1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിൽ സുൽത്താൻ ഹൈതമിന്റെ മൂത്ത മകൻ സയ്യിദ്​ തെയാസീൻ പുതിയ കിരീടാവകാശി
ഒമാനിൽ സുൽത്താൻ ഹൈതമിന്റെ മൂത്ത മകൻ സയ്യിദ്​ തെയാസീൻ പുതിയ കിരീടാവകാശി
സ്വന്തം ലേഖകൻ: ഒമാന്‍റെ കിരീടാവകാശിയായി സയ്യിദ്​ തെയാസീൻ ബിൻ ഹൈതം അൽ സഇൗദിനെ നിശ്​ചയിച്ചു. ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖി​െൻറ മൂത്ത മകനാണ്​ സയ്യിദ്​ തെയാസീൻ. നിലവിൽ സാംസ്​കാരിക, കായിക, യുവജനാകാര്യ വകുപ്പ്​ മന്ത്രിയാണ്​ ഇദ്ദേഹം. ചൊവ്വാഴ്​ച രാത്രിയോടെയാണ്​ കിരീടാവകാശിയെ നിശ്​ചയിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്​. സുൽത്താ​ന്റെ മൂത്ത മകനായിരിക്കും അടുത്ത പിന്തുടർച്ചാവകാശിയെന്ന്​ അറിയിപ്പിൽ …
യുഎസിൽ ലിസ മോണ്ട്‌ഗോമറിയുടെ വധശിക്ഷ നടപ്പാക്കി; 70 വർഷത്തിനിടെ ആദ്യം
യുഎസിൽ ലിസ മോണ്ട്‌ഗോമറിയുടെ വധശിക്ഷ നടപ്പാക്കി; 70 വർഷത്തിനിടെ ആദ്യം
സ്വന്തം ലേഖകൻ: 1953 ന് ശേഷം ആദ്യമായി യുഎസില്‍ വനിതാ കുറ്റവാളിയുടെ വധശിക്ഷ നടപ്പിലാക്കി. 52 കാരിയായ ലിസ മോണ്ട്‌ഗോമറിയുടെ ശിക്ഷ ബുധനാഴ്ച പുലര്‍ച്ചെ 1.31 ന് ഇന്ത്യാനയിലെ ജയിലില്‍ നടപ്പാക്കിയതായി യുഎസ് നീതിന്യായവകുപ്പ് അറിയിച്ചു. ഇരുപത്തിമൂന്നുകാരിയായ ഗര്‍ഭിണിയെ കൊലപ്പെടുത്തിയ ശേഷം അവരുടെ കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ് ലിസ മോണ്ട്ഗോമറിയ്ക്ക് വധശിക്ഷ ലഭിച്ചത്. പ്രതിയുടെ …
ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകളുമായി ഒമാൻ എയർ; കൊച്ചിയിലേക്ക് ഒരു വിമാനം
ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകളുമായി ഒമാൻ എയർ; കൊച്ചിയിലേക്ക് ഒരു വിമാനം
സ്വന്തം ലേഖകൻ: ​മാ​ൻ എ​യ​ർ മ​സ്​​ക​ത്തി​ൽ​നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്ക്​ ഒ​രു സ​ർ​വി​സ്​ കൂ​ടി തു​ട​ങ്ങും. മൊ​ത്തം 25 ഇ​ട​ങ്ങ​ളി​ലേ​ക്ക്​ ജ​നു​വ​രി​യി​ൽ പു​തി​യ സ​ർ​വി​സു​ക​ൾ തു​ട​ങ്ങു​മെ​ന്ന്​ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. മ​സ്​​ക​ത്തി​ൽ​നി​ന്ന്​ ദോ​ഹ​യി​ലേ​ക്കു​ള്ള പ്ര​തി​വാ​ര വി​മാ​ന​ങ്ങ​ൾ ര​ണ്ടി​ൽ​നി​ന്ന്​ നാ​ലാ​യി ഉ​യ​ർ​ത്തും. ദു​ബൈ​യി​ലേ​ക്കു​ള്ള​ത്​ മൂ​ന്നി​ൽ​നി​ന്ന്​ അ​ഞ്ചാ​യും ല​ണ്ട​നി​ലേ​ക്കു​ള്ള​ത്​ ര​ണ്ടി​ൽ​നി​ന്ന്​ മൂ​ന്നാ​യും വ​ർ​ധി​പ്പി​ക്കും. കൊ​ച്ചി​ക്കു​ പു​റ​മെ മും​ബൈ, കൈ​റോ, ഡ​ൽ​ഹി, …
34 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസ് പുനരാരംഭിക്കാതെ കുവൈത്ത്; പ്രവാസികൾ ആശങ്കയിൽ
34 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസ് പുനരാരംഭിക്കാതെ കുവൈത്ത്; പ്രവാസികൾ ആശങ്കയിൽ
സ്വന്തം ലേഖകൻ: 30ലേറെ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസ് പുനരാരംഭിക്കാത്തത് കുവൈത്ത് പ്രവാസികളിൽ ആശങ്ക പടർത്തുന്നു. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ചിൽ നിർത്തിവച്ച വിമാന സർവീസ് 34 രാജ്യങ്ങളിൽ നിന്ന് ഇനിയും പുനരാരംഭിച്ചിട്ടില്ല. എന്ന് പുനരാരംഭിക്കുമെന്ന് സൂചനയുമില്ല. ഇന്ത്യയും ഈജിപ്തും ഉൾപ്പെടെ കുവൈത്തിൽ പ്രവാസി സമൂഹം കൂടുതലുള്ള രാജ്യങ്ങളും നിരോധിത പട്ടികയിലുണ്ട്. വിമാന സർവീസ് പുനരാരംഭിക്കാത്തത് …
സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കൊവിഡ്; 4.35 ലക്ഷം വയൽ വാക്സിൻ നാളെയെ ത്തും; ഒരുക്കങ്ങൾ തകൃതി
സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കൊവിഡ്; 4.35 ലക്ഷം വയൽ വാക്സിൻ നാളെയെ ത്തും; ഒരുക്കങ്ങൾ തകൃതി
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5507 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 813, കോട്ടയം 709, കോഴിക്കോട് 566, പത്തനംതിട്ട 482, തൃശൂര്‍ 479, കൊല്ലം 447, മലപ്പുറം 400, തിരുവനന്തപുരം 350, ആലപ്പുഴ 349, കണ്ണൂര്‍ 273, വയനാട് 207, പാലക്കാട് 201, ഇടുക്കി 173, കാസര്‍കോട് 58 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …
പ്രായപൂർത്തിയാകാത്ത 1000 കാമുകിമാരുള്ള കൾട്ട് നേതാവിന് തുർക്കി കോടതി വക 1,075 കൊല്ലം തടവ്​
പ്രായപൂർത്തിയാകാത്ത 1000 കാമുകിമാരുള്ള കൾട്ട് നേതാവിന് തുർക്കി കോടതി വക 1,075 കൊല്ലം തടവ്​
സ്വന്തം ലേഖകൻ: പ്രായപൂർത്തിയാകാത്ത 1000 ‘കാമുകിമാരെ’ തടവിൽ പാർപ്പിച്ച ‘കൾട്ട്​’ നേതാവിന്​1,075 കൊല്ലം തടവ്​ വിധിച്ച്​​ തുർക്കി കോടതി. ഇയാളുടെ വീട്ടിൽ കണ്ടെത്തിയത്​ 69,000 ഗർഭനിരോധന ഉറകളാണ്​. പെൺകുട്ടികൾ ഉൾപെടെ 1,000 ഓളം പേരെ തടവിൽ പാർപ്പിച്ച്​ ലൈംഗിക പീഡനങ്ങൾക്ക് ഇരയാക്കിയതിനാണ്​ കൾട്ട്​ നേതാവിന്​ 1,000 ലേറെ വർഷം തടവ്​ വിധിച്ചത്​. ‘പൂച്ചക്കുട്ടികൾ’ എന്നായിരുന്നു അദ്​നാൻ …
കൂടുതൽ തൊഴിലുകൾ, കൂടുതൽ ശമ്പളം; 2021 ഗൾഫ് പ്രവാസികൾക്ക് ഭാഗ്യ വർഷമെന്ന് സർവേ
കൂടുതൽ തൊഴിലുകൾ, കൂടുതൽ ശമ്പളം; 2021 ഗൾഫ് പ്രവാസികൾക്ക് ഭാഗ്യ വർഷമെന്ന് സർവേ
സ്വന്തം ലേഖകൻ: കൂടുതൽ തൊഴിലുകളും കൂടുതൽ ശമ്പളവുമായി 2021 ഗൾഫ് പ്രവാസികൾക്ക് ഭാഗ്യ വർഷമെന്ന് സർവേ. സർവേയിൽ പങ്കെടുത്ത ഗൾഫിലെ 82 ശതമാനം കമ്പനികളും കൊവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറാൻ തുടങ്ങിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 64 ശതമാനം കമ്പനികളും ഈ വർഷം കൂടുതൽ നിയമനം നടത്താൻ സാധ്യതയുണ്ട്. 47 ശതമാനം പേർക്ക് ശമ്പള വർധനയും …
ലോകത്തിന്റെ കൊവിഡ് വാക്‌സിന്‍ ഹബ്ബാകാന്‍ ഇന്ത്യ; ആവശ്യക്കാരായി നിരവധി രാജ്യങ്ങൾ
ലോകത്തിന്റെ കൊവിഡ് വാക്‌സിന്‍ ഹബ്ബാകാന്‍ ഇന്ത്യ; ആവശ്യക്കാരായി നിരവധി രാജ്യങ്ങൾ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വാക്‌സിനുകളുടെ ഏറ്റവും വലിയ വിതരണക്കാരാകാനൊരുങ്ങി ഇന്ത്യ. വാക്‌സിന്‍ വികസിപ്പിക്കല്‍, നിര്‍മാണം, വിതരണം തുടങ്ങിയ മേഖലകളില്‍ മുന്നിട്ടു നില്‍ക്കുന്ന ഇന്ത്യക്ക് ആഗോളതലത്തില്‍ നടക്കുന്ന കൊറോണ വൈറസ് പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തില്‍ നിര്‍ണായക പങ്ക് വഹിക്കാനാകും. നിരവധി രാജ്യങ്ങളാണ് ഇതിനോടകം തന്നെ ഇന്ത്യയുടെ വാക്‌സിനുകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. രാജ്യഭരണകര്‍ത്താക്കള്‍ നേരിട്ടും കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്ന …
അൾത്താരയിൽ ഇനി സ്ത്രീക ൾക്കും സഹായികളാകാം; കത്തോ ലിക്കാ സഭയിൽ വനിത കൾക്ക് കൂടുതൽ പങ്കാളിത്തം
അൾത്താരയിൽ ഇനി സ്ത്രീക ൾക്കും സഹായികളാകാം; കത്തോ ലിക്കാ സഭയിൽ വനിത കൾക്ക് കൂടുതൽ പങ്കാളിത്തം
സ്വന്തം ലേഖകൻ: കത്തോലിക്കാ സഭയിൽ വനിതകൾക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കി കാനോൻ നിയമം പരിഷ്കരിച്ചു. കുർബാനയ്ക്കിടെ സുവിശേഷം വായിക്കാനും അൾത്താരയിൽ സഹായികളാകാനും ദിവ്യകാരുണ്യം നൽകാനും സ്ത്രീകൾക്ക് ഔദ്യോഗികമായി അനുമതി നൽകി. ഇതു നിലവിൽ പല രാജ്യങ്ങളിലും നടപ്പിലായതാണെങ്കിലും മറ്റുള്ളിടത്തും എതിർപ്പില്ലാതെ നടപ്പാക്കുന്നതിനാണ് മാർപാപ്പ ഇത് ഉൾപ്പെടുത്തി നിയമത്തിൽ മാറ്റം വരുത്തിയത്. എന്നാൽ പുരോഹിതർ അനുഷ്ഠിക്കുന്ന തിരുക്കർമങ്ങൾ …
സംസ്ഥാനത്ത് ഇന്ന് 3110 പേര്‍ക്ക് കൊവിഡ്; വാക്സീന്‍റെ ആദ്യഘട്ട ചെലവ് കേന്ദ്രം വഹിക്കും
സംസ്ഥാനത്ത് ഇന്ന് 3110 പേര്‍ക്ക് കൊവിഡ്; വാക്സീന്‍റെ ആദ്യഘട്ട ചെലവ് കേന്ദ്രം വഹിക്കും
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 3110 പേര്‍ക്ക് കൊവിഡ്. യുകെയില്‍നിന്നു വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 35,281 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.81. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങൾ കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 3322 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും …