സ്വന്തം ലേഖകൻ: പ്രസിഡൻറിൻ്റെ കൊട്ടാര മുറ്റത്ത് തകർപ്പനൊരു മെറ്റൽ ബാൻറ് ഷോ. അതിൽ അവതരിപ്പിക്കുന്നതാകേട്ട ദേശീയ ഗാനത്തിെൻറ മെറ്റൽ വേർഷനും. ഇത്തരമൊരു അപൂർവ നിമിഷത്തിനായിരുന്നു ഫ്രഞ്ച് പ്രസിഡൻറിെൻറ കൊട്ടാരം ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. അതിനു കാരണമായതാകേട്ട ഒരു കിടിലൻ പന്തയവും! പ്രമുഖ യുട്യൂബർമാരോട് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ഒരു പന്തയത്തിൽ തോറ്റതാണ് ഇൗ ഷോയ്ക്ക് കാരണം. …
സ്വന്തം ലേഖകൻ: സമ്പന്നര്‍ കൂട്ടത്തോടെ സിങ്കപ്പൂരിനെ സ്ഥിരതാമസത്തിനായി തിരഞ്ഞെടുക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട്. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ഇൻഡൊനീഷ്യയില്‍ നിന്നൊക്കെയുള്ള അതി സമ്പന്നര്‍ കോവിഡില്‍ നിന്ന് സുരക്ഷതേടി ഈ രാജ്യത്തേക്ക് കൂട്ടത്തോടെ ചേക്കേറുകയാണ്. ആദ്യകാലങ്ങളിൽ സമ്പന്നര്‍ സിങ്കപ്പൂരില്‍ എത്തിയിരുന്നത് ഷോപ്പിങ്ങിനും ആശുപത്രി ആവശ്യങ്ങള്‍ക്കും വിനോദസഞ്ചാരത്തിനുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മാറി. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഏറ്റവും സുരക്ഷിത …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസര്‍ഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ഇരട്ട എഞ്ചിനുള്ള 360 സീറ്റ് യാത്രാവിമാനം മുംബൈയില്‍ നിന്നും ദുബായിലേക്ക് ഒറ്റ യാത്രക്കാരനുമായി പറന്നു. ബോയിംഗ് 777 വിഭാഗത്തില്‍ പെടുന്ന ലോകത്തെ ഏറ്റവും വലിയ ഇരട്ടഎഞ്ചിന്‍ ഫ്ളൈറ്റ് എമിറേറ്റ്സ് ഇകെ501 ആയിരുന്നു വിമാനം. 20 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന മുംബൈ – ദുബായ് യാത്ര പതിവായി നടത്തുന്ന 40 കാരന് ഭാവേഷ് ജാവേരിയായിരുന്നു …
സ്വന്തം ലേഖകൻ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ യാസ് കരതൊട്ടു. രാവിലെ പത്തിനും 11നും ഇടയിൽ ഒഡിഷയിലെ ഭദ്രക് ജില്ലയിലാണ് യാസ് പ്രവേശിച്ചു തുടങ്ങിയത്. ഉച്ചയോടെ യാസ് പൂർണമായും കരയിലേക്ക് കടക്കും. പശ്ചിമബംഗാൾ. ഒഡീഷ തീരങ്ങളിൽ കനത്ത കാറ്റാണ് വീശുന്നത്. ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കരയിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറിൽ പരമാവധി 130 …
സ്വന്തം ലേഖകൻ: സമൂഹ മാധ്യമങ്ങൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ ഐടി മാർഗനിർദേശങ്ങൾ നടപ്പാക്കുമെന്ന് ഗൂഗിൾ. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എന്നും പാലിച്ചിട്ടുണ്ടെന്നും നിയമം അനുസരിച്ചേ പ്രവർത്തിക്കുകയുള്ളുവെന്നും ഗൂഗിൾ വ്യക്തമാക്കി. യുട്യൂബ് അടക്കമുള്ള ഗൂഗിൾ സേവനങ്ങൾക്ക് നിർദേശങ്ങൾ ബാധകമാക്കുമെന്നും ഗൂഗിൾ വൃത്തങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു. അതേസമയം, ഐടി മാർഗനിർദേശങ്ങളോട് വിയോജിച്ച് വാട്ട്സ്ആപ്പ് രംഗത്തെത്തി. …
സ്വന്തം ലേഖകൻ: ചെന്നൈയില്‍ ഓണ്‍ലൈന്‍ ക്ലാസിന് തോര്‍ത്തുടുത്ത് എത്തിയതിന് അറസ്റ്റിലായ അധ്യാപകന് രാജഗോപാല്‍ ഇതിനു മുമ്പും പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയതായി പോലീസ്. പ്ലസ് ടുവിന് പഠിക്കുന്ന കുട്ടികളുടെ മൊബൈല്‍ ഫോണിലേക്കു പോണ് സൈറ്റുകളുടെ ലിങ്കുകള്‍ അയച്ചുനല്‍കി കാണാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പെണ്‍കുട്ടികളെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കറങ്ങാന്‍ ക്ഷണിച്ചിരുന്ന അധ്യാപകന് പുറത്തു പറഞ്ഞാല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂര്‍ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂര്‍ 1212, പത്തനംതിട്ട 1076, ഇടുക്കി 802, കാസര്‍ഗോഡ് 602, വയനാട് 411 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: തൊഴില്‍ത്തട്ടിപ്പിനെ തുടര്‍ന്നു യുഎഇയില്‍ കുടുങ്ങിയ മലയാളി നഴ്സുമാര്‍ക്കു ജോലി നല്കി വിപിഎസ് ഹെല്‍ത്ത് കെയര്‍. ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്താണു മലയാളികളെ യുഎഇയില്‍ ഏജന്‍സികള്‍ എത്തിച്ചത്. എന്നാല്‍ യുഎഇയില്‍ എത്തിയപ്പോള്‍ ഇവര്‍ ഒഴിഞ്ഞുമാറിയതോടെ ഇനിയെന്തു ചെയ്യുമെന്ന ആശങ്കയിലായിരുന്നു നഴ്സുമാർ. ഇതിനിടെയാണു നഴ്സുമാരുടെ ദുരവസ്ഥ മനസിലാക്കി യുഎഇയിലെ മെഡിക്കല്‍ …
സ്വന്തം ലേഖകൻ: പരമ്പരാഗത രീതിയിലുള്ള ഒരു ദൈവവിശ്വാസിയല്ല താനെങ്കിലും ഇതെല്ലാം എവിടെനിന്നു വന്നുവെന്ന കാര്യത്തെക്കുറിച്ചോര്ത്ത് അദ്ഭുതപ്പെടാറുണ്ടെന്ന് ടെസ്ല കമ്പനിയുടെ മേധാവിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്ക്. ക്രെംലിന്റെ വക്താവ് ഡിമിട്രി പെസ്കോവിന്റെ ക്ഷണം സ്വീകരിച്ച് ‘പുതിയ അറിവ്’ ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മസ്ക്. റഷ്യന്‍ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് 40 മിനിറ്റോളം സമയം വിവിധ വിഷയങ്ങളെക്കുറിച്ച് മസ്ക് സംസാരിച്ചു. …