാ ഏജൻസി മേധാവി
സ്വന്തം ലേഖകൻ: കോവിഡും പകർച്ചപ്പനിയും ശൈത്യകാലത്ത് വെല്ലുവിളിയാകും; മുന്നറിയിപ്പുമായി യുകെ ആരോഗ്യ സുരക്ഷാ ഏജൻസി മേധാവി ജെന്നി ഹാരിസ്. രണ്ട് വൈറസുകളും ആളുകൾക്ക് ഗുതരമായ അപകട സാധ്യത ഉയർത്തുന്നതായതിനാൽ കൂടുതൽ മരണങ്ങൾ സംഭവിക്കാമെന്നും അവർ പറഞ്ഞു. ഇത് കൂടുതൽ അനിശ്ചിതത്വമുള്ള വർഷമാണ്, വാക്സിൻ എടുക്കുക എന്നതാണ് ഏക പോംവഴിയെന്നും ഇതിനായി കൂടുതൽ മുൻഗണന നൽകണമെന്നും അവർ …
ഡൽഹി – ലണ്ടൻ ബസ് അടുത്ത വർഷം; 18 രാജ്യങ്ങളിലൂടെ 20,000 കിമീ കടന്ന് 70 ദിവസത്തെ യാത്ര!
ഡൽഹി – ലണ്ടൻ ബസ് അടുത്ത വർഷം; 18 രാജ്യങ്ങളിലൂടെ 20,000 കിമീ കടന്ന് 70 ദിവസത്തെ യാത്ര!
സ്വന്തം ലേഖകൻ: ഡൽഹി – ലണ്ടൻ ബസ് അടുത്ത വർഷം യാഥാർഥ്യമാകും. 2022 ഏപ്രിലിൽ ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് ബസ് യാത്ര നടത്താം. ഓഗസ്റ്റിൽ ലണ്ടനിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ചുള്ള യാത്ര ആരംഭിക്കും. അഡ്വഞ്ചേഴ്സ് ഓവർലാൻഡ് എന്ന കമ്പനിയാണ് യാത്ര ഒരുക്കുന്നത്. 1960 കളിൽ കൊൽക്കത്തയിൽ നിന്ന് ലണ്ടനിലേക്ക് നടത്തിയിരുന്ന ബസ് സർവീസിന്റെ ചുവടുപിടിച്ചാണ് കമ്പനി …
ഇറ്റലിയിൽ കോവിഡ് ഗ്രീൻ പാസ് നിർബന്ധമാക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം
ഇറ്റലിയിൽ കോവിഡ് ഗ്രീൻ പാസ് നിർബന്ധമാക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം
സ്വന്തം ലേഖകൻ: ഇറ്റലിയിൽ കോവിഡ് ഗ്രീൻ പാസ് നിർബന്ധമാക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. തെരുവുകൾ കൈയ്യടക്കിയ പ്രതിഷേധക്കാർ വ്യാപകമായി അക്രമം അഴിച്ചുവിട്ടു. റോമിലും മിലാനിലുമുൾപ്പെടെ നൂറുകണക്കിന് പ്രതിഷേധക്കാരാണ് നിരത്തിലിറങ്ങിയത്. ഒട്ടേറെ പൊലീസുകാർക്കും സമരക്കാർക്കും പരുക്കേറ്റു. റോമിന്റെ ഹൃദയഭാഗത്ത് നടന്ന അക്രമങ്ങൾ അതിരുവിട്ടപ്പോൾ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്യാസ ദെൽ പൊപോളോയിൽ നടന്ന പ്രതിഷേധറാലിക്ക്‌ …
എക്‌സ്‌പോ 2020 കാണാൻ സന്ദർശകരുടെ ഒഴുക്ക്; കൂടുതൽ വിഭാഗങ്ങൾക്ക് സൗജന്യ പ്രവേശനം
എക്‌സ്‌പോ 2020 കാണാൻ സന്ദർശകരുടെ ഒഴുക്ക്; കൂടുതൽ വിഭാഗങ്ങൾക്ക് സൗജന്യ പ്രവേശനം
സ്വന്തം ലേഖകൻ: എക്‌സ്‌പോ 2020 സൂപ്പർ ഹിറ്റിലേയ്ക്ക്. ഇൗ മാസം 1 ന് ദുബായ് ജബൽ അലിയിലെ പ്രത്യേക വേദിയിൽ ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ ഷോയ്ക്ക് ആദ്യ 10 ദിവസങ്ങളിൽ ടിക്കറ്റെടുത്ത് സന്ദർശിച്ചവർ ആകെ 4,11,768 ആണെന്നു സംഘാടകർ പറഞ്ഞു. എക്സ്പോ വേദിയുടെ പ്രവർത്തകർ, പ്രദർശകർ, പ്രതിനിധികൾ എന്നിവരെ കൂട്ടാതെയുള്ള കണക്കാക്കാണിത്. സന്ദർശകരിൽ മൂന്നിൽ …
50 വര്‍ഷത്തേക്കുള്ള പത്തിന തത്വങ്ങള്‍ക്ക് അംഗീകാരം; വൻ വികസന കുതിപ്പിന് ഒരുങ്ങി യുഎഇ
50 വര്‍ഷത്തേക്കുള്ള പത്തിന തത്വങ്ങള്‍ക്ക് അംഗീകാരം; വൻ വികസന കുതിപ്പിന് ഒരുങ്ങി യുഎഇ
സ്വന്തം ലേഖകൻ: യുഎഇ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന സാഹചര്യത്തിലാണ് ഭാവിയിലേക്ക് ആവശ്യമായ പത്ത് തത്വങ്ങള്‍ ഭരണനേതൃത്വം കഴിഞ്ഞമാസം പ്രഖ്യാപിച്ചത്. ഇതിന് പ്രസിഡന്റ് ഇന്ന് അംഗീകാരം നല്‍കുകയായിരുന്നു. രാജ്യത്തിന്റെ മുഴുവന്‍ നയങ്ങളും ഈ പത്ത് തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാകണമെന്ന് പ്രസിഡന്റിന്റെ ഉത്തരവില്‍ പറയുന്നു. എമിറേറ്റുകളുടെ ഐക്യത്തിനും ഫെഡറല്‍ യൂണിയനുമാണ് ഏറ്റവും മുന്‍ഗണന നല്‍കേണ്ടതെന്നാണ് ആദ്യ തത്വം. ലോകത്തിലെ ഏറ്റവും …
സൗദി തവക്കൽനാ ആപ്പിൽ മാറ്റം; ഇനി ഇമ്മ്യൂൺ സ്റ്റാറ്റസ് രണ്ട് ഡോസ് എടുത്തവർക്ക് മാത്രം
സൗദി തവക്കൽനാ ആപ്പിൽ മാറ്റം; ഇനി ഇമ്മ്യൂൺ സ്റ്റാറ്റസ് രണ്ട് ഡോസ് എടുത്തവർക്ക് മാത്രം
സ്വന്തം ലേഖകൻ: സൗദിയിൽ രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവർക്കുള്ള നിയന്ത്രണം പ്രാബല്യത്തിലായതോടെ വ്യക്തിഗത ആപ്ലിക്കേഷനായ തവക്കൽനയിൽ മാറ്റങ്ങൾ വരുത്തി. രണ്ട് ഡോസും പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും ഇനി മുതൽ ഇമ്മ്യൂൺ സ്റ്റാറ്റസ് ലഭ്യമാകുക. ഇതര വിഭാഗങ്ങളെ പ്രത്യേകം സ്റ്റാറ്റസുകളിൽ തിരിച്ചറിയാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. സൗദി ആരോഗ്യ മന്ത്രാലയമാണ് തവക്കൽനയിലെ പുതിയ മാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. പുറത്തിറങ്ങുന്നിതിന് …
ബൂസ്​റ്റർ ഡോസ്​ അനിവാര്യം; അര്‍ഹരായവര്‍ വൈകിപ്പിക്കരുതെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം
ബൂസ്​റ്റർ ഡോസ്​ അനിവാര്യം; അര്‍ഹരായവര്‍ വൈകിപ്പിക്കരുതെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: കോവിഡ് വാക്സിൻ രണ്ടാം ഡോസ്​ സ്വീകരിച്ച് ഏതാനും മാസം കഴിയു​േ​മ്പാൾ വാക്സി​െൻറ പ്രതിരോധശേഷി കുറയുമെന്നും അതിനാൽ തന്നെ ആഗോളതലത്തിൽ ബൂസ്​റ്റർ ഡോസ്​ അനിവാര്യമാണെന്നും ഖത്തർ ഫൗണ്ടേഷനിൽനിന്നുള്ള ഗവേഷകർ. വാക്സിൻ പ്രതിരോധശേഷി കുറഞ്ഞതിനാൽ ഇതുവരെ ആശുപത്രി കേസുകളോ മരണമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് ലഭിക്കാന്‍ …
യുകെയിൽ ഡ്രൈവിംഗ് ടെ സ്റ്റിനായി കാത്തിരിക്കുന്നത് നാലര ലക്ഷത്തോളം പേർ; ടെസ്റ്റുകളുടെ എണ്ണം കൂട്ടും
യുകെയിൽ ഡ്രൈവിംഗ് ടെ സ്റ്റിനായി കാത്തിരിക്കുന്നത് നാലര ലക്ഷത്തോളം പേർ; ടെസ്റ്റുകളുടെ എണ്ണം കൂട്ടും
സ്വന്തം ലേഖകൻ: യുകെയിൽ ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നത് നാലര ലക്ഷത്തോളം പേർ. കോവിഡ് പ്രതിസന്ധി കാരണം ആയിരക്കണക്കിന് ലേണർ ഡ്രൈവർമാരാണ് ടെസ്റ്റുകൾ എടുക്കാൻ കഴിയാതെ വലയുന്നത്. കഴിഞ്ഞ ദിവസം ഇങ്ങനെ കാത്തിരിക്കുന്നവരുടെ എണ്ണൽ 440,000 കടന്നിരുന്നു. ആറു മാസത്തിലധികമാണ് ടെസ്റ്റിനായി ലേണർ ഡ്രൈവർമാർക്ക് കാത്തിരിക്കേണ്ടി വരുന്നത്. ഡ്രൈവർ വെഹിക്കിൾ ആൻഡ് സ്റ്റാൻഡേർഡ്സ് ഏജൻസി (ഡിവിഎസ്എ) അനുസരിച്ച് …
ലണ്ടനിലെ ബാർബർ ഷോപ്പ് വെടിവയ്പ്പിൽ പരുക്കേറ്റ മലയാളി യുവാവിൻ്റെ നില ഗുരുതരമായി തുടരുന്നു
ലണ്ടനിലെ ബാർബർ ഷോപ്പ് വെടിവയ്പ്പിൽ പരുക്കേറ്റ മലയാളി യുവാവിൻ്റെ നില ഗുരുതരമായി തുടരുന്നു
സ്വന്തം ലേഖകൻ: ഈസ്റ്റ് ലണ്ടനിലെ ഫോറസ്റ്റ് ഗേറ്റ് ബാർബർ ഷോപ്പിൽ വെള്ളിയാഴ്ചയുണ്ടായ വെടിവയ്പിൽ മലയാളി യുവാവ് ഉൾപ്പെടെ മൂന്നു പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ മലയാളി യുവാവിന്റെ നില ഗുരുതരമാണെന്ന് മലയാള മനോരമ റിപ്പോർട്ടു ചെയ്യുന്നു. വെടിവച്ചതിനു പിന്നാലെ അക്രമികൾ മലയാളി യുവാവിനെ കഠാരകൊണ്ടും കുത്തിപ്പരുക്കേൽപിച്ചാണ് മടങ്ങിയതെന്നാണ് റിപ്പോർട്ട്. അക്രമത്തിനിരയായ മൂന്നുപേരും സെൻട്രൽ ലണ്ടനിലെ റോയൽ ലണ്ടൻ …
ചൊവ്വയിൽ കൂടുതൽ ഓക്സിജൻ; ഹോപ് പ്രോബ് അയച്ച അപൂർവ ചിത്രം പുറത്തുവിട്ട് ഷെയ്ഖ് മുഹമ്മദ്
ചൊവ്വയിൽ കൂടുതൽ ഓക്സിജൻ; ഹോപ് പ്രോബ് അയച്ച അപൂർവ ചിത്രം പുറത്തുവിട്ട് ഷെയ്ഖ് മുഹമ്മദ്
സ്വന്തം ലേഖകൻ: യുഎഇയുടെ ചൊവ്വാദൗത്യ പേടകമായ ഹോപ് പ്രോബ് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ അളവിൽ ഓക്സിജൻ ചൊവ്വയിൽ കണ്ടെത്തിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. ചൊവ്വയുടെ വടക്കൻ ഭാഗങ്ങളിൽ നിന്ന് ഹോപ് പ്രോബ് എടുത്ത ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു. ഹോപ് പ്രോബിൽ നിന്ന് …