1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തൊ​ഴി​ലാ​ളി​ക​ളുടെ സം​യു​ക്ത തൊ​ഴി​ൽ സ​മി​തി​ക​ൾക്കായി സ്മാർട്ട് ഫോൺ ആ​പ്പ് ഉടനെന്ന് ഖത്തർ തൊഴിൽ മ​ന്ത്രാ​ല​യം
തൊ​ഴി​ലാ​ളി​ക​ളുടെ സം​യു​ക്ത തൊ​ഴി​ൽ സ​മി​തി​ക​ൾക്കായി സ്മാർട്ട് ഫോൺ ആ​പ്പ് ഉടനെന്ന് ഖത്തർ തൊഴിൽ മ​ന്ത്രാ​ല​യം
സ്വന്തം ലേഖകൻ: തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സം​യു​ക്ത തൊ​ഴി​ൽ സ​മി​തി​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കാ​നും സൗ​ക​ര്യ​മൊ​രു​ക്കാ​നു​മാ​യി സ്​​മാ​ർ​ട്ട് ഫോ​ൺ ആ​പ്ലി​ക്കേ​ഷ​ൻ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഭ​ര​ണ നി​ർ​വ​ഹ​ണ വി​ക​സ​ന തൊ​ഴി​ൽ സാ​മൂ​ഹി​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 30ൽ ​കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന രാ​ജ്യ​ത്തെ എ​ല്ലാ ക​മ്പ​നി​ക​ൾ​ക്കും സം​യു​ക്ത തൊ​ഴി​ൽ സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്പെ​ടു​ത്താ​നു​ള്ള …
നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കില്‍ കൊവിഡ് ശക്തമായി തിരിച്ചുവരുമെന്ന് സൗദി ആരോഗ്യമന്ത്രി
നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കില്‍ കൊവിഡ് ശക്തമായി തിരിച്ചുവരുമെന്ന് സൗദി ആരോഗ്യമന്ത്രി
സ്വന്തം ലേഖകൻ: മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അടുത്ത ആഴ്ചകളില്‍ കൊവിഡ് ശക്തമായി തിരിച്ചുവരുമെന്ന് സൗദി ആരോഗ്യമന്ത്രി. കൊവിഡ് വ്യാപനത്തെ കുറിച്ചുള്ള അവലോകന യോഗത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് വാക്‌സിന്‍ പരീക്ഷണം സൗദിയിലും പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അടുത്ത ആഴ്ചകളിലായി കൊവിഡിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നതായാണ് സൗദി ആരോഗ്യമന്ത്രി …
ഖത്തറിൽ സൌജന്യ ഫ്ലൂ ​വാ​ക്​​സി​നേ​ഷ​ൻ​ കാ​മ്പ​യി​ന് തുടക്കം; അനുമതിക്കായി 107 ല്‍ വിളിക്കണം
ഖത്തറിൽ സൌജന്യ ഫ്ലൂ ​വാ​ക്​​സി​നേ​ഷ​ൻ​ കാ​മ്പ​യി​ന് തുടക്കം; അനുമതിക്കായി 107 ല്‍ വിളിക്കണം
സ്വന്തം ലേഖകൻ: പ​ക​ർ​ച്ച​പ്പ​നി പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കാ​മ്പ​യി​ൻ. പൊ​തു​ജ​നാ​രോ​ഗ്യ​മ​ന്ത്രാ​ല​യം, പ്രൈ​മ​റി ഹെ​ൽ​ത്ത്​ കോ​ർ​പ​റേ​ഷ​ൻ, ഹ​മ​ദ്​​മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വ സം​യു​ക്​​ത​മാ​യാ​ണ്​ കാ​മ്പ​യി​ൻ ന​ട​ത്തു​ന്ന​ത്. ഹ​മ​ദ്​ ബി​ൻ ഖ​ലീ​ഫ മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ തി​ങ്ക​ളാ​ഴ്​​ച ന​ട​ന്ന ച​ട​ങ്ങി​ൽ കാ​മ്പ​യി​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.ഇ​ന്നു​ മു​ത​ൽ രാ​ജ്യ​ത്ത്​ എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി കു​ത്തി​വെ​പ്പ്​ ന​ൽ​കും. ആ​റു​മാ​സം മു​ത​ലു​ള്ള എ​ല്ലാ​വ​ർ​ക്കും കു​ത്തി​വെ​പ്പ്​ സു​ര​ക്ഷി​ത​മാ​ണ്. പ്രൈ​മ​റി ഹെ​ൽ​ത്ത്​ …
ബ്രി​ട്ട​നി​ൽ ഓക്സ്ഫഡ് കൊവിഡ് വാ​ക്​​സി​ൻ പു​തു​വ​ർ​ഷ​ത്തോ​ടെ; ജർമനിയിൽ ജനങ്ങൾ യാത്ര ഒഴിവാക്കി വീടുകളിൽ കഴിയണമെന്ന് മെർക്കൽ
ബ്രി​ട്ട​നി​ൽ ഓക്സ്ഫഡ് കൊവിഡ് വാ​ക്​​സി​ൻ പു​തു​വ​ർ​ഷ​ത്തോ​ടെ; ജർമനിയിൽ ജനങ്ങൾ യാത്ര ഒഴിവാക്കി വീടുകളിൽ കഴിയണമെന്ന് മെർക്കൽ
സ്വന്തം ലേഖകൻ: പു​തു​വ​ർ​ഷ​ത്തോ​ടെ ബ്രി​ട്ട​നി​ൽ കൊവിഡ്​ വാ​ക്​​സി​ൻ വ്യാ​പ​ക​മാ​യി ന​ൽ​കാ​നാ​കു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്. ബ്രി​ട്ടീ​ഷ്​ സ​ർ​ക്കാ​റി​െൻറ കൊവിഡ്​ ഉ​പ​ദേ​ശ​ക​രി​ൽ ഒ​രാ​ളും ഡെ​പ്യൂ​ട്ടി ചീ​ഫ്​ മെ​ഡി​ക്ക​ൽ ഒാ​ഫി​സ​റു​മാ​യ ജോ​നാ​ഥ​ൻ വാ​ൻ ടാ​മി​നെ ഉ​ദ്ധ​രി​ച്ചാ​ണ്​ ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. പാ​ർ​ല​മെൻറ്​ അം​ഗ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ജോ​നാ​ഥ​ൻ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. ക്രി​സ്​​മ​സ്​ ക​ഴി​ഞ്ഞാ​ലു​ട​ൻ വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​ന്​ വാ​ക്​​സി​ൻ ല​ഭ്യ​മാ​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ്​ …
പ്രചാരണം കുറച്ച് പരസ്യ വിപണിയിൽ കോടികൾ പൊടിക്കാൻ ട്രം‌പും ബൈഡനും; ഗോദയിൽ സ്ഥാനാർഥികളായി 12 ഇന്ത്യൻ വംശജരും
പ്രചാരണം കുറച്ച് പരസ്യ വിപണിയിൽ കോടികൾ പൊടിക്കാൻ ട്രം‌പും ബൈഡനും; ഗോദയിൽ സ്ഥാനാർഥികളായി 12 ഇന്ത്യൻ വംശജരും
സ്വന്തം ലേഖകൻ: യുഎസ് പൊതുതെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ അപേക്ഷിച്ച് ഡെമോക്രാറ്റുകള്‍ അന്തിമഘട്ടത്തില്‍ വ്യാപകമായ പരസ്യ പ്രചാരണം ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അപേക്ഷിച്ച് ബൈഡന്‍ ജൂനിയര്‍ വളരെയധികം ഇക്കാര്യത്തില്‍ മുന്നിലെത്തിയിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. കൊറോണ വൈറസില്‍ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരസ്യങ്ങളാണ് ബൈഡന്റേത്. മൂന്ന് നിര്‍ണായക സ്വിംഗ് സ്‌റ്റേറ്റുകളായ മിഷിഗണ്‍, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ …
പാകിസ്താനിൽ മഹാസഖ്യം പണി തുടങ്ങി; പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വമ്പൻ റാലി
പാകിസ്താനിൽ മഹാസഖ്യം പണി തുടങ്ങി; പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വമ്പൻ റാലി
സ്വന്തം ലേഖകൻ: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കറാച്ചിയിൽ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ പതിനായിരങ്ങൾ അണിനിരന്ന റാലി. ഒമ്പത് പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ച പാകിസ്താൻ ജനാധിപത്യ മൂവ്മെന്‍റ് (പി.ഡി.എം) സർക്കാറിനെതിരെ രാജ്യമെങ്ങും പ്രക്ഷോഭത്തിലാണ്. പ്രധാനമന്ത്രീ, നിങ്ങൾ ഞങ്ങളിൽ നിന്ന് ജോലി തട്ടിയെടുത്തു. ദിവസവും രണ്ട് തവണ ഞങ്ങളുടെ ഭക്ഷണം തട്ടിയെടുത്തു -റാലിയെ അഭിസംബോധന …
ന്യൂസിലൻഡിൽ മൂന്നാഴ്​ചക്കകം പുതിയ സർക്കാർ രൂപവത്​കരിക്കുമെന്ന് ജസീന്ത ആർഡേൻ
ന്യൂസിലൻഡിൽ മൂന്നാഴ്​ചക്കകം പുതിയ സർക്കാർ രൂപവത്​കരിക്കുമെന്ന് ജസീന്ത ആർഡേൻ
സ്വന്തം ലേഖകൻ: മൂന്നാഴ്​ചക്കുള്ളിൽ സർക്കാർ രൂപവത്​കരിക്കാൻ സാധിക്കുമെന്നാണ്​ പ്രതീക്ഷയെന്ന്​ കഴിഞ്ഞ ദിവസത്തെ തെരഞ്ഞെടുപ്പിൽ ചരിത്ര ജയം നേടിയ ന്യൂസിലൻഡ്​ പ്രധാനമന്ത്രി ജസീന്ത ആർ​േഡൻ. കോവിഡ്​ മഹാമാരിയെ ഫലപ്രദമായി നേരിട്ടതിനു​ം സമ്പദ്​വ്യവസ്ഥയു​െട ഉത്തേജനത്തിനും ജനങ്ങൾ നൽകിയ അംഗീകാരമാണ്​ വൻ വിജയം. വളരെ വേഗം പുതിയ മന്ത്രിസഭ രൂപവത്​കരിക്കും. ആർഡ​െൻറ ലേബർപാർട്ടിക്ക്​ 49 ശതമാനം വോട്ടു ലഭിച്ചതോ​െട ഒറ്റക്ക്​ …
അബൂദബിയിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യ പകർച്ചപ്പനി വാക്‌സിൻ
അബൂദബിയിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യ പകർച്ചപ്പനി  വാക്‌സിൻ
സ്വന്തം ലേഖകൻ: പ​ക​ർ​ച്ച​പ്പ​നി​ക്കെ​തി​രെ അ​ബൂ​ദ​ബി​യി​ലെ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സൗ​ജ​ന്യ ഫ്ലൂ ​വാ​ക്‌​സി​നേ​ഷ​ൻ ന​ൽ​കു​ന്നു. വാ​ക്‌​സി​ൻ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന​തി​ന് അ​ടു​ത്തു​ള്ള പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കാ​ൻ അ​ബൂ​ദ​ബി വി​ദ്യാ​ഭ്യാ​സ വൈ​ജ്ഞാ​നി​ക വ​കു​പ്പ് (അ​ഡെ​ക്) അ​ഭ്യ​ർ​ഥി​ച്ചു. വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ​യു​ടെ തു​ട​ർ​ച്ച ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നൊ​പ്പം വി​ദ്യാ​ർ​ഥി​ക​ളെ പ​ക​ർ​ച്ച​വ്യാ​ധി​യി​ൽ​നി​ന്ന്​ സം​ര​ക്ഷി​ക്കാ​നു​മാ​ണ്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്. ശീ​ത​കാ​ലം ആ​രം​ഭി​ക്കു​ക​യും പ​ക​ർ​ച്ച​പ്പ​നി തു​ട​ങ്ങു​ക​യും ചെ​യ്​​ത​തോ​ടെ​യാ​ണ് അ​ബൂ​ദ​ബി …
ദുബായിൽ വി​വാ​ഹ പാ​ർ​ട്ടി​ക​ൾ​ക്ക്​ അ​നു​മ​തി; 200 പേ​ർ​ക്ക്​ പ​​ങ്കെ​ടു​ക്കാം; ടെൻറുകളിലും വീടുകളിലും 30 പേർ മാത്രം
ദുബായിൽ വി​വാ​ഹ പാ​ർ​ട്ടി​ക​ൾ​ക്ക്​ അ​നു​മ​തി; 200 പേ​ർ​ക്ക്​ പ​​ങ്കെ​ടു​ക്കാം; ടെൻറുകളിലും വീടുകളിലും 30 പേർ മാത്രം
സ്വന്തം ലേഖകൻ: ദുബായ്യി​ൽ വി​വാ​ഹ പാ​ർ​ട്ടി​ക​ൾ​ക്കും ചെ​റി​യ സാ​മൂ​ഹി​ക പ​രി​പാ​ടി​ക​ൾ​ക്കും അ​നു​മ​തി. ഹോ​ട്ട​ലു​ക​ളി​ലും ഹാ​ളു​ക​ളി​ലും വി​വാ​ഹ വേ​ദി​ക​ളി​ലും പ​ര​മാ​വ​ധി 200 പേ​രെ പ​​ങ്കെ​ടു​പ്പി​ച്ച്​ ക​ല്യാ​ണ പാ​ർ​ട്ടി​ക​ൾ ന​ട​ത്താ​മെ​ന്ന്​ ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി അ​റി​യി​ച്ചു.വീ​ടു​ക​ളി​ലും ടെൻറു​ക​ളി​ലും 30 പേ​ർ​ക്ക്​ പ​​ങ്കെ​ടു​ക്കാം. നാ​ല്​ ച​തു​ര​ശ്ര അ​ടി​യി​ൽ ഒ​രാ​ൾ എ​ന്ന രീ​തി​യി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. നാ​ലു​മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ പ​രി​പാ​ടി നീ​ണ്ടു​പോ​ക​രു​ത്. …
ഖത്തറില്‍ പകര്‍ച്ചപ്പനി പ്രതിരോധ കുത്തിവെയ്പ് നാളെ മുതല്‍; രാജ്യത്തെ എല്ലാ താമസക്കാർക്കും സൌജന്യം
ഖത്തറില്‍ പകര്‍ച്ചപ്പനി പ്രതിരോധ കുത്തിവെയ്പ് നാളെ മുതല്‍; രാജ്യത്തെ എല്ലാ താമസക്കാർക്കും സൌജന്യം
സ്വന്തം ലേഖകൻ: ഖത്തറില്‍ പകര്‍ച്ചപ്പനിക്കെതിരെയുള്ള ദേശീയ പ്രതിരോധ കുത്തിവയ്പ് ചൊവ്വാഴ്ച തുടങ്ങും. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കുത്തിവെയ്പ് സൗജന്യം. പൊതുജനാരോഗ്യ മന്ത്രാലയമാണ് പ്രാഥമിക പരിചരണ കോര്‍പറേഷന്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ എന്നിവയുമായി ചേര്‍ന്ന് പകര്‍ച്ചപ്പനി പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്ന്‍ നടത്തുന്നത്. 6 മാസത്തിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കുത്തിവയ്പ് സുരക്ഷിതമാണ്. ചൊവ്വാഴ്ച മുതല്‍ രാജ്യത്തെ എല്ലാ …