1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
290 മില്ല്യണ്‍ ഡോളറിന്റെ ബോംബുകള്‍! പോകുന്ന പോക്കിൽ സൌദിയ്ക്ക് ട്രം‌പിന്റെ സമ്മാനം
290 മില്ല്യണ്‍ ഡോളറിന്റെ ബോംബുകള്‍! പോകുന്ന പോക്കിൽ സൌദിയ്ക്ക് ട്രം‌പിന്റെ സമ്മാനം
സ്വന്തം ലേഖകൻ: സൌദി അറേബ്യയ്ക്ക് 290 മില്ല്യണ്‍ ഡോളറിന്റെ ബോംബുകള്‍് വില്‍ക്കാന്‍ അനുമതി നല്‍കി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് 290 മില്ല്യണ്‍ യു.എസ് ഡോളറിന്റെ ബോംബ് സൌദിക്ക് വില്‍ക്കാന്‍ യു.എസ് ഒരുങ്ങുന്നത്. സൌദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ വലയ ചര്‍ച്ചയാകുന്ന സമയത്ത് സൈനിക …
സംസ്ഥാനത്ത് ഇന്ന് 5887 പേര്‍ക്ക് കൊവിഡ്; യൂറോപ്പിൽ നിന്നുള്ളവർക്ക് എയർപോ ർട്ടുകളിൽ പരിശോധന
സംസ്ഥാനത്ത് ഇന്ന് 5887 പേര്‍ക്ക് കൊവിഡ്; യൂറോപ്പിൽ നിന്നുള്ളവർക്ക് എയർപോ ർട്ടുകളിൽ പരിശോധന
സ്വന്തം ലേഖകൻ: കേരളത്തില്‍ ചൊവ്വാഴ്ച 5887 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3014 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 5180 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം …
ഖത്തറിൽ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഉപഭോഗം അറിയാൻ മൊബൈൽ ആപ്പ്
ഖത്തറിൽ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഉപഭോഗം അറിയാൻ മൊബൈൽ ആപ്പ്
സ്വന്തം ലേഖകൻ: വെള്ളവും വൈദ്യുതിയും എത്രമാത്രം ഉപയോഗിക്കുന്നുണ്ടെന്ന് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷന്റെ (കഹ്‌റാമ) മൊബൈല്‍ ആപ്പിലൂടെ കണക്കുകൂട്ടാം. താരിഫ് കാല്‍ക്കുലേറ്റര്‍ വഴിയാണിത്. ഇതിലൂടെ അമിത ഉപയോഗം കുറച്ച് ബില്‍ തുകയിൽ ലാഭിക്കാം. ജനുവരി മുതല്‍ പ്രവാസി താമസക്കാരുടെ വെള്ളത്തിന്റെ ബില്‍തുക 20% വര്‍ധിക്കുമെന്നതിനാല്‍ ഉപയോഗത്തിലും നിയന്ത്രണമാകാം. മലിനജലം നീക്കലിനുള്ള സേവന നിരക്ക് …
അബുദാബിയിൽ ടോൾ നിരക്കുകൾ പുതുക്കി; ഒരു ദിവസം 4 തവണ മാത്രം; നാല് വിഭാഗങ്ങൾക്ക് സൗജന്യം
അബുദാബിയിൽ ടോൾ നിരക്കുകൾ പുതുക്കി; ഒരു ദിവസം 4 തവണ മാത്രം; നാല് വിഭാഗങ്ങൾക്ക് സൗജന്യം
സ്വന്തം ലേഖകൻ: ടോൾ ഗേറ്റുകൾ കടക്കുന്ന വാഹനങ്ങൾക്ക് നിരക്ക് നൽകേണ്ടത് നാല് തവണ മാത്രമെന്ന് അധികൃതർ. പ്രവർത്തത്തനക്ഷമമാകാൻ ദിവസങ്ങൾ ബാക്കി നിൽക്കെ റജിസ്ട്രേഷൻ അതിവേഗമാക്കാനാണു നിർദേശം. പ്രതിദിനം എത്ര തവണ ടോൾ ഗേറ്റ് കടന്നാലും നാല് തവണ മാത്രമാണ് നിരക്ക് ഈടാക്കുക. അഞ്ചാം തവണ മുതൽ യാത്രകൾ സൗജന്യമായിരിക്കുമെന്ന് പുതിയ ടോൾ ഗേറ്റുകളുടെ ചുമതലയുള്ള ഏകീകൃത …
വിഷൻ 2030: ആദ്യമായി ര​ണ്ടു​ സം​ഗീ​ത പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ​ക്ക്​ അ​നു​മ​തി നൽകി സൌദി
വിഷൻ 2030: ആദ്യമായി ര​ണ്ടു​ സം​ഗീ​ത പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ​ക്ക്​ അ​നു​മ​തി നൽകി സൌദി
സ്വന്തം ലേഖകൻ: സൌദി അ​റേ​ബ്യ​യി​ൽ സം​ഗീ​ത പ​രി​ശീ​ല​ന​ത്തി​നാ​യി ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ലൈ​സ​ൻ​സ്​ ന​ൽ​കി​യ​താ​യി സാം​സ്​​കാ​രി​ക മ​ന്ത്രി അ​മീ​ർ ബ​ദ​​ർ ബി​ൻ അ​ബ്​​ദു​ല്ല ബി​ൻ ഫ​ർ​ഹാ​ൻ അ​റി​യി​ച്ചു. ആ​ദ്യ​മാ​യാ​ണ്​ സൌദി​യി​ൽ സം​ഗീ​ത പ​രി​ശീ​ല​ന​ത്തി​ന്​ ലൈ​സ​ൻ​സ്​ ന​ൽ​കു​ന്ന​ത്. അ​ന്താ​രാ​ഷ്​​ട്ര സം​ഗീ​ത പ​രി​ശീ​ല​ന കേ​ന്ദ്ര​വും സം​ഗീ​ത പ​രി​ശീ​ല​ന ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടു​മാ​ണ്​ ലൈ​സ​ൻ​സു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ​ത്. സം​ഗീ​ത മേ​ഖ​ല​യി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ക​യും ആ​ളു​ക​ളു​ടെ ക​ഴി​വു​ക​ൾ …
യുകെയിലെ കൊറോണ വകഭേദം ഇന്ത്യയിലും; ആറു പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു
യുകെയിലെ കൊറോണ വകഭേദം ഇന്ത്യയിലും; ആറു പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ: യുകെയിൽനിന്ന് ഇന്ത്യയിലെത്തിയ ആറു പേർക്ക് കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു. മൂന്നെണ്ണം ബെംഗളൂരു നിംഹാൻസ് ലാബിൽ നടത്തിയ പരിശോധനയിലും 2 എണ്ണം ഹൈദരാബാദ് സിസിഎംബി, ഒരെണ്ണം പൂണെ എൻഐവി ലാബുകളിൽ നടത്തിയ പരിശോധനകളിലുമാണ് കണ്ടെത്തിയത്. നവംബർ 25നുശേഷം യുകെയിൽനിന്ന് ഇന്ത്യയിലെത്തിയ 33,000 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 114 പേർക്കാണ് കൊവിഡ് …
സംസ്ഥാനത്ത് ഇന്ന് 3047 പേർക്ക് കൊവിഡ്; 4172 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 14 മരണം
സംസ്ഥാനത്ത് ഇന്ന് 3047 പേർക്ക് കൊവിഡ്; 4172 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 14 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം 174, വയനാട് 160, ഇടുക്കി 119, കണ്ണൂര്‍ 103, പത്തനംതിട്ട 91, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
വീസ കാലാവധി തീർന്നവർക്ക് ശിക്ഷയില്ലാതെ യുഎഇ വിടാൻ ഇനി 3 ദിവസം മാത്രം
വീസ കാലാവധി തീർന്നവർക്ക് ശിക്ഷയില്ലാതെ യുഎഇ വിടാൻ ഇനി 3 ദിവസം മാത്രം
സ്വന്തം ലേഖകൻ: കഴിഞ്ഞ മാർച്ച് ഒന്നിനു മുൻപ് കാലാവധി അവസാനിച്ച വീസയുമായി യുഎഇയിൽ തുടരുന്ന താമസ, സന്ദർശക, ടൂറിസ്റ്റ് വീസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാൻ അനുവദിച്ച സാവകാശം 31ന് തീരും. 3 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കി രാജ്യം വിടാത്തവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) അറിയിച്ചു. കൊവിഡ് …
സൌദി കിരീടാവകാശി കൊവിഡ് വാക്സിനെടുത്തത് തരംഗമാകുന്നു; രജിസ്റ്റർ ചെയ്യാൻ തിരക്ക്
സൌദി കിരീടാവകാശി കൊവിഡ് വാക്സിനെടുത്തത് തരംഗമാകുന്നു; രജിസ്റ്റർ ചെയ്യാൻ തിരക്ക്
സ്വന്തം ലേഖകൻ: കോ​വി​ഡ്​ വാ​ക്​​സി​ൻ കു​ത്തി​വെ​പ്പ്​ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ ആ​ദ്യ​ഡോ​സ്​ എ​ടു​ത്ത വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ വാ​ക്സി​നെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​വ​രു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ അ​ഞ്ചു​ മ​ട​ങ്ങ്​​ വ​ർ​ധി​ച്ച​താ​യി സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ്​ അ​ൽ​റ​ബീ​അ ട്വീ​റ്റ്​ ചെ​യ്​​തു. രോ​ഗ​പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി മൂ​ന്നി​ര​ട്ടി​യാ​യി വ​ർ​ധി​ച്ചു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ കു​ത്തി​വെ​പ്പ്​ …
പുതുവർഷം പ്രമാണിച്ച് പുതുക്കിയ സമയക്രമവുമായി ദുബായ് മെട്രോ
പുതുവർഷം പ്രമാണിച്ച് പുതുക്കിയ സമയക്രമവുമായി ദുബായ് മെട്രോ
സ്വന്തം ലേഖകൻ: പുതുവർഷാഘോഷത്തിന് മുന്നോടിയായി മാറ്റിയ പൊതുഗതാഗത സമയക്രമം പുറത്തുവിട്ടു. ഡിസംബർ 31-ന് വൈകീട്ട് അഞ്ച് മുതൽ ജനുവരി ഒന്ന് രാവിലെ ആറുവരെ ബുർജ് ഖലീഫ മെട്രോ സ്റ്റേഷൻ അടച്ചിടുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. റെഡ് ലൈൻ ഡിസംബർ 31 രാവിലെ അഞ്ച് മണിമുതൽ ജനുവരി രണ്ട് പുലർച്ചെ ഒരുമണിവരെ …