സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി എംപിക്ക് വെടിയേറ്റു, ഗുരുതര നിലയിലെന്ന് റിപ്പോര്‍ട്ട്.ലണ്ടനില്‍ നിന്നും 340 കിമി അകലെയുള്ള ബാറ്റലി മേഖലയിലെ എം.പിയായ ജോ കോക്‌സിനാണ് വെടിയേറ്റത്. ആക്രമി കത്തികൊണ്ട് കുത്തുകയും തുടര്‍ന്ന് വെടിവക്കുകയും ചെയ്ത് എം.പി ഗുരുതര നിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലേബര്‍ പാര്‍ട്ടിയുടെ ആദ്യ വനിതാ എംപി കൂടിയാണ് ആക്രമിക്കപ്പെട്ട ജോ കോക്‌സ്. സംഭവത്തില്‍ …
സ്വന്തം ലേഖകന്‍: സഹാറ മരുഭൂമിയില്‍ 34 അഭയാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, മരിച്ചവരില്‍ 20 കുട്ടികളും. അള്‍ജീരിയ അതിര്‍ത്തി സമീപത്തുള്ള അസ്സമക്കയ്ക്ക് അടുത്തുനിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. യൂറോപ്പിലേക്ക് കുടിയേറ്റത്തിനു പുറപ്പെട്ട ഇവരെ കൊള്ളക്കാര്‍ ആക്രമിച്ച ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് കരുതുന്നു. കുടിവെള്ളം ലഭിക്കാതെ ദാഹിച്ചു തൊണ്ടവരണ്ടാണ് ഇവര്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആഫ്രിക്കക്കും യൂറോപ്പിനും …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണ മുന്നറിയിപ്പ്, ബല്‍ജിയത്തിലും ഫ്രാന്‍സിലും കനത്ത സുരക്ഷ. ആക്രമണം നടത്താനായി സിറിയയില്‍നിന്ന് ഒരു സംഘം ഐഎസ് ഭീകരര്‍ യൂറോപ്പിനു തിരിച്ചിട്ടുള്ളതായി വിവരം ലഭിച്ചെന്നു ബല്‍ജിയം പോലീസ് അറിയിച്ചു. ബല്‍ജിയത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആക്രമണസാധ്യത സംബന്ധിച്ചു പൊതുവായ മുന്നറിയിപ്പു കിട്ടിയിട്ടുണ്ട് എന്നല്ലാതെ വ്യക്തമായ സൂചനകള്‍ ലഭ്യമല്ലെന്ന് ഫ്രഞ്ച് …
സ്വന്തം ലേഖകന്‍: ഒര്‍ലാന്‍ഡോ വെടിവെപ്പ് പ്രതിയുടെ ഭാര്യയുടെ അറിവോടെയെന്ന് പോലീസ്, ഇവരെ അറസ്റ്റ് ചെയ്യാന്‍ നീക്കം. അമേരിക്കയെ ഞെട്ടിച്ച വെടിവപ്പ് കേസിലെ പ്രതി ഉമര്‍ മതീന്റെ ഭാര്യ നൂര്‍ സല്‍മാന് വെടിവെപ്പിനെക്കുറിച്ച് ചില വിവരങ്ങളെങ്കിലും അറിയാമായിരുന്നുവെന്ന് യു.എസ് സെനറ്റ് മെംബര്‍ ആംഗസ് കിങ് വാര്‍ത്താ സമ്മേളനത്തിനിടെ അറിയിച്ചു. നൂര്‍ സല്‍മാന് ഇതേക്കുറിച്ച് ചില വിലപ്പെട്ട വിവരങ്ങള്‍ …
സ്വന്തം ലേഖകന്‍: ഈ വര്‍ഷം ആറു മാസത്തിനകം ജീവന്‍ വെടിഞ്ഞത് 3400 അഭയാര്‍ഥികള്‍, മിക്കവരുടേയും ലക്ഷ്യം യൂറോപ്പ്. ഏഷ്യയിലേയും ആഫ്രിക്കയിലേയും ദുരിത മേഖലകളില്‍ നിന്ന് യൂറോപ്പിലേക്ക് കുടിയേറാനുള്ള യാത്രയിലാണ് ഇവര്‍ കാണാതാവുകയോ മരിക്കുകയോ ചെയ്തതായി അന്താരാഷ്ട്ര കുടിയേറ്റ സംഘടന വെളിപ്പെടുത്തുന്നത്. ഇവരില്‍ കൂടുതലും കടല്‍മാര്‍ഗം യൂറോപ്പില്‍ എത്താന്‍ ശ്രമിച്ച അനധികൃത കുടിയേറ്റക്കാരാണ്. കഴിഞ്ഞ വര്‍ഷം ഇതേ …
സ്വന്തം ലേഖകന്‍: സ്വദേശിവല്‍ക്കരണം സൗദിയിലെ വാഹന വിപണിയിലേക്കും വ്യാപിക്കുന്നു, കാര്‍ ഷോറൂമുകളില്‍ ഇനി സ്വദേശി ജോലിക്കാര്‍. റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍, വാഹന ഏജന്‍സികള്‍, കാര്‍ ഷോറൂമുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സ്വദേശി തൊഴിലാളികളെ നിയമിക്കാനുള്ള നിര്‍ദേശം പുറപ്പെടുവിക്കാന്‍ തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൗദിവല്‍ക്കരണം നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന മേഖലകള്‍ക്കായി സമയക്രമം തയ്യാറാക്കുകയാണെന്ന് …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം, കടുത്ത എതിര്‍പ്പുമായി ചൈനീസ് മാധ്യമങ്ങള്‍, ഇന്ത്യ ഒറ്റക്കു ചേരരുതെന്ന് പാകിസ്താന്‍. ആണവ ക്ലബ്ബില്‍ ഇന്ത്യ ഇടംപിടിക്കുന്നത് ചൈനീസ് താത്പര്യത്തിനു വിരുദ്ധമാണെന്നുമാത്രമല്ല മേഖലയില്‍ ആയുധമത്സരത്തിനു വഴിതെളിക്കുമെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ആണവശക്തികളായ ഇരുരാജ്യങ്ങളും തമ്മില്‍ സംശയങ്ങള്‍ ശക്തിപ്പെടും. ഈ വിഷയത്തില്‍ ഇന്ത്യയോടു മത്സരിക്കാന്‍ പാക്കിസ്ഥാന്‍ …
സ്വന്തം ലേഖകന്‍: ഒര്‍ലാന്‍ഡോ വെടിവപ്പിലെ പ്രതി സ്വവര്‍ഗാനുരാഗിയും നിശാക്ലബിലെ നിത്യ സന്ദര്‍ശകനുമെന്ന് വെളിപ്പെടുത്തല്‍. അമേരിക്കയെ ഞെട്ടിച്ച ഒര്‍ലാന്‍ഡോ വെടിവപ്പിലെ കൊലയാളി ഉമര്‍ മതീനെ സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആക്രമണം നടത്തിയ പള്‍സ് നൈറ്റ് ക്‌ളബിലെ സ്ഥിര സന്ദര്‍ശകന്‍ ആയിരുന്നു ഉമര്‍ എന്നും ഇയാള്‍ സ്വവര്‍ഗാനുരാഗി ആണെന്നും ക്ലബിലെ ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. മതീന്‍ ഐ.എസ് ഏജന്റാണെന്നും …
സ്വന്തം ലേഖകന്‍: ‘അമ്മേ, ഞാന്‍ മരിക്കാന്‍ പോകുന്നു’, ഫ്‌ലോറിഡയിലെ വെടിവപ്പു നടന്ന നിശാക്ലബില്‍ നിന്ന് മകന്‍ അയച്ച സന്ദേശങ്ങളുമായി ഒരമ്മ. പുലര്‍ച്ചെ രണ്ടു മണി കഴിയുമ്പോഴാണ് മിനാ ജസ്റ്റിസിന്റെ മൊബൈലിലേക്ക് മകന്‍ എഡ്ഡിയുടെ സന്ദേശമെത്തിയത്. ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന മിനാ കണ്ടത് മമ്മീ ഐ ലവ് യു എന്ന സന്ദേശം. ഉടന്‍ തന്നെ ക്ലബ്ബില്‍ വെടിവെപ്പ് …
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ ജയിലുകളേക്കാള്‍ ദയനീയാവസ്ഥ, രൂക്ഷ വിമര്‍ശനവുമായി യുഎന്‍. ഒപ്പം യൂറോപ്പിലേക്ക് അനധികൃതമായി വരുന്ന അഭയാര്‍ഥികളെ തടവില്‍ അടക്കുന്നതിനെതിരേയും വിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം മേധാവി സൈദ് ബിന്‍ റആദ് അല്‍ഹുസൈന്‍ രംഗത്തെത്തി.രണ്ടാം ലോകയുദ്ധത്തിനു ശേഷം ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധിയാണ് യൂറോപ്പ് അഭിമുഖീകരിക്കുന്നതെന്ന് പറഞ്ഞ അല്‍ഹുസൈന്‍ മധ്യ മെഡിറ്ററേനിയന്‍, …