1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വ​ദേ​ശി​ക​ൾ​ക്ക് കൂ​ടു​ത​ൽ തൊഴിലവസരം; അ​ന​ധി​കൃ​ത​മാ​യി ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ളെ നി​യ​ന്ത്രി​ക്കുമെന്ന് ഒമാൻ
സ്വ​ദേ​ശി​ക​ൾ​ക്ക് കൂ​ടു​ത​ൽ തൊഴിലവസരം; അ​ന​ധി​കൃ​ത​മാ​യി ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ളെ നി​യ​ന്ത്രി​ക്കുമെന്ന് ഒമാൻ
സ്വന്തം ലേഖകൻ: അനധികൃതമായി രാജ്യത്ത് ജോലി ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ഒമാൻ. വിവിധ മേഖലകളിൽ അനധികൃതമായി ജോലി ചെയ്യുന്ന വിദേശികൾക്ക് ആണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തൊഴിൽ മേഖല ക്രമീകരിക്കാനും സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും ആണ് അധികൃതർ ഇപ്പോൾ അവസരം നൽകിയിരിക്കുന്നത്. സ്വദേശിവത്കരണം നടപ്പാക്കാനായി നിർദേശിച്ചിട്ടുള്ള ജോലികളിൽ വിദേശികൾക്ക് ജോലി എടുക്കാൻ സാധിക്കില്ല. അങ്ങനെ ജോലി …
കുവൈത്തില്‍ സ്വദേശിവത്ക്ക രണം കര്‍ശനമാക്കുന്നു; കമ്പ നികളുടെ പിഴ കൂട്ടും; കൂടുതല്‍ ജോലികള്‍ സ്വദേശികള്‍ക്ക്
കുവൈത്തില്‍ സ്വദേശിവത്ക്ക രണം കര്‍ശനമാക്കുന്നു; കമ്പ നികളുടെ പിഴ കൂട്ടും; കൂടുതല്‍ ജോലികള്‍ സ്വദേശികള്‍ക്ക്
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ ജോലികളില്‍ കുവൈത്ത് യുവാക്കളുടെ പ്രാതിനിധ്യം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കൂടുതല്‍ നടപടികളുമായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം). ഇതുമായി ബന്ധപ്പെട്ട് അതോറിറ്റി നടത്തിയ പഠന റിപ്പോര്‍ട്ട് സ്വകാര്യ മേഖലയിലെ തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പുറത്തുവിടുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ജോലികള്‍ക്കു പുറമെ സ്വകാര്യ മേഖലയിലെ …
അകലം പാലിക്കുകയല്ല, എല്ലാ രാജ്യങ്ങളുമായും അടുത്ത ബന്ധം ഇന്ത്യയുടെ നയം; പോളണ്ടിൽ മോദി
അകലം പാലിക്കുകയല്ല, എല്ലാ രാജ്യങ്ങളുമായും അടുത്ത ബന്ധം ഇന്ത്യയുടെ നയം; പോളണ്ടിൽ മോദി
സ്വന്തം ലേഖകൻ: എല്ലാ രാജ്യങ്ങളുമായും അകലം പാലിക്കുക എന്നതായിരുന്നു പതിറ്റാണ്ടുകളായി ഇന്ത്യയുടെ നയമെന്നും ഇപ്പോൾ സ്ഥിതി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ രാജ്യങ്ങളുമായും അടുത്ത ബന്ധം പുലർത്തുക എന്നതാണ് ഇപ്പോൾ ഇന്ത്യയുടെ നയമെന്നും ഇന്നത്തെ ഇന്ത്യ എല്ലാവരുമായും ബന്ധപ്പെട്ടിരിക്കാൻ ആ​ഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദ്വിരാഷ്ട്രസന്ദർശനത്തിന്റെ ഭാഗമായി പോളണ്ടിലെത്തിയ അദ്ദേഹം, ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. …
ബം​ഗ്ലാദേശിലെ വെള്ളപ്പൊക്ക ത്തിന് കാരണം ഇന്ത്യയെന്ന് ആരോപണം; നിഷേധിച്ച് വിദേശകാര്യമന്ത്രാലയം
ബം​ഗ്ലാദേശിലെ വെള്ളപ്പൊക്ക ത്തിന് കാരണം ഇന്ത്യയെന്ന് ആരോപണം; നിഷേധിച്ച് വിദേശകാര്യമന്ത്രാലയം
സ്വന്തം ലേഖകൻ: ബം​ഗ്ലാദേശിലുണ്ടായ വെള്ളപ്പൊക്കത്തിന് കാരണം ഇന്ത്യയാണെന്ന ആരോപണം നിഷേധിച്ച് വിദേശകാര്യമന്ത്രാലയം. ത്രിപുരയിലെ ​ഗും​ദി നദിയിലുള്ള ഡംപുർ അണക്കെട്ട് തുറന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന ബം​ഗ്ലാ​​ദേശിന്റെ വാദം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയിലൂടെയും ബം​ഗ്ലാദേശിലൂടെയും ഒഴുകുന്ന ​ഗുംതി നദിയുടെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ വർഷത്തെ ഏറ്റവും കൂടുതൽ മഴയാണ് ലഭിക്കുന്നതെന്നും താഴ്ന്നഭാ​ഗത്തെ വൃഷ്ടിപ്രദേശങ്ങളിലെ മഴയാണ് …
തിരുവനന്തപുരം വിമാനത്താവ ളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ ചോദ്യംചെയ്യും
തിരുവനന്തപുരം വിമാനത്താവ ളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ ചോദ്യംചെയ്യും
സ്വന്തം ലേഖകൻ: തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചത് ശുചിമുറയില്‍നിന്ന്. മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വെച്ചതായുള്ള ഭീഷണിയെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പരിശോധന നടത്തിയിരുന്നു. ശുചിമുറിയില്‍നിന്ന് കണ്ടെടുത്ത ടിഷ്യൂ പേപ്പറില്‍ ‘വിമാനത്തില്‍ ബോംബ്’ …
പ്രവാസി ബാച്ചിലർമാരുടെ താമസ കേന്ദ്രങ്ങളിൽ പരിശോധന; 26 കെട്ടിടങ്ങളിൽ ഇനി വൈദ്യുതിയില്ല
പ്രവാസി ബാച്ചിലർമാരുടെ താമസ കേന്ദ്രങ്ങളിൽ പരിശോധന; 26 കെട്ടിടങ്ങളിൽ ഇനി വൈദ്യുതിയില്ല
സ്വന്തം ലേഖകൻ: കുവൈത്തിൽ പ്രവാസി ബാച്ചിലർമാർ താമസിക്കുന്ന കെട്ടിടങ്ങളിലും വീടുകളിലും നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടത്തിയതായി റിപ്പോർട്ട്. കുവൈത്ത് മുനിസിപ്പാലിറ്റി, വൈദ്യുതി, ജല മന്ത്രാലയവുമായി സഹകരിച്ച് ഖൈത്താന്‍ റെസിഡന്‍ഷ്യല്‍ ഏരിയയിൽ നടത്തിയ പരിശോധനയിലാണ് ചട്ടങ്ങള്‍ ലംഘിച്ച് ബാച്ചിലര്‍മാര്‍ കൈവശം വച്ചിരിക്കുന്ന കെട്ടിടങ്ങൾ കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. ഇതേത്തുടർന്ന് 26 വസ്തുവകകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി …
തായ്‌ലന്‍റിൽ സ്ഥിരീകരിച്ച എം പോക്‌സ് ഏറ്റവും അപകടകരമെന്ന് റിപ്പോർട്ട്; അതീവ ജാഗ്രത
തായ്‌ലന്‍റിൽ സ്ഥിരീകരിച്ച എം പോക്‌സ് ഏറ്റവും അപകടകരമെന്ന് റിപ്പോർട്ട്; അതീവ ജാഗ്രത
സ്വന്തം ലേഖകൻ: തായ്‌ലന്റിൽ സ്ഥിരീകരിച്ച എം പോക്‌സ് കേസ് ഏറ്റവും അപകടകരമായ വൈറസെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് തായ്‌ലന്റിൽ യൂറോപ്യൻ പൗരന് എം പോക്‌സ് സ്ഥിരീകരിച്ചത്. അപകടകരമായ ജനിതകമാറ്റം സംഭവിച്ച വകഭേദമാണ് ഇതെന്നാണ് എ.എഫ്.പി യുടെ റിപ്പോർട്ട്. ഒരാഴ്ച മുമ്പ് ആഫ്രിക്കയിൽ നിന്നെത്തിയ ഇയാൾക്ക് പരിശോധനയ്ക്ക് പിന്നാലെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം വകഭേദത്തെ കുറിച്ചറിയാൻ കൂടുതൽ …
ഗാസ വെടിനിർത്തല്‍ കരാർ: നിർദേശങ്ങള്‍ നെതന്യാഹു അംഗീകരിച്ചതായി ബ്ലിങ്കൻ; ഉടക്കി ഹമാസ്
ഗാസ വെടിനിർത്തല്‍ കരാർ: നിർദേശങ്ങള്‍ നെതന്യാഹു അംഗീകരിച്ചതായി ബ്ലിങ്കൻ; ഉടക്കി ഹമാസ്
സ്വന്തം ലേഖകൻ: ഗാസയില്‍ വെടിനിർത്തല്‍ കരാരിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി മുന്നോട്ടുവെച്ച നിർദേശങ്ങള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകരിച്ചതായി യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഹമാസും സമാനമായ നിലപാട് സ്വീകരിക്കണമെന്നും ബ്ലിങ്കൻ ആവശ്യപ്പെട്ടു. നെതന്യാഹുവുമായി രണ്ടര മണിക്കൂർ നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു ബ്ലിങ്കന്റെ പ്രതികരണം. ഇതിനുപുറമെ ഇസ്രയേലി ഉദ്യോഗസ്ഥരുമായും ബ്ലിങ്കൻ സംസാരിച്ചിരുന്നു. ഗാസയില്‍ വെടിനിർത്തല്‍ …
ഹിറ്റ്‌ലർക്കും ട്രംപിനും ജയ് വിളികളുമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നവനാസികള്‍ സജീവം
ഹിറ്റ്‌ലർക്കും ട്രംപിനും ജയ് വിളികളുമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നവനാസികള്‍ സജീവം
സ്വന്തം ലേഖകൻ: അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ, ഡോണൾഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് നവനാസികളായ വെള്ള വംശീയവാദികള്‍. ഡെറ്റ്‌ട്രോയിറ്റിലെ ഹോവല്‍ നഗരത്തിലാണ് വംശീയവാദികള്‍ ഹിറ്റ്‌ലറിനും ട്രംപിനും അഭിവാദ്യമര്‍പ്പിച്ച് പ്രകടനം നടത്തിയത്. യോഗത്തില്‍ കമല ഹാരിസിനെ മാര്‍ക്‌സിസ്റ്റ് അനുകൂലിയെന്ന് വിമര്‍ശിച്ച ട്രംപ്, ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന കറുത്ത വംശജരുടെ പ്രസ്ഥാനമാണ് രാജ്യത്തെ അക്രമസംഭവങ്ങള്‍ക്കു പിന്നിലെന്നും …
മോദി പോളണ്ടിൽ; നാല് പതിറ്റാണ്ടിനു ശേഷം രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
മോദി പോളണ്ടിൽ; നാല് പതിറ്റാണ്ടിനു ശേഷം രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: സാമ്പത്തിക, നയതന്ത്ര സഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ​പോളണ്ടിൽ. 45 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. 1979ൽ മൊറാർജി ദേശായിയാണ് ഒടുവിൽ പോളണ്ട് സന്ദർശിച്ചത്. രണ്ട് ദിവസത്തേക്കാണ് സന്ദർശനം. ഇന്ത്യ പോളണ്ടുമായി നയതന്ത്രബന്ധം സ്ഥാപിച്ച് 70 വർഷം തികയുന്ന വേളയിലാണ് സന്ദർശനമെന്ന് പ്രധാനമന്ത്രി എക്സിൽ …