1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിൽ 2030 ഓടെ പെട്രോൾ, ഡീസൽ കാറുകൾ വാങ്ങാനാവില്ല; 10 പോയിന്റ് പ്ലാനുമായി ജോൺസൺ
യുകെയിൽ 2030 ഓടെ പെട്രോൾ, ഡീസൽ കാറുകൾ വാങ്ങാനാവില്ല; 10 പോയിന്റ് പ്ലാനുമായി  ജോൺസൺ
സ്വന്തം ലേഖകൻ: 2030-ഓടെ ബ്രിട്ടണില്‍ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ നേരിടുന്നതിന്റെ ഭാഗമായാണ് പരമ്പരാഗത ഇന്ധനങ്ങളിലോടുന്ന വാഹനങ്ങളുടെ വില്‍പ്പന നിരോധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഹൈബ്രിഡ് വാഹനങ്ങള്‍ തുടര്‍ന്നും അനുവദിക്കും. രാജ്യത്തെ ഹരിത വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമായി 2040-ഓടെ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുമെന്നായിരുന്നു ആദ്യ തീരുമാനം. …
യുകെയിൽ ശൈത്യകാലത്ത് ജനാലകൾ തുറന്നിടാൻ ആഹ്വാനം; കൊറോണ വൈറസ് വ്യാപന സാധ്യത 70% കുറയ്ക്കാം
യുകെയിൽ ശൈത്യകാലത്ത് ജനാലകൾ തുറന്നിടാൻ ആഹ്വാനം; കൊറോണ വൈറസ് വ്യാപന സാധ്യത 70% കുറയ്ക്കാം
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നതിനായി ഈ ശൈത്യകാലത്ത് ജനാലകൾ തുറക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് ബ്രിട്ടീഷ് ആരോഗ്യ വിദഗ്ദർ. ഇതിന്റെ ഭാഗമായി ചുറ്റുമുള്ള സ്ഥലങ്ങളിൽ വൈറസ് കണികകൾ എങ്ങനെ ഒളിഞ്ഞിരിക്കുന്നുവെന്ന് കാണിക്കുന്ന ഒരു വീഡിയോ ആരോഗ്യവകുപ്പ് പുറത്തിറക്കി. മുറികളിൽ ശുദ്ധവായു അനുവദിക്കുന്നത് അണുബാധയുടെ സാധ്യത 70% ത്തോളം കുറയ്ക്കുമെന്ന് വീഡിയോ കാണിക്കുന്നു. ശ്വസിക്കുമ്പോഴോ …
പിടിവാശി തുടർന്ന് ട്രം‌പ്; കള്ളവോട്ട് ആരോപണം നിഷേധിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ പുറത്താക്കി
പിടിവാശി തുടർന്ന് ട്രം‌പ്; കള്ളവോട്ട് ആരോപണം നിഷേധിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ പുറത്താക്കി
സ്വന്തം ലേഖകൻ: തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം നിഷേധിച്ച തെരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥനെ ട്രംപ് പുറത്താക്കി. ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. ‘നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ച ഏജന്‍സിയെ നയിക്കുന്ന ക്രിസ് ക്രെബ്‌സിനെ പുറത്താക്കുന്നു’, ട്രംപ് ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ക്രെബ്‌സ് അടുത്തിടെ …
കുവൈത്തില്‍ വിദേശികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കും; വിദേശത്ത് കുടുങ്ങിയവർക്ക് വർക്ക് പെർമിറ്റ്
കുവൈത്തില്‍ വിദേശികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കും; വിദേശത്ത് കുടുങ്ങിയവർക്ക് വർക്ക് പെർമിറ്റ്
സ്വന്തം ലേഖകൻ: കുവൈത്തില്‍ വിദേശികള്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കുന്നതിന് തീരുമാനം. ഇതനുസരിച്ചു രാജ്യത്തെ വിദേശികളുടെ വിവരശേഖരണം കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ സംയോജിച്ചു കൊണ്ടു ആരംഭിച്ചതയും സര്‍ക്കാര്‍ വക്താവ് അറിയിച്ചു. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷനുമായി ചേര്‍ന്ന് വിവിധ താമസ മേഖലകളിലെ ജനസംഖ്യയെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ക്കാണ് ഇപ്പോള്‍ തുടക്കമായത്. ചില …
യുഎഇ ദേശീയ ദിനം: സുരക്ഷാ നടപടികൾ കർശനം; അബുദാബിയിൽ കൂട്ടംകൂടുന്നതിന് നിരോധനം
യുഎഇ ദേശീയ ദിനം: സുരക്ഷാ നടപടികൾ കർശനം;  അബുദാബിയിൽ കൂട്ടംകൂടുന്നതിന് നിരോധനം
സ്വന്തം ലേഖകൻ: ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ദി​നാ​ഘാ​ഷ​വും പി​ന്നാ​ലെ ക്രി​സ്മ​സ് കാ​ല​വു​മെ​ത്തു​ന്ന​തോ​ടെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വി​ട്ടു​വീ​ഴ്ച അ​രു​തെ​ന്ന നി​ർ​ദേ​ശ​വു​മാ​യി അ​ധി​കൃ​ത​ർ. ഓ​രോ​രു​ത്ത​രു​ടെ​യും ആ​രോ​ഗ്യ​ സു​ര​ക്ഷ​ക്കാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട​തെ​ന്നും ആ​ഘോ​ഷ​വേ​ള​ക​ളി​ൽ കോ​വി​ഡ് മു​ൻ​ക​രു​ത​ൽ, പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ മാ​ർ​ഗ​നി​ർ​ദേ​ശം കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ട​ണ​മെ​ന്നും യു.​എ.​ഇ വ​ക്താ​ക്ക​ൾ പ​തി​വ് മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ൽ ഉൗ​ന്നി​പ്പ​റ​ഞ്ഞു. വ​രാ​നി​രി​ക്കു​ന്ന ഉ​ത്സ​വ വേ​ള​ക​ളി​ൽ സ​മ്മാ​ന​ങ്ങ​ളും …
അ​മ്പ​താം ദേ​ശീ​യ​ ദി​നത്തിന്റെ നിറവിൽ ഒമാൻ; സ്വപ്ന പദ്ധതിയായ ‘വിഷൻ 2040’ അവതരിപ്പിച്ചു
അ​മ്പ​താം ദേ​ശീ​യ​ ദി​നത്തിന്റെ നിറവിൽ ഒമാൻ; സ്വപ്ന പദ്ധതിയായ ‘വിഷൻ 2040’ അവതരിപ്പിച്ചു
സ്വന്തം ലേഖകൻ: ന​വോ​ത്ഥാ​ന​ത്തി​െൻറ സു​വ​ർ​ണ​ജൂ​ബി​ലി നി​റ​വി​ൽ ഒ​മാ​ൻ. അ​മ്പ​താം ദേ​ശീ​യ​ദി​നം ഇ​ന്ന്​ ഒ​മാ​ൻ ആ​ഘോ​ഷി​ക്കും. ആ​ധു​നി​ക ഒ​മാ​െൻറ ശി​ൽ​പി​യാ​യ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദി​െൻറ ജ​ന്മ​ദി​ന​മാ​ണ്​ ഒ​മാ​ൻ ദേ​ശീ​യ​ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്. സു​ൽ​ത്താ​ൻ ഖാ​ബൂ​സി​െൻറ വി​യോ​ഗ​ത്തി​െൻറ ദുഃ​ഖ​ത്തി​ലും കോ​വി​ഡ്​ രോ​ഗ​ബാ​ധ​യു​ടെ നി​ഴ​ലി​ലു​മാ​യി പൊ​ലി​മ കു​റ​വാ​ണെ​ങ്കി​ലും ആ​ഹ്ലാ​ദ​ത്തോ​ടെ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും. ദേ​ശീ​യ​ദി​ന​ത്തി​െൻറ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ …
അടിയന്തര അറ്റസ്​റ്റേഷനായി ഖത്തർ ഇന്ത്യൻ എംബസിയിൽ പ്രത്യേക കോൺസുലാർ ക്യാമ്പ്​
അടിയന്തര അറ്റസ്​റ്റേഷനായി ഖത്തർ ഇന്ത്യൻ എംബസിയിൽ പ്രത്യേക കോൺസുലാർ ക്യാമ്പ്​
സ്വന്തം ലേഖകൻ: അടിയന്തര അറ്റസ്​റ്റേഷൻ കാര്യങ്ങൾക്ക്​ മാത്രമായി ഇന്ത്യൻ എംബസിയിൽ പ്രത്യേക കോൺസുലാർ ക്യാമ്പ്​ നടത്തുന്നു. നവംബർ 21ന്​ എംബസി കെട്ടിടത്തിലാണ്​ ക്യാമ്പ്​ നടക്കുകയെന്ന്​ അധികൃതർ അറിയിച്ചു. നിലവിൽ എംബസിയിൽ രജിസ്​റ്റർ ചെയ്​തവർ നവംബർ 18ന്​ താഴെപറയുന്ന ഫോർമാറ്റിൽ അവരുടെ പി.ഒ.എ/പി.സി.സി/ഒറിജിനൽ സർട്ടിഫിക്കറ്റ്​ അറ്റസ്​റ്റേഷൻ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കുള്ള അപേക്ഷ 33059647 നമ്പറിലേക്ക്​ വാട്​സ്​ആപ്​ ചെയ്യണം. …
ടൂറിസം മേഖല ഉണരുന്നു; ഗൾഫ് വിനോദ സഞ്ചാര തലസ്ഥാനമായി റാസൽഖൈമ
ടൂറിസം മേഖല ഉണരുന്നു; ഗൾഫ് വിനോദ സഞ്ചാര തലസ്ഥാനമായി റാസൽഖൈമ
സ്വന്തം ലേഖകൻ: ഗൾഫ് സഹകരണകൗൺസിലിന്റെ ടൂറിസം മന്ത്രിമാരുടെ അഞ്ചാംവാർഷികയോഗത്തിൽ 2021-ലെ ഗൾഫ് ടൂറിസം കാപിറ്റലായി റാസൽഖൈമയെ തിരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാംവർഷമാണ് റാസൽഖൈമ ടൂറിസം തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെടുന്നത്. സുസ്ഥിര വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിലാണ് റാസൽഖൈമ ഈ സ്ഥാനത്തിന് അർഹത നേടിയത്. ടൂറിസം മേഖലയിലെ ഗൾഫ് സംയോജനത്തെക്കുറിച്ചും വെർച്വൽ മീറ്റിങ് ചർച്ചചെയ്തു. ലോകോത്തര ആകർഷണങ്ങളുള്ള ഏറ്റവും വൈവിധ്യമാർന്ന എമിറേറ്റുകളിലൊന്നായാണ് റാസൽഖൈമയെ …
“സ്കോട്ടിഷ് ഡെവല്യൂഷൻ വൻ ദുരന്തം,” വിവാദ പ്രസ്താവനയുമായി ബോറിസ് ജോൺസൺ; തിരിച്ചടിച്ച് സ്കോട്ട്‌ലൻഡ്; ഇംഗ്ലണ്ടിലും വെയ്‌ത്സിലും കൊവിഡ് മരണം ഉയരുന്നു
“സ്കോട്ടിഷ് ഡെവല്യൂഷൻ വൻ ദുരന്തം,” വിവാദ പ്രസ്താവനയുമായി ബോറിസ് ജോൺസൺ; തിരിച്ചടിച്ച് സ്കോട്ട്‌ലൻഡ്; ഇംഗ്ലണ്ടിലും വെയ്‌ത്സിലും കൊവിഡ് മരണം ഉയരുന്നു
സ്വന്തം ലേഖകൻ: “സ്കോട്ടിഷ് ഡെവല്യൂഷൻ” വൻ ദുരന്തമാണെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പ്രസ്താവന വൻ വിവാദത്തിലേക്ക്. ജോൺസൺ സ്കോട്ട്ലൻഡിന്റെ അധികാര വിഭജനത്തെ അപലപിച്ചതായി കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ടോണി ബ്ലെയറിന്റെ ഏറ്റവും വലിയ തെറ്റായിരുന്നു സ്കോട്ട്‌ലൻഡിന് കൂടുതൽ അധികാരങ്ങൾ കൈമാറിയ “സ്കോട്ടിഷ് ഡെവല്യൂഷൻ” എന്നായിരുന്നു ജോൺസൺ പറഞ്ഞത്. ഇത് നല്ല ആശയമാണെന്ന് ടോണി …
കൊവിഡ്: ഇറ്റലിയിൽ ഇനിയുള്ള ഒരാഴ്ച അതീവ നിർണായകം; ജർമനിയിൽ മെർക്കലും മുഖ്യമന്ത്രിമാരും നേർക്കുനേർ
കൊവിഡ്: ഇറ്റലിയിൽ ഇനിയുള്ള ഒരാഴ്ച അതീവ നിർണായകം; ജർമനിയിൽ മെർക്കലും മുഖ്യമന്ത്രിമാരും നേർക്കുനേർ
സ്വന്തം ലേഖകൻ: കൊവിഡ്- 19 രണ്ടാം വ്യാപനം തുടരുന്ന ഇറ്റലിയിൽ ഇനിയുള്ള ഏഴു മുതൽ 10 വരെ ദിവസങ്ങൾ ഏറെ നിർണായകമാണെന്ന് ആരോഗ്യ മന്ത്രി റൊബെർതോ സ്പെറൻസ അഭിപ്രായപ്പെട്ടു. വൈറസ് വ്യാപനത്തിന്റെ സ്ഥിരത ഇപ്പോഴും സജീവമായി നിലനിൽക്കുന്നുവെന്നാണ് സർക്കാരിന്റെ ശാസ്ത്ര-സാങ്കേതിക കമ്മിറ്റിയുടെ നിലപാട്. എങ്കിലും രാജ്യത്തിന്റെ ഏറ്റവും പുതിയ കൊവിഡ് പ്രതിരോധ നടപടികൾ ഫലം ചെയ്യുന്നുവെന്ന് …