1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തില്‍ ഭാഗിക പൊതുമാപ്പ് ജനുവരി 31 വരെ നീട്ടി; പ്രവാസികൾക്ക് ആശ്വാസം
കുവൈത്തില്‍ ഭാഗിക പൊതുമാപ്പ് ജനുവരി 31 വരെ നീട്ടി; പ്രവാസികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: കുവൈറ്റില്‍ താമസ നിയമ ലംഘകര്‍ക്ക് പിഴയടച്ച് രാജ്യം വിടുന്നതിനോ താമസരേഖ നിയമ വിധേയമാക്കുന്നതിനോ അനുവദിച്ച സമയ പരിധി ജനുവരി 31 വരെ നീട്ടി. ആഭ്യന്തര മന്ത്രി ഷൈഖ് തമര്‍ അലിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ഈ മാസം 21 മുതല്‍ ജനുവരി 2 …
ഇന്ത്യയിൽ കൊവിഡ് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതി നീളുന്നു
ഇന്ത്യയിൽ കൊവിഡ് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതി നീളുന്നു
സ്വന്തം ലേഖകൻ: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയുടെ കൊവിഡ് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ ഉടന്‍ അനുമതിയില്ല. വാക്‌സീന്റെ ഫലപ്രാപ്തി സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. നേരത്തെ ഇംഗ്ലണ്ടില്‍ ഓക്സ്ഫഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. ഇതോടെ ഇന്ത്യയിലും ഉടനെ വാക്‌സിന് അനുമതി …
40 വർഷത്തിൽ കൊന്നത് 93 സ്ത്രീകളെ! യുഎസ് കണ്ട ഏറ്റവും ഭീകരനായ കൊലയാളി മരിച്ചു
40 വർഷത്തിൽ കൊന്നത് 93 സ്ത്രീകളെ! യുഎസ് കണ്ട ഏറ്റവും ഭീകരനായ കൊലയാളി മരിച്ചു
സ്വന്തം ലേഖകൻ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പരമ്പര കൊലയാളിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമുവല്‍ ലിറ്റില്‍ ബുധനാഴ്ച ജയിലില്‍ മരിച്ചു. മരണകാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും അസ്വഭാവികതയില്ലെന്ന് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷന്‍സ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ അറിയിച്ചു. കാലിഫോര്‍ണിയ ജയിലില്‍ ജീവപര്യന്തത്തടവിലായിരുന്നു ഇയാള്‍. സീരിയല്‍ കില്ലറെന്നും സീരിയല്‍ റേപ്പിസ്റ്റെന്നും വിളിക്കപ്പെട്ട സാമുവല്‍ ലിറ്റിലിന് മരിക്കുമ്പോള്‍ എണ്‍പത് വയസായിരുന്നു പ്രായം. സാമുവല്‍ …
കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് കേരളം; കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കി
കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് കേരളം; കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കി
സ്വന്തം ലേഖകൻ: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമഭേദഗതിക്കെതിരെ സര്‍ക്കാര്‍ കൊണ്ടു വന്ന പ്രമേയം പാസാക്കി. ഏകകണ്‌ഠേനയാണ് പ്രമേയം നിയമസഭയില്‍ പാസാക്കിയത്. ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. അതേസമയം കാര്‍ഷിക നിയമത്തെ അനുകൂലിച്ചായിരുന്നു രാജഗോപാല്‍ നിയമസഭയില്‍ സംസാരിച്ചത്. പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സി ജോസഫ് ആവശ്യമുന്നയിച്ചെങ്കിലും സഭ …
സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കൊവിഡ്; 29 പേർ യുകെയില്‍ നിന്നും; 5707 പേര്‍ രോഗമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കൊവിഡ്; 29 പേർ യുകെയില്‍ നിന്നും; 5707 പേര്‍ രോഗമുക്തി നേടി
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 6268 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 1006, പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ആലപ്പുഴ 463, തൃശൂര്‍ 450, മലപ്പുറം 407, പാലക്കാട് 338, തിരുവനന്തപുരം 320, വയനാട് 267, കണ്ണൂര്‍ 242, ഇടുക്കി 204, കാസര്‍കോഡ് …
ഖത്തറിൽ കൊവിഡ് വാക്സിനേഷൻ ഒരാഴ്ച പിന്നിട്ടു; പാർശ്വഫലങ്ങളില്ല; അഭ്യൂഹങ്ങൾ വിശ്വസിക്കരുത്​
ഖത്തറിൽ കൊവിഡ് വാക്സിനേഷൻ ഒരാഴ്ച പിന്നിട്ടു; പാർശ്വഫലങ്ങളില്ല; അഭ്യൂഹങ്ങൾ വിശ്വസിക്കരുത്​
സ്വന്തം ലേഖകൻ: ഖ​ത്ത​റി​ൽ കൊവിഡ്​ വാ​ക്​​സി​ൻ കു​ത്തി​വെ​പ്പ്​ തു​ട​ങ്ങി​യി​ട്ട്​ ഒ​രാ​ഴ്​​ച പി​ന്നി​ടു​േ​മ്പാ​ഴും വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ ഇ​തു​വ​രെ ഗു​രു​ത​ര​മാ​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഇ​ല്ല. സാ​ധാ​ര​ണ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​േ​മ്പാ​ഴു​ണ്ടാ​വു​ന്ന ചെ​റി​യ ചൂ​ടു​ള്ള പ​നി, നേ​രി​യ ത​ല​വേ​ദ​ന, ക്ഷീ​ണം, ക​ണ്ണു​​വേ​ദ​ന എ​ന്നി​വ മാ​ത്ര​മേ ചി​ല​രി​ലെ​ങ്കി​ലും ഉ​ള്ളൂ. ഇ​ത്ത​രം പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ പ​ല​തും കു​ത്തി​വെ​പ്പ​ടു​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്നു​ത​ന്നെ അ​നു​ഭ​വ​പ്പെ​ടു​ന്ന​തു​മാ​ണ്. കൊവിഡ്​ വാ​ക്​​സി​െൻറ കാ​ര്യ​ത്തി​ൽ ഒ​ത്തൊ​രു​മി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ്​ …
ബോയിംഗിന്റെ പ്രശ്‌നക്കാരനായ 737 മാക്‌സ് വിമാനത്തിന് വീണ്ടും പറക്കാൻ അനുമതി; പ്രതിഷേധം
ബോയിംഗിന്റെ പ്രശ്‌നക്കാരനായ 737 മാക്‌സ് വിമാനത്തിന് വീണ്ടും പറക്കാൻ അനുമതി; പ്രതിഷേധം
സ്വന്തം ലേഖകൻ: ബോയിംഗ് 737 മാക്‌സ് ഫ്‌ലൈയിംഗ് യുഎസ് ആകാശത്ത് വീണ്ടും പറന്നു തുടങ്ങും. ബോയിംഗിന്റെ പ്രശ്‌നക്കാരനായ 737 മാക്‌സ് വിമാനം ഏകദേശം രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ചൊവ്വാഴ്ച അമേരിക്കയില്‍ ആകാശത്ത് വട്ടമിടുക. അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 718 ആണ് ഇത്തരത്തില്‍ ആദ്യത്തേത്. രാവിലെ 10:30 ന് മിയാമിയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:30 ന് …
ഫാഷൻ രംഗത്തെ കുലപതി പിയറി കാർഡിൻ അന്തരിച്ചു; അന്ത്യം പാരീസിൽ
ഫാഷൻ രംഗത്തെ കുലപതി പിയറി കാർഡിൻ അന്തരിച്ചു; അന്ത്യം പാരീസിൽ
സ്വന്തം ലേഖകൻ: ആറു പതിറ്റാണ്ട് ഫാഷൻ രംഗത്തു നിറഞ്ഞുനിന്ന പ്രമുഖ ഫ്രഞ്ച് ഡിസൈനർ പിയറി കാർഡിൻ (98) അന്തരിച്ചു. ഫാഷൻ രംഗത്ത് പുതിയ തരംഗം സൃഷ്ടിച്ച് 1950കളിൽ രംഗപ്രവേശം ചെയ്ത അദ്ദേഹം പിന്നീട് ആയിരത്തോളം ഉൽപന്നങ്ങളുടെ വിശ്വസനീയ ബ്രാൻഡ്നാമമായി മാറി. പേന മുതൽ റിസ്റ്റ് വാച്ച് വരെയും പെർഫ്യൂം മുതൽ വാഹനം വരെയും നീളുന്ന അവ …
290 മില്ല്യണ്‍ ഡോളറിന്റെ ബോംബുകള്‍! പോകുന്ന പോക്കിൽ സൌദിയ്ക്ക് ട്രം‌പിന്റെ സമ്മാനം
290 മില്ല്യണ്‍ ഡോളറിന്റെ ബോംബുകള്‍! പോകുന്ന പോക്കിൽ സൌദിയ്ക്ക് ട്രം‌പിന്റെ സമ്മാനം
സ്വന്തം ലേഖകൻ: സൌദി അറേബ്യയ്ക്ക് 290 മില്ല്യണ്‍ ഡോളറിന്റെ ബോംബുകള്‍് വില്‍ക്കാന്‍ അനുമതി നല്‍കി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് 290 മില്ല്യണ്‍ യു.എസ് ഡോളറിന്റെ ബോംബ് സൌദിക്ക് വില്‍ക്കാന്‍ യു.എസ് ഒരുങ്ങുന്നത്. സൌദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ വലയ ചര്‍ച്ചയാകുന്ന സമയത്ത് സൈനിക …
സംസ്ഥാനത്ത് ഇന്ന് 5887 പേര്‍ക്ക് കൊവിഡ്; യൂറോപ്പിൽ നിന്നുള്ളവർക്ക് എയർപോ ർട്ടുകളിൽ പരിശോധന
സംസ്ഥാനത്ത് ഇന്ന് 5887 പേര്‍ക്ക് കൊവിഡ്; യൂറോപ്പിൽ നിന്നുള്ളവർക്ക് എയർപോ ർട്ടുകളിൽ പരിശോധന
സ്വന്തം ലേഖകൻ: കേരളത്തില്‍ ചൊവ്വാഴ്ച 5887 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3014 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 5180 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം …