1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യാത്രക്കാരുടെ എണ്ണത്തിൽ വർധന; ഈ വർഷം 2000 പേരെ നിയമിക്കാൻ ഇത്തിഹാദ് എയർവേയ്സ്
യാത്രക്കാരുടെ എണ്ണത്തിൽ വർധന; ഈ വർഷം 2000 പേരെ നിയമിക്കാൻ ഇത്തിഹാദ് എയർവേയ്സ്
സ്വന്തം ലേഖകൻ: ഇത്തിഹാദ് എയർവേയ്സ് ഈ വർഷം 2000 പേരെ റിക്രൂട്ട് ചെയ്യും. പൈലറ്റ്, കാബിൻക്രൂ, മെക്കാനിക്ക് തുടങ്ങിയ തസ്തികകളിലാണ് നിയമനം. 2025ൽ 15 വിമാനങ്ങൾ കൂടി സർവീസിൽ ഇടംപിടിക്കുന്നതിന് മുന്നോടിയായാണ് റിക്രൂട്മെന്റ് എന്ന് സിഇഒ ആന്റോണാൾഡോ നെവ്സ് പറഞ്ഞു. ഈ വർഷം രണ്ടാം പാദത്തിൽ പൈലറ്റുമാരെയും വിമാന ജീവനക്കാരെയും പരിശീലിപ്പിക്കും. 2023ൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ …
വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയ്ക്കെതിരെ പ്രവാസി സംഘടനകള്‍ സംയുക്ത നിയമ പോരാട്ടത്തിന് ഒരുങ്ങുന്നു
വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയ്ക്കെതിരെ പ്രവാസി സംഘടനകള്‍ സംയുക്ത നിയമ പോരാട്ടത്തിന് ഒരുങ്ങുന്നു
സ്വന്തം ലേഖകൻ: വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയ്ക്കെതിരെ പ്രവാസി സംഘടനകള്‍ സംയുക്തമായി നിയമ പോരാട്ടത്തിന് ഒരുങ്ങുന്നു. അബുദാബി കെഎംസിസിയുടെ നേതൃത്വത്തില്‍ ചേർന്ന സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പ്രവാസി വിഷയങ്ങളിൽ കഴിഞ്ഞ മാസം കെഎംസിസി നടത്തിയ ഡയസ്‌പോറ സമ്മിറ്റിന്‍റെ തുടർ ചർച്ച ഇന്ത്യാ സോഷ്യല്‍ ആൻഡ് കള്‍ചറല്‍ സെന്‍റ‌ര്‍ പ്രസിഡന്‍റ‌് ജോണ്‍ പി. വര്‍ഗീസ് …
ഖത്തറില്‍ പൊതുസ്ഥാപന ങ്ങളില്‍ ജോലി 5 മണി ക്കൂറാക്കി; കൃത്യമായി ജോലി ചെയ്താല്‍ നാലു മണിക്കൂര്‍
ഖത്തറില്‍ പൊതുസ്ഥാപന ങ്ങളില്‍ ജോലി 5 മണി ക്കൂറാക്കി; കൃത്യമായി ജോലി ചെയ്താല്‍ നാലു മണിക്കൂര്‍
സ്വന്തം ലേഖകൻ: വിശുദ്ധ റമസാന്‍ മാസം അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ ഖത്തറില്‍ പൊതുസ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജോലി സമയം അഞ്ചു മണിക്കൂറായി കുറച്ചു. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കാണ് ഇളവ്. നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിന്‍ അലി അല്‍ മുഹന്നദി ഇതുസംബന്ധിച്ച് മാര്‍ച്ച് 7 വ്യാഴാഴ്ച സര്‍ക്കുലര്‍ പുറത്തിറക്കി. ജീവനക്കാരുടെ …
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍: നിർണായക ചർച്ചക ൾക്കായി മുതിർന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഡൽഹിയിൽ
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍: നിർണായക ചർച്ചക ൾക്കായി മുതിർന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ഡൽഹിയിൽ
സ്വന്തം ലേഖകൻ: ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ ഇന്ത്യ കാത്തിരിക്കുകയാണെന്ന അഭ്യുഹങ്ങള്‍ക്കിടെ ധൃതിപിടിച്ച് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇന്ത്യയിലെത്തി. ലേബര്‍ പാര്‍ട്ടിയുടെ കീഴില്‍ നിന്നും കൂടുതല്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാമെന്നാണ് ഇന്ത്യ കരുതുന്നത് എന്ന തരത്തിലുള്ള അഭ്യുഹങ്ങളാണ് പ്രചരിക്കുന്നത്. ഒരു സംഘം മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് തിങ്കളാഴ്ച ന്യുഡല്‍ഹിയീലെത്തിയത്. കരാറിലെ ഏറ്റവും കടുപ്പമേറിയ,ം …
രൂക്ഷ ലേബർ വിമർശനവുമായി ജെറമി ഹണ്ടിൻ്റെ ബജറ്റ്; നാഷണല്‍ ഇന്‍ഷുറന്‍സില്‍ കുറവ്, ഡ്യൂട്ടികൾ മരവിപ്പിച്ചു
രൂക്ഷ ലേബർ വിമർശനവുമായി ജെറമി ഹണ്ടിൻ്റെ ബജറ്റ്; നാഷണല്‍ ഇന്‍ഷുറന്‍സില്‍ കുറവ്, ഡ്യൂട്ടികൾ മരവിപ്പിച്ചു
സ്വന്തം ലേഖകൻ: പൊതു തിരഞ്ഞെടുപ്പിനു മുൻപ് മുഖം മിനുക്കാൻ നാഷനൽ ഇൻഷുറൻസ് നികുതി രണ്ടു ശതമാനം കുറച്ച് ബ്രിട്ടിഷ് സർക്കാർ. മദ്യത്തിനും ഇന്ധനത്തിനും ഉൾപ്പെടെ വിലക്കയറ്റത്തിന് വഴിവയ്ക്കുന്ന നികുതി വർധനകൾ ഒരു വർഷത്തേക്ക് ഒഴിവാക്കി. ചൈൽഡ് ബനഫിറ്റ് ലഭിക്കാനുള്ള മാതാപിതാക്കളുടെ വരുമാന പരിധി നിലവിലെ 50,000 പൗണ്ടിൽ നിന്നും 60,000 ആയി ഉയർത്തി. അപ്രതീക്ഷിതമായത് ഒന്നും …
തൊഴിലാളികളുടെ പണിമുടക്ക്: ജര്‍മനിയിൽ ട്രെയിൻ, വ്യോമ ഗതാഗതം താളംതെറ്റി; ഫ്രാങ്ക് ഫര്‍ട്ടിൽ ഡിപാർച്ചർ അടച്ചു
തൊഴിലാളികളുടെ പണിമുടക്ക്: ജര്‍മനിയിൽ ട്രെയിൻ, വ്യോമ ഗതാഗതം താളംതെറ്റി; ഫ്രാങ്ക് ഫര്‍ട്ടിൽ ഡിപാർച്ചർ അടച്ചു
സ്വന്തം ലേഖകൻ: തൊഴിലാളികളുടെ പണിമുടക്കിനെ തുടർന്ന് ജര്‍മനിയിൽ ഒരേ സമയം ട്രെയൻ, വ്യോമ ഗതാഗതങ്ങൾ തടസ്സപ്പെട്ടു. ഉയർന്ന വേതനം ആവശ്യപ്പെട്ട് മാനേജ്മെന്‍റുമായി മാസങ്ങളായി തൊഴിലാളികൾ അഭിപ്രായവ്യത്യാസത്തിലാണ്. ചരക്ക് സർവീസുകൾ തടസ്സപ്പെട്ടു. സൂപ്പര്‍മാര്‍ക്കറ്റുകളിലും പ്രതിസന്ധി അനുഭവപ്പെട്ടു. ലുഫ്താന്‍സ ഗ്രൗണ്ട് സ്റ്റാഫ് ഉന്ന് വൈകിട്ട് നാല് മുതൽ ശനിയാഴ്ച വൈകിട്ട് 7.30 വരെ രാജ്യവ്യാപകമായി പണിമുടക്ക് നടത്തും. പണിമുടക്ക് …
യുഎഇയിൽ താമസ – തൊഴിൽ വീസ അനുമതിയ്ക്ക് ഇനി അഞ്ചു ദിവസം; പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചു
യുഎഇയിൽ താമസ – തൊഴിൽ വീസ അനുമതിയ്ക്ക് ഇനി അഞ്ചു ദിവസം; പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചു
സ്വന്തം ലേഖകൻ: താമസ തൊഴില്‍ വീസ അനുമതികള്‍ അഞ്ചുദിവസത്തിനുള്ളിൽ സാധ്യമാക്കാനാകുന്ന പുതിയ പ്ലാറ്റ്ഫോം പ്രഖ്യാപിച്ച് യുഎഇ. സ്വകാര്യ മേഖലയിലെ കമ്പനികൾക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. ഇന്‍വെസ്റ്റ് ഇന്‍ ദുബായ് പ്ലാറ്റ്ഫോമിലാണ് ആദ്യഘട്ടത്തില്‍ ഈ സേവനം ലഭ്യമാകുക. നേരത്തെ 30 ദിവസമെടുത്ത് പൂർത്തിയാക്കിയിരുന്ന നടപടിക്രമങ്ങളാണ് പുതിയ പ്ലാറ്റ്ഫോം വരുന്നതോടെ അഞ്ച് ദിവസമായി …
ഇത്തിഹാദ് പാസഞ്ചർ തീവണ്ടി ഷാർജയിലേക്കും; ആധുനിക റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ നി​ർ​മ്മാണം ഉടൻ
ഇത്തിഹാദ് പാസഞ്ചർ തീവണ്ടി ഷാർജയിലേക്കും; ആധുനിക റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ നി​ർ​മ്മാണം ഉടൻ
സ്വന്തം ലേഖകൻ: ദേ​ശീ​യ റെ​യി​ൽ​പാ​ത​യാ​യ ഇ​ത്തി​ഹാ​ദ്​ ​റെ​യി​ലു​മാ​യി ബ​ന്ധി​പ്പി​ച്ച്​ ഷാ​ർ​ജ​യി​ൽ പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ്​​റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്നു. സു​പ്രീം​കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ്​ എ​മി​റേ​റ്റി​നെ രാ​ജ്യ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളു​മാ​യി എ​ളു​പ്പ​ത്തി​ൽ ബ​ന്ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി ബു​ധ​നാ​ഴ്ച​ പ്ര​ഖ്യാ​പി​ച്ച​ത്. ഷാ​ർ​ജ യൂ​നി​വേ​ഴ്​​സി​റ്റി സി​റ്റി​ക്കു സ​മീ​പം ഡോ. …
റമസാനിൽ അനധികൃത ഫണ്ട് ശേഖരിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പിഴയുമായി യുഎഇ
റമസാനിൽ അനധികൃത ഫണ്ട് ശേഖരിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പിഴയുമായി യുഎഇ
സ്വന്തം ലേഖകൻ: റമസാനിൽ യുഎഇയിൽ അനധികൃതമായി ഫണ്ട് ശേഖരിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 5 ലക്ഷം ദിർഹം വരെ പിഴയോ തടവോ ലഭിക്കുമെന്ന് സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. റമസാനിൽ ഭക്ഷണ ബോക്സുകൾ മുഖനേ സംഭാവന സ്വീകരിക്കാൻ റസ്റ്ററന്‍റുകളെ അനുവദിക്കില്ലെന്നും പറഞ്ഞു. 2021ലെ ഫെഡറൽ നിയമം നമ്പർ 3-ന് കീഴിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ദാതാക്കളുടെ ഫണ്ടുകൾ ചൂഷണത്തിൽ …
യാത്രക്കാരെ വീണ്ടും വട്ടംകറ ക്കി ദമ്മാം മാംഗ്ലൂർ എയർഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി നീളുന്നു
യാത്രക്കാരെ വീണ്ടും വട്ടംകറ ക്കി ദമ്മാം മാംഗ്ലൂർ എയർഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി നീളുന്നു
സ്വന്തം ലേഖകൻ: യാത്രക്കാരെ വീണ്ടും വട്ടംകറക്കി എയർ ഇന്ത്യ എക്സ്പ്രസ്. ദമ്മാം മാംഗ്ലൂർ എയർഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി നീളുന്നു. ഇന്നലെ രാത്രി 10.20ന് ദമ്മാമിൽ നിന്നും മംഗലാപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ഐ.എക്സ് 886 വിമാനമാണ് അനിശ്ചിതമായി നീളുന്നത്. വിമാനത്താവളത്തിലെത്തിയ യാത്രക്കാർക്ക് ബോർഡിംഗ് നല്കിയ ശേഷം സർവീസ് റദ്ദാക്കുകയാണുണ്ടായത്. തുടർന്ന് രണ്ട് തവണ റീ ഷെഡ്യൂള് ചെയ്തെങ്കിലും …