സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വെള്ളിയാഴ്ച മുതൽ നടപ്പാക്കിയ നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസ് പരിശോധന ശക്തമാക്കി. വിവിധ ഗവർണറേറ്റുകളിലെ െപാലീസ് ഡയറക്ടറേറ്റുകളുടെ നേതൃത്വത്തിലാണ് മാർക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നത്. അവശ്യ സേവനങ്ങളല്ലാത്ത വ്യാപാര, വാണിജ്യ സ്ഥാപനങ്ങൾ ജൂൺ 10 വരെ അടച്ചിടാനാണ് സർക്കാർ എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനം. ഹൈപ്പർ …
സ്വന്തം ലേഖകൻ: ഇന്ത്യക്കാര്‍ക്കുള്ള നേരിട്ടുള്ള പ്രവേശന വിലക്ക് യു എ ഇ നീട്ടി. ജൂണ്‍ 30 വരെ ഇന്ത്യയില്‍ നിന്ന് വിമാനം ഉണ്ടാകില്ല എന്ന് എമിറേറ്റ്‌സ് എയര്‍ ലൈന്‍സ് അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും യു എ ഇ യില്‍ പ്രവേശിക്കാന്‍ കഴിയില്ല. ജൂണ്‍ പതിനാലിന് വിലക്ക് മാറിയേക്കും എന്ന് സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ …
സ്വന്തം ലേഖകൻ: യുകെയിൽ റസ്റ്റോറൻ്റുകളിലും പബ്ബുകളിലും തൊഴിലാളി ക്ഷാമം രൂക്ഷം. കോവിഡ് ആഘാതത്തിൽ നടുവൊടിഞ്ഞ് ആയിരക്കണക്കിന് ഒഴിവുകൾ നികത്താൻ പാടുപെടുന്ന ഹോസ്പിറ്റാലിറ്റി വ്യവസായം ഒരു റിക്രൂട്ട്മെന്റ് പ്രതിസന്ധി നേരിടുന്നതായി കണക്കുകൾ കാണിക്കുന്നു. യുകെ ഹോസ്പിറ്റാലിറ്റി നടത്തിയ പഠനം അനുസരിച്ച് 188,000 തൊഴിലാളികളുടെ കുറവാണ് ഈ രംഗത്തുള്ളത്. ഇതിൽ ഫ്രണ്ട് ഓഫീസ് ജീവനക്കാരെയും പാചകക്കാരെയും കണ്ടെത്തുന്നതാണ് തൊഴിലുടമകൾക്ക് …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ക്യാരി സിമണ്ട്‌സും ശനിയാഴ്ച വിവാഹിതരായി. വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലില്‍ രഹസ്യമായാണ് വിവാഹച്ചടങ്ങുകള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്. അവസാനനിമിഷമാണ് അതിഥികളെ ക്ഷണിച്ചതെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് പോലും വിവാഹത്തെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ലെന്നും ദ സണ്‍, മെയില്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ മുപ്പത് പേര്‍ക്ക് …
സ്വന്തം ലേഖകൻ: വിയറ്റ്‌നാമില്‍ അതിവേഗം പടരുന്ന അപകടകാരിയായ പുതിയ കോവിഡ് വകഭേദത്തെ കണ്ടെത്തി. കോവിഡിന്റെ ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദത്തിന്റെയും യുകെ വകഭേദത്തിന്റെയും സങ്കരയിനമാണ് പുതിയ വൈറസെന്ന് വിയറ്റ്‌നാം ആരോഗ്യമന്ത്രി ഗുയന്‍ തങ് ലോങ് അറിയിച്ചു. പുതിയ വകഭേദം അതിവേഗം വ്യാപിക്കുമെന്നും വായുവിലൂടെ പകരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ കണ്ടെത്തിയ B.1.617 …
സ്വന്തം ലേഖകൻ: ജി.സി.സി രാജ്യങ്ങൾക്കിടയിലെ യാത്ര സുഗമമാക്കുന്നതിന് സംയോജിത സംവിധാനം ഏർപ്പെടുത്താൻ അഞ്ചാമത് ഗൾഫ് ആരോഗ്യമന്ത്രിമാരുടെ യോഗത്തിൽ നിർദേശം. യാത്രക്കുള്ള അപേക്ഷകൾ അംഗീകരിക്കുന്നതിന് ഓരോ രാജ്യത്തെയും ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം ഉണ്ടാകണമെന്നാണ് അഭിപ്രായം ഉയർന്നത്. ശനിയാഴ്ച ഓൺലൈനിലാണ് ആരോഗ്യ മന്ത്രിമാരുടെ യോഗം ചേർന്നത്. ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദിയുടെ …
സ്വന്തം ലേഖകൻ: പുതിയ കോവിഡ് വാക്സിൻ വികസിപ്പിച്ചതായി ജര്‍മന്‍ കമ്പനിയായ ക്യൂര്‍വാക്. തങ്ങളുടെ കോവിഡ് വാക്സീന്‍ ആദ്യ ഇടക്കാല വിശകലനം വിജയിച്ചതായും എന്നാല്‍ ഇത് അണുബാധയില്‍ നിന്ന് എത്രത്തോളം സംരക്ഷിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും ലഭ്യമാകേണ്ടതുണ്ടെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു. വാക്സീനുകള്‍ ഇല്ലാത്ത കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങൾക്ക് വിലകുറഞ്ഞ ഈ പുതിയ മരുന്ന് ഫലപ്രദമാകുമെന്നാണു കണക്കുകൂട്ടല്‍. …
സ്വന്തം ലേഖകൻ: ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ തുടങ്ങി യുഎഇയുടെ കീഴിലുള്ള ഏഴ് എമിറേറ്റുകളുടെയും ഡ്രൈവിംങ് ലൈസൻസിന് യുകെയിൽ അംഗീകാരം, തിയറി പ്രാക്ടിക്കൽ ടെസ്റ്റുകൾ നടത്താതെ തന്നെ ഇനി മുതൽ യുഎഇ ലൈസൻസ് യുകെ ലൈസൻസാക്കി മാറ്റാം. 43 പൗണ്ടാണ് ഇതിനായി യുകെയിലെ ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിംങ് ഏജൻസി അഥവാ ഡിവിഎൽഎയ്ക്ക് നൽകേണ്ടത്. ഈ …
സ്വന്തം ലേഖകൻ: യു.എ.ഇ., ജര്‍മ്മനി, യു.എസ്., അയര്‍ലന്‍ഡ്, ഇറ്റലി, പോര്‍ച്ചുഗല്‍, യു.കെ., സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ 11 രാജ്യങ്ങളില്‍നിന്നുള്ള യാത്രാവിലക്ക് സൗദി അറേബ്യ നീക്കി. ശനിയാഴ്ച സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധമായി അറിയിച്ചത്. എന്നാല്‍ ഇന്ത്യയില്‍നിന്നും നേരിട്ട് സൗദിയിലേക്കുള്ള യാത്രാ വിലക്ക് ഇതുവരെ പിന്‍വലിച്ചിട്ടില്ല. 11 രാജ്യങ്ങളിലെ കോവിഡ് പകര്‍ച്ചവ്യാധി സംബന്ധമായി …
സ്വന്തം ലേഖകൻ: ജൂൺ 21 മുതൽ ജനജീവിതം സാധാരണ നിലയിലാക്കാൻ യുകെ റോഡ് മാപ്പിൽ ഉറച്ച് മുന്നോട്ട്. നേരത്തെ ആസൂത്രണം ചെയ്തത് പോലെ സാമൂഹിക അകലം പാലിക്കൽ ഒഴിവാക്കി ഫെയ്‌സ് മാസ്കുകൾ നിർബന്ധമാക്കാനും വർക്ക് അറ്റ് ഹോം പിന്തുടരുന്നവർക്ക് പുതിയ മാർഗനിർദ്ദേശം പുറത്തിറക്കാനുമാണ് സർക്കാരിൻ്റെ നീക്കം. കഴിഞ്ഞ വർഷം മാർച്ച് മുതൽ തുടർച്ചയായ ലോക്ക്ഡൗണുകൾ കാരണം …