1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഐപിസി യുകെ ആന്‍ഡ് ഐയര്‍ലാന്‍ഡ് റീജിയന്‍ വാര്‍ഷിക പൊതുയോഗം
ഐപിസി യുകെ ആന്‍ഡ് ഐയര്‍ലാന്‍ഡ് റീജിയന്‍ വാര്‍ഷിക പൊതുയോഗം
ലണ്ടന്‍ : ഇന്ത്യാ പെന്തകോസ്തല്‍ ദൈവസഭാ യുകെ ആന്‍ഡ് ഐയര്‍ലാന്‍ഡ് റീജിയന്‍ വാര്‍ഷിക പൊതുയോഗം ബെര്‍മ്മിംഗ്ഹാം ബെഥനി പെന്തകോസ്തല്‍ ചര്‍ച്ചില്‍ നടന്നു. റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ്ബ് ജോര്‍ജ്ജ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി പാസ്റ്റര്‍ സി.പി. എബ്രഹാം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ബ്ര. കെ.ടി തോമസ്, വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് പുതിയ ഭാരവാഹികളെ …
ബ്രട്ടീഷ് ലേഖകന്റെ അക്കൗണ്ട് റദ്ദാക്കി, ട്വിറ്റര്‍ പുലിവാല്‍ പിടിച്ചേക്കും
ബ്രട്ടീഷ് ലേഖകന്റെ അക്കൗണ്ട് റദ്ദാക്കി,  ട്വിറ്റര്‍ പുലിവാല്‍ പിടിച്ചേക്കും
ലണ്ടന്‍: എന്‍ബിസിയുടെ ഒളിമ്പിക്ക്‌സ് റിപ്പോര്‍ട്ടിങ്ങിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഇന്റഡിപെന്‍ഡന്റ് ലേഖകന്‍ ഗൈ ആദംസിന്റെ ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കി. എന്‍ബിസി ഒളിമ്പിക്ക്‌സ് പ്രസിഡന്റ് ഗ്യാരി സെന്‍കലിന്റെ ഇമെയില്‍ വിലാസം ട്വീറ്റ് ചെയ്യുകയും ചാനലിന്റെ ഒളിമ്പിക്ക്‌സ് ഉത്ഘാടന റിപ്പോര്‍ട്ടിങ്ങിനെ പരുഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്ത് മണിക്കൂറുകള്‍ക്കകണമാണ് നടപടി. ലണ്ടന്‍ ഒളിമ്പിക്ക്‌സ് ഉദ്ഘാടന ചടങ്ങുകള്‍ തത്സമയ സംപ്രേക്ഷണം ചെയ്യുന്നതില്‍ …
ടി.പി വധം: മൊബൈല്‍ ലിസ്റ്റ് ചോര്‍ത്തിയത് യൂസര്‍ ഐ.ഡി ദുരുപയോഗം ചെയ്തെന്ന് സര്‍ക്കാര്‍
ടി.പി വധം: മൊബൈല്‍ ലിസ്റ്റ് ചോര്‍ത്തിയത് യൂസര്‍ ഐ.ഡി ദുരുപയോഗം ചെയ്തെന്ന് സര്‍ക്കാര്‍
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍െറ മൊബൈല്‍ ഫോണ്‍ കോള്‍ ലിസ്റ്റ് ചോര്‍ത്തിയത് യൂസര്‍ ഐ.ഡി ദുരുപയോഗം ചെയ്താണെന്ന് സര്‍ക്കാര്‍.; കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥന്‍ ആര്‍.എസ്. സനല്‍കുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസഫ് അലി ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് ബി.എസ്.എന്‍.എല്‍ അക്കൗണ്ട്സ് …
യുക്മ – വെയില്‍സ്‌ റീജിയണല്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു
യുക്മ – വെയില്‍സ്‌ റീജിയണല്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു
ബിന്‍സു ജോണ്‍ സ്വാന്‍സി: യുക്മ വെയില്‍സ്‌ റീജിയന്‍റെ 2012-13 കാലഘട്ടത്തിലേക്കുള്ള ഭരണസമിതിയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. 28-07-2012 ശനിയാഴ്ച്ച സ്വാന്‍സിയില്‍ വച്ച് നടന്ന റീജിയണല്‍ പ്രതിനിധികളുടെ യോഗത്തില്‍ വച്ച് ആയിരുന്നു ഭാരവാഹികളെ തിരഞ്ഞെടുത്തത്. റീജിയണല്‍ പ്രസിഡണ്ടായി പീറ്റര്‍ റെജി താണോലില്‍ (വെസ്റ്റ്‌ വെയില്‍സ്‌ മലയാളി അസോസിയേഷന്‍) സെക്രട്ടറിയായി ബിനോ ആന്‍റണി (കാര്‍ഡിഫ്‌ മലയാളി അസോസിയേഷന്‍) ട്രഷറര്‍ ആയി …
പ്രഥമ കോതമംഗലം സംഗമം : ടി യു കുരുവിളയും ഇസ്മായില്‍ റാവുത്തറും വിശിഷ്ടാഥികള്‍, സംഗമം ഓഗസ്റ്റ് 30 ന്
പ്രഥമ കോതമംഗലം സംഗമം : ടി യു കുരുവിളയും ഇസ്മായില്‍ റാവുത്തറും വിശിഷ്ടാഥികള്‍, സംഗമം ഓഗസ്റ്റ് 30 ന്
ലണ്ടന്‍ : യുകെയിലെ പ്രഥമ കോതമംഗലം സംഗമത്തില്‍ കോതമംഗലം എംഎല്‍എയും മുന്‍മന്ത്രിയുമായ ടി യു കുരുവിളയും കേരള സര്‍ക്കാരിന്റെ പ്രവാസികാര്യ സംരംഭമായ നോര്‍ക്ക – റൂട്ട്‌സിന്റെ ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തറും വിശിഷ്ടാധിഥികളായി പങ്കെടുക്കും. ബര്‍മ്മിംഗ്ഹാമിലെ ഗോള്‍ഡണ്‍ ഹില്ലോക്ക് റോഡിലുളള ആര്‍ക്കേഴ്‌സ് അഡ്വഞ്ചറിലാണ് സമ്മേളനം നടക്കുക. ആഗസ്റ്റ് 30ന് രാവിലെ പത്ത് മണി മുതല്‍ സംഗമം ആരംഭിക്കും. …
സ്പിരിറ്റ് യുകെയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക്
സ്പിരിറ്റ് യുകെയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക്
ലണ്ടന്‍: : രഞ്ജിത്ത് – മോഹന്‍ലാല്‍ ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ സ്പിരിറ്റ് യുകെയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ ആഴ്ച അവസാനം സതാംപ്ടണില്‍ ഹൗസ് ഫുളായി പ്രദര്‍ശിപ്പി്ച്ച ഷോ സിനിമാ പ്രേമികളുടെ ആവശ്യം പരിഗണിച്ച് സതാംപ്ടണില്‍ വീണ്ടും പ്രദര്‍ശിപ്പിക്കുമെന്ന് ആശീര്‍വാദ് സിനിമാസ് അറിയിച്ചു. ആഗസ്റ്റ് അഞ്ച് ഞയാറാഴ്ചയാണ് സതാംപ്ടണില്‍ രണ്ടാമതും സ്പിരിറ്റ് പ്രദര്‍ശിപ്പിക്കുക. മാഞ്ചസ്റ്റര്‍, വാരിംഗ്ടണ്‍, …
യുക്മ വെയ്ല്‍സ് റീജിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു
യുക്മ വെയ്ല്‍സ് റീജിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു
സ്വാന്‍സി : യുക്മ വെയ്ല്‍സ് റീജിയന്റെ 2012 -13 വര്‍ഷത്തേക്കുളള ഭാരവാഹികളെ തെരഞ്ഞെടുത്തു.ശനിയാഴ്ച സ്വാന്‍സിയില്‍ നടന്ന റീജിയണല്‍ ഭാരവാഹികളുടെ യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. റീജിയണല്‍ പ്രസിഡന്റായി പീറ്റര്‍ റെജി താണോലില്‍( വെസ്റ്റ് വെയ്ല്‍സ്, മലയാളി അസോസിയേഷന്‍) സെക്രട്ടറിയായി ബിനോ ആന്റണി (കാര്‍ഡിഫ്, മലയാളി അസോസിയേഷന്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.ട്രഷറര്‍ ആയി ജോജി ജോസ്(സ്വാന്‍സി, മലയാളി അസോസിയേഷന്‍) എക്‌സിക്യൂട്ടീവ് …
അപകടത്തില്‍പ്പെട്ട പുലിയുടെ ശരീരം തളര്‍ന്നു; ശസ്ത്രക്രിയ പിന്നീട്
അപകടത്തില്‍പ്പെട്ട പുലിയുടെ ശരീരം തളര്‍ന്നു; ശസ്ത്രക്രിയ പിന്നീട്
തൃശ്ശൂര്‍: അതിരപ്പിള്ളി അമ്പലപ്പാറയില്‍ 40 അടി താഴ്ചയിലേക്ക് വീണ ഒന്നരവയസ്സുള്ള പുലിക്കുട്ടിയുടെ ചികിത്സ മണ്ണുത്തി വെറ്ററിനറി സര്‍വ്വകലാശാലാ ആസ്പത്രിയില്‍ തുടങ്ങി. ശസ്ത്രക്രിയ ഉടനെ നടത്താനാവില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മയങ്ങാനുള്ള മരുന്ന് കൊടുക്കുന്നത് പുലിയുടെ ജീവനു തന്നെ അപകടമായേക്കാം എന്നതിനാലാണ് ഇത്. സമ്മര്‍ദ്ദം കുറയ്ക്കാനുള്ള മരുന്നുകളാണ് ഇപ്പോള്‍ നല്‍കുന്നത്. പിറകിലെ രണ്ടു കാലുകളും ശരീരത്തിന്റെ പകുതി ഭാഗവും …
ദുല്‍ഖറിന് വീണ്ടും ‘കന്നിച്ചിത്രം’
ദുല്‍ഖറിന് വീണ്ടും ‘കന്നിച്ചിത്രം’
തുടക്കക്കാരനായ ശ്രീനാഥ് രാജേന്ദ്രനൊപ്പമുള്ള ആദ്യചിത്രം ‘സെക്കന്‍ഡ്‌ഷോ’യും അന്‍വര്‍ റഷീദിന്റെ നായകനായ ‘ഉസ്താദ് ഹോട്ടലും’ വിജയിച്ചതിന് പിന്നാലെ ഒരു ത്രില്ലര്‍ സിനിമയുടെ ഭാഗമാവുകയാണ് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍. രൂപേഷ് എന്ന നവാഗത സംവിധായകന്‍ ഒരുക്കുന്ന സസ്‌പെന്‍സ് ത്രില്ലറിലാണ് അടുത്തതായി ദുല്‍ഖര്‍ അഭിനയിക്കുന്നത്. ആഗസ്ത് ആദ്യം കൊച്ചിയില്‍ ചിത്രീകരണമാരംഭിക്കും. സ്ഫടികത്തില്‍ മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിച്ചത് രൂപേഷായിരുന്നു. ഇതിന് ശേഷം …
വിരമിക്കില്ല: ബിന്ദ്ര
വിരമിക്കില്ല: ബിന്ദ്ര
ഷൂട്ടിംഗിൽ നിന്ന് വിടവാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ഇന്ത്യൻ താരം അഭിനവ് ബിന്ദ്ര പറഞ്ഞു. ബെയ്ജിംഗ് ഒളിന്പിക്സിൽ 10 മീറ്റ‌ർ എയ‌ർ റൈഫിളിൽ സ്വർണം നേടിയ ബിന്ദ്ര ലണ്ടനിൽ യോഗ്യതാ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. ഇന്നലെ തന്റെ ദിവസമല്ലായിരുന്നുവെന്നും പ്രതീക്ഷകളുടെ ഭാരം തന്നെ ബാധിച്ചുവെന്നും മത്സരശേഷം ബിന്ദ്ര പറഞ്ഞു. പ്രകടനത്തിൽ സ്ഥിരത പുലർത്താൻ സാധിക്കാത്തതും തിരിച്ചടിയായെന്ന് താരം പ്രതികരിച്ചു. …