സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവള റണ്‍വേ നവീകരണത്തിന് തുരങ്കം വക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. മുന്‍ പരിചയം ഇല്ലാത്തവര്‍ക്ക് കരാര്‍ ഏറ്റെടുക്കാവുന്ന രീതിയില്‍ ടെണ്ടര്‍ ക്ഷണിച്ചത് നവീകരണ പ്രവര്‍ത്തികള്‍ക്ക് തുരങ്കം വക്കാനാണെന്ന ആരോണവുമായി മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ രംഗത്തെത്തി. ആറുമാസത്തിനകം നവീകരണം പൂര്‍ത്തിയാക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ആവര്‍ത്തിക്കുമ്പോഴും രണ്ട് വര്‍ഷമെടുക്കും നവീകരണത്തിനെന്നാണ് സൂചന. റണ്‍വെ നവീകരണത്തിനായി ടെണ്ടര്‍ …
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെറു വെനസ്വേലയെ ഒരു ഗോളിന് തോല്‍പ്പിച്ചു. ഏകപക്ഷീയമായ മത്സരത്തില്‍ പെറുവിന് കാര്യമായ വെല്ലുവിളിയില്ലാതെയാണ് വെനസ്വേല കീഷ്ടടങ്ങിയത്. എഴുപത്തിരണ്ടാം മിനിറ്റില്‍ ക്യാപ്റ്റന്‍ കൗഡിയോ പിസാറോ ആണ് പെറുവിന്റെ വിജയ ഗോള്‍ നേടിയത്. വെനസ്വേലയുടെ ഫെര്‍ണാന്‍ഡോ അമോറിബിയേറ്റ ചുവപ്പു കാര്‍!ഡ് കിട്ടി പുറത്തായത് ടീമിന് വന്‍ തിരിച്ചടിയായി. ഫെര്‍ണാന്‍ഡോ അമോറിബിയേറ്റ …
സ്വന്തം ലേഖകന്‍: മോഡി സര്‍ക്കാരിനു കീഴില്‍ വര്‍ഗീയ കലാപങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. അന്‍ഹദ് അഥവ ആക്ട് നൌ ഫോര്‍ ഹാര്‍മണി ആന്റ് ഡെമോക്രസി എന്ന സന്നദ്ധ സംഘടന മോഡി സര്‍ക്കാരിന് കീഴിലെ 365 ദിവസത്തെ ജനാധിപത്യവും മതേതരത്വും എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് വര്‍ഗീയ കലാപങ്ങള്‍ വര്‍ദ്ധിച്ചതായി പറയുന്നത്. ഗുജ്‌റാത്ത്, മുസഫര്‍ നഗര്‍ കലാപങ്ങള്‍ പോലെ …
സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീലിനെ കൊളംബിയ ഇടംങ്കാലിട്ടു വീഴ്ത്തി. ഇന്ന് നടന്ന മത്സരത്തില്‍ കൊളംബിയക്കെതിരെ ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ തോല്‍വി. കോപ്പ കിരീടം ലക്ഷ്യമിട്ടെത്തിയ ബ്രസീലിന് കനത്ത തിരിച്ചടിയായി ഈ പരാജയം. ജയ്‌സണ്‍ മുറീയോ ആണ് കൊളംബിയയ്ക്കായി ഗോള്‍ നേടിയത്. മുപ്പത്താറാം മിനിറ്റിലായിരുന്നു ഗോള്‍. മത്സരശേഷം കളിക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ക്യാപ്റ്റന്‍ …
സ്വന്തം ലേഖകന്‍: സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് നാലു ശതമാനം പലിശക്ക് ഭവന വായ്പ പദ്ധതി വരുന്നു. നഗര മേഖലകളില്‍ താമസിക്കുന്ന സാമ്പത്തിക ദുര്‍ബല വിഭാഗങ്ങള്‍ക്കും ചേരിനിവാസികള്‍ക്കുമാണ് നാലു ശതമാനം പലിശക്കു ഭവന വായ്പ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ഭവന വായ്പക്ക് ആറര ശതമാനം പലിശയിളവു ലഭ്യമാക്കും. 2022 ല്‍ എല്ലാവര്‍ക്കും …
സ്വന്തം ലേഖകന്‍: മരിച്ചുപോയ മകന്റെ സ്വത്തില്‍ അമ്മക്കുള്ള അവകാശം സംബന്ധിച്ച് ദേദഗതി വരുന്നു. മകന്റെ മരണ ശേഷം മാതാവിനു ലഭിക്കുന്ന സ്വത്ത് അവരുടെ കാലശേഷം മകന്റെ ഭാര്യക്കും മക്കള്‍ക്കും മാത്രം കൈമാറ്റം ചെയ്യപ്പെടണം എന്നാണ് പുതിയ ഹിന്ദു പിന്‍തുടര്‍ച്ചാവകാശ ഭേദഗതി ബില്ലിന്റെ ഉള്ളടക്കം. ഹിന്ദു കുടുംബങ്ങളില്‍ മകന്‍ മരിച്ചാല്‍ അമ്മക്ക് അവകാശമായി ലഭിക്കുന്ന സ്വത്തില്‍, അവരുടെ …
സ്വന്തം ലേഖകന്‍: മഹാരാഷ്ട്രയിലെ പൊതുനിരത്തുകളില്‍ തുപ്പിയാല്‍ 1000 രൂപ പിഴയും സര്‍ക്കാര്‍ ഓഫീസുകള്‍ വൃത്തിയാക്കലും ശിക്ഷ. മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരാണ് മാതൃകാപരമായ ഈ ശിക്ഷാ രീതി നടപ്പിലാക്കുന്നത്. ആദ്യമായി കുറ്റം ചെയ്യുന്നവരാണ് പിഴയൊടുക്കകയും സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരു ദിവസത്തെ സാമൂഹ്യ സേവനവും ചെയ്യേണ്ടി വരിക. രണ്ടാം തവണയും ഇതേ കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ പിഴ 3000 രൂപയാകും. …
സ്വന്തം ലേഖകന്‍: സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ജവഹര്‍ നഗര്‍ കവടിയാര്‍ മാനറില്‍ ബി. അര്‍ജുനാണ് ഒന്നാം സ്ഥാനം. എന്‍ജിനീയറിങ്ങിന് ആദ്യ പത്തു റാങ്കുകളും ആണ്‍കുട്ടികള്‍ക്കാണ്. 1,11,109 പേര്‍ പ്രവേശന പരീക്ഷ എഴുതിയതില്‍ 75,258 വിദ്യാര്‍ഥികള്‍ 10 മാര്‍ക്ക് എങ്കിലും നേടി യോഗ്യത നേടി. ഇതില്‍ സമീകരണത്തിനായി പ്ലസ് ടു മാര്‍ക്ക് സമര്‍പ്പിക്കാത്ത …
സ്വന്തം ലേഖകന്‍: റുപെര്‍ട്ട് മര്‍ഡോക്ക് തന്റെ ഇമെയില്‍ ചോര്‍ത്തിയെന്ന പുതിയ വെളിപ്പെടുത്തലുമായി ലളിത് മോദി രംഗത്ത്. ഐപിഎല്‍ അഴിമതിക്കേസില്‍ പ്രതിയായ ലളിത് മോദിയെ സഹായിച്ചുവെന്ന പേരില്‍ ബിജെപി നേതാക്കളായ സുഷമ സ്വരാജും വസുന്ധര രാജയും പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ പുതിയ വെളിപ്പെടുത്തല്‍. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് മാധ്യമ ഭീമനായ റൂപര്‍ട്ട് മര്‍!ഡോക്ക് ആണെന്നാണ് മോദി …
സ്വന്തം ലേഖകന്‍: ലാപ്‌ടോപ്പിന് ഓര്‍ഡര്‍ നല്‍കിയ ആള്‍ക്ക് ലഭിച്ചത് പാറക്കല്ല്. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ്‌ലിപ്കാര്‍ട്ട് വഴി ലാപ്‌ടോപ്പ് ഓര്‍ഡര്‍ ചെയ്തയാള്‍ക്കാണ് കമ്പനി പാറക്കല്ല് അയച്ചു കൊടുത്തത്. സ്വന്തം കമ്പനിക്കുവേണ്ടി മൂന്ന് ലാപ് ടോപ്പുകള്‍ ഓര്‍ഡര്‍ ചെയ്ത ജയന്ത് എന്നയാള്‍ക്കാണ് ഒരു ലാപ്‌ടോപ്പും മറ്റൊരു ബോക്‌സില്‍ പാറക്കല്ലും ലഭിച്ചത്. മൂന്നാമത്തെ ബോക്‌സ് കാലിയായിരുന്നുവെന്ന് ജയന്ത് പറയുന്നു. …