kz´wteJI³ eï³:bpsIbnsebpw tIcf¯ntebpw aebmfnIsf hebnem¡n tImSn¡W¡n\pcq] k¼mZn¨ tIm«bw XS¯nð tPm_n tPmÀPv I_fn¸n¨hcpsS ]«nIbnð kz´ws{sUhdpw. shdpw Ggmbncw cq] {]Xnamki¼f¯n\pthïn tPm_n¡pthïn cm]IenñmsX hïntbmSn¨ ]mhs¸s«mcp sNdp¸¡mcsâ PohnXhpw Cu sIme¨XntbmsS Ccpfnembncn¡pIbmWv. tPm_n tPmÀPv Xsó NXn¨sX§s\sbóv Cóse aqhmäp]pg t]meokv kv-täj\nse DtZymKØÀ¡pap¼msI Snâp sNdnbm³ Fó s{sUhÀ …
വൈദ്യുതി ഭാഗികമായി പുനസ്ഥാപിച്ചു ന്യൂഡല്‍ഹി: തുടര്‍ച്ചയായി രണ്ടാം ദിവസവും കേന്ദ്ര പവര്‍ഗ്രിഡില്‍ തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് രാജ്യത്തിന്റെ പകുതിയിലേറെയും തകരാറിലായി. ചൊവ്വാഴ്ച ഇന്ത്യയിലുണ്ടായ വൈദ്യുത തകരാര്‍ ലോകത്തെ തന്നെ ഏറ്റവും വലിയ വൈദ്യുത തകരാറുകളിലൊന്നായാണ് കണക്കാക്കുന്നത്. അറുപത് കോടി ആളുകളെ വൈദ്യുതമുടക്കം ബാധിച്ചു. ഖനികള്‍ക്കുളളില്‍ ജോലി ചെയ്തുകൊണ്ടിരുന്നവര്‍ വൈദ്യുതി മുടങ്ങിയത് കാരണം ഖനിക്കുളളില്‍ കുടുങ്ങിയിരിക്കുകയാണ്. വൈദ്യുതി …
കാരൂര്‍ സോമന്‍ ലണ്ടന്‍ (ഒളിമ്പിക്‌സ് ഡയറി) എല്ലായിടവും ഒഴിഞ്ഞുകിടക്കുന്നു. ഗാലറിയിലെങ്ങും ഇഷ്ടംപോലെ സീറ്റുകള്‍. ഇതെന്താണ് ഇങ്ങനെ? പുറത്ത് ഒരു ടിക്കറ്റ് കിട്ടാന്‍ എത്ര പൗണ്ടും മുടക്കാന്‍ തയാറായി ജനം ക്യൂ നില്‍ക്കുന്നു. കരിഞ്ചന്തയിലെ ടിക്കറ്റ് വാങ്ങാന്‍ ആളുകള്‍ ഓടിനടക്കുന്നു. ബ്ലാക് മാര്‍ക്കറ്റിലുള്ളവരെ പിടികൂടാന്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് രംഗത്തിറങ്ങിയെന്ന വാര്‍ത്ത പരന്നിട്ടും കരിഞ്ചന്തയില്‍ ഇരട്ടിവിലക്ക് ടിക്കറ്റെടുക്കാനാളുണ്ട്. എന്നുകരുതി, …
ലണ്ടന്‍ : യൂറോയെ രക്ഷിക്കാന്‍ ജര്‍മ്മിനി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ഫ്രാന്‍സും ഇറ്റലിയും ആവശ്യപ്പെട്ടു. യൂറോസോണ്‍ പ്രതിസന്ധി കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ ജര്‍മ്മിനിയുടെ ഇടപെടല്‍ യൂറോയെ രക്ഷിക്കാന്‍ അനിവാര്യമാണന്നാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളണ്ടും ആവശ്യപ്പെട്ടത്. 1999ല്‍ പതിനേഴ് രാജ്യങ്ങളുടേയും സിംഗിള്‍ കറന്‍സിയായി യൂറോയെ അംഗീകരിച്ചതിന് ശേഷം ഇതാദ്യമായാണ് രാജ്യങ്ങളിലെ …
ലണ്ടന്‍ : ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കുമായി നാറ്റ് വെസ്റ്റ് ബാങ്ക് രംഗത്തെത്തി. അഞ്ച് വര്‍ഷത്തെ സ്ഥിരനിരക്കിലുളള വായ്പക്കാണ് കുറഞ്ഞ പലിശനിരക്ക് നാറ്റ് വെസ്്റ്റ് ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുളളത്. ഈ മാസമാദ്യം എച്ച്എസ്ബിസി കുറഞ്ഞ പലിശനിരക്കുമായി രംഗത്തെത്തിയിരുന്നു. ഇതോടെ വായ്പാ മേഖലയില്‍ പലിശ കുറയ്ക്കല്‍ വിപഌവത്തിന് തുടക്കമാകുമെന്നാണ് കരുതുന്നത്. നിലവില്‍ വായ്പകളുടെ അമിത പലിശയും സാമ്പത്തികമാന്ദ്യവും കാരണം …
ചലച്ചിത്ര നടന്‍ തിലകനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരിയ തോതിലുള്ള മസ്തിഷ്കാഘാതവും ന്യുമോണിയയും വൃക്ക സംബന്ധമായ രോഗങ്ങളും ബാധിച്ചിട്ടുണ്ട് .അദ്ദേഹത്തിന്റെ നില ഇപ്പോൾ തൃപ്തികരമാണെന്നും സംസാരിക്കാന്‍ കഴിയുന്നുണ്ടെന്നും ചികിത്സയ്ക്ക് മേല്‍നോട്ടം വഹിച്ച ഡോ. ഗില്‍വാസ് പറഞ്ഞു. അതേസമയം ന്യൂമോണിയബാധ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഭക്ഷണം കഴിക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. …
ശബ്ദമിശ്രണത്തിലൂടെ ഓസ്‌കര്‍ ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ കൈവരിച്ച ഡോ. റസൂല്‍ പൂക്കുട്ടി നിര്‍മാണരംഗത്തേക്ക്. പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നും പഠിച്ചിറങ്ങിയ ഒരുപറ്റം സുഹൃത്തുക്കളും റസൂലിനൊപ്പം ഇതില്‍ പങ്കാളികളാകുന്നു. രാജീവ്‌രവി, എന്‍.മധു, സുനില്‍ ബാബു, കമല്‍ എന്നിവരുമായി ചേര്‍ന്ന് കളക്ടീവ് ഫെയ്‌സ് എന്ന ബാനറിലാണ് ചിത്രങ്ങള്‍ നിര്‍മിക്കുന്നത്. ഐ.ഡി. എന്നതാണ് ആദ്യചിത്രം. ഐഡന്റിറ്റിയുടെ ചുരുക്കമായ ഐ.ഡി മുബൈയില്‍ താമസിക്കുന്നവരുടെ …
ടി.പി. ചന്ദ്രശേഖരന്‍ വധകേസില്‍ ഈ മാസം 10ന് വടകര ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. ഗവ. പ്ളീഡറില്‍നിന്ന് നിയമോപദേശം തേടിയ ശേഷം കലക്ടറുടെ അനുമതി വാങ്ങേണ്ട ജോലികളെ ഇനി ബാക്കിയുള്ളൂ. കൊലപാതകത്തില്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതിനാല്‍ കുറ്റപത്രം ഫയല്‍ ചെയ്യുന്നതിനുമുമ്പ് സര്‍ക്കാറിന്‍െറ അനുമതി വാങ്ങേണ്ടതുണ്ട്. ജില്ലാ കലക്ടര്‍ക്കാണ് ഇതിനുള്ള അധികാരം. ഏഴംഗ കൊലയാളി …
അനുരാഗ് കശ്യപിന്റെ പ്രിയപ്പെട്ട ഛായാഗ്രാഹകനായ രാജീവ് രവിയുടെ കന്നിസംവിധാനസംരംഭത്തില്‍ സംവിധായകരായ രഞ്ജിത്തും ആഷിക് അബുവും. ‘അന്നയും റസൂലും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. ഫഹദിന്റെ റസൂല്‍ എന്ന കഥാപാത്രത്തിന്റെ സഹോദരന്‍ ഹൈദറിനെയാണ് ആഷിക് അബു അവതരിപ്പിക്കുന്നത്. സന്തോഷ് എച്ചിക്കാനമാണ് തിരക്കഥയും സംഭാഷണവും ഡി കട്ട്‌സിന്റെ ബാനറില്‍ സെവന്‍ ആര്‍ട്‌സ് മോഹനും വിനോദ് വിജയനുമാണ് …
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്. നാലാം മത്സരത്തില്‍ ആറുവിക്കറ്റിന് ശ്രീലങ്കയെ തോല്പിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. 252 റണ്‍സ് വിജയലക്ഷ്യമവുമായി ഇറങ്ങിയ ഇന്ത്യ ആറുവിക്കറ്റ് ശേഷിക്കെയാണ് വിജയം സ്വന്തമാക്കിയത്. വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയാണ്(128) ഇന്ത്യക്ക് വിജയം ഉറപ്പാക്കിയത്. അര്‍ധസെഞ്ച്വറി നേടിയ സുരേഷ് റൈനയും(58), 34 റണ്‍സെടുത്ത് വിരേന്ദര്‍ സേവാഗും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവച്ചു. …