1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നടൻ അനില്‍. പി. നെടുമങ്ങാട് മുങ്ങി മരിച്ചു; ഞെട്ടലിൽ മലയാള സിനിമാ ലോകം
നടൻ അനില്‍. പി. നെടുമങ്ങാട് മുങ്ങി മരിച്ചു; ഞെട്ടലിൽ മലയാള സിനിമാ ലോകം
സ്വന്തം ലേഖകൻ: നടന്‍ അനില്‍. പി നെടുമങ്ങാട് മുങ്ങിമരിച്ചു. തൊടുപുഴ മലങ്കര ഡാമില്‍ വച്ചാണ് മുങ്ങിമരിച്ചത്. ഡാം സൈറ്റില്‍ കുളിക്കാനിറങ്ങിയ അനില്‍ കയത്തില്‍പ്പെട്ടു പോകുകയായിരുന്നു. മൃതദേഹം രക്ഷാ പ്രവര്‍ത്തകര്‍ കരയ്ക്ക് എത്തിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷൂട്ടിങ്ങിനായി തൊടുപുഴയിലുണ്ടായിരുന്ന അനിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് മുട്ടത്തിനു സമീപം മലങ്കര അണക്കെട്ടിൽ കുളിക്കാനിറങ്ങിയത്. അനിൽ കയത്തിൽ …
സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കൊവിഡ്; 4506 പേര്‍ രോഗമുക്തി നേടി; യുകെയിൽ നിന്നെത്തിയ 5 പേർക്ക് രോഗം
സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കൊവിഡ്; 4506 പേര്‍ രോഗമുക്തി നേടി; യുകെയിൽ നിന്നെത്തിയ 5 പേർക്ക് രോഗം
സ്വന്തം ലേഖകൻ: കേരളത്തില്‍ 5397 ഇന്ന് പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം 599, കോഴിക്കോട് 588, എറണാകുളം 586, പത്തനംതിട്ട 543, കൊല്ലം 494, മലപ്പുറം 466, തൃശൂര്‍ 374, ആലപ്പുഴ 357, പാലക്കാട് 303, തിരുവനന്തപുരം 292, കണ്ണൂര്‍ 266, വയനാട് 259, ഇടുക്കി …
ദുബായിൽ നിയന്ത്രണം: വിമാനങ്ങൾ ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിൽ നിന്നും
ദുബായിൽ നിയന്ത്രണം: വിമാനങ്ങൾ ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിൽ നിന്നും
സ്വന്തം ലേഖകൻ: ദുബായ് വിമാനത്താവളത്തിലെ യാത്ര നിയന്ത്രണം മൂലം ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ ഷാർജ, റാസൽഖൈമ വിമാനത്താവളത്തിലേക്കു മാറ്റി. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ വിമാനങ്ങളും മാറ്റിയവയിൽ ഉൾപ്പെടും. ഈ വിമാനങ്ങൾ ഇറങ്ങുന്നതും പുറപ്പെടുന്നതും ഷാർജ, റാസൽഖൈമ വിമാനത്താവങ്ങളിലായിരിക്കും. എത്ര ദിവസത്തേക്കാണ് നിയന്ത്രണം എന്നതു സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ലാത്തതിനാൽ യാത്ര …
യാ​ത്രാ തിയ്യതി എ​ത്ര വേ​ണ​മെ​ങ്കി​ലും മാ​റ്റാം; പിഴയില്ലാതെ റീ​ഫ​ണ്ട്; ഇ​ള​വു​കളുമായി ഖ​ത്ത​ർ എ​യ​ർ​വേ​സ്​​
യാ​ത്രാ തിയ്യതി എ​ത്ര വേ​ണ​മെ​ങ്കി​ലും മാ​റ്റാം; പിഴയില്ലാതെ റീ​ഫ​ണ്ട്;   ഇ​ള​വു​കളുമായി ഖ​ത്ത​ർ എ​യ​ർ​വേ​സ്​​
സ്വന്തം ലേഖകൻ: പു​തു​വ​ർ​ഷ​ത്തി​ൽ പു​ത്ത​ൻ ഇ​ള​വു​ക​ളു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ്​. പു​തി​യ ഇ​ള​വു​ക​ൾ പ്ര​കാ​രം, ഇ​ഷ്യൂ ചെ​യ്ത ടി​ക്ക​റ്റു​ക​ളു​ടെ അ​വ​സാ​ന വാ​ക്ക് യാ​ത്ര​ക്കാ​ര​േ​ൻ​റ​താ​കും. ടി​ക്ക​റ്റു​ക​ളി​ലെ യാ​ത്രാ തിയ്യതി എ​ത്ര ത​വ​ണ വേ​ണ​മെ​ങ്കി​ലും മാ​റ്റാം. അ​തോ​ടൊ​പ്പം പ്ര​ത്യേ​ക ഫീ ​ഇ​ല്ലാ​തെ ത​ന്നെ റീ​ഫ​ണ്ട് നേ​ടാ​നും പു​തി​യ ഓ​ഫ​റി​ൽ അ​വ​സ​ര​മു​ണ്ടാ​കും.2021 ഏ​പ്രി​ൽ 30നു​മു​മ്പ് ഇ​ഷ്യൂ ചെ​യ്ത ടി​ക്ക​റ്റു​ക​ൾ​ക്കാ​ണ് ഓ​ഫ​ർ ബാ​ധ​ക​മാ​വു​ക. …
കർഷകരുമായി നേരിട്ട് സംവദിച്ച് പ്രധാനമന്ത്രി മോദി; കര്‍ഷക കുടുംബങ്ങള്‍ക്കായി 18,000 കോടി രൂപ
കർഷകരുമായി നേരിട്ട് സംവദിച്ച് പ്രധാനമന്ത്രി മോദി; കര്‍ഷക കുടുംബങ്ങള്‍ക്കായി 18,000 കോടി രൂപ
സ്വന്തം ലേഖകൻ: കര്‍ഷക കുടുംബങ്ങള്‍ക്കായി 18,000 കോടി രൂപ അനുവദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമായാണ് ഒമ്പതു കോടി കര്‍ഷക കുടുംബങ്ങള്‍ക്കായി തുക അനുവദിച്ചത്. രാജ്യമെമ്പാടുമുള്ള ഒമ്പതു കോടി കര്‍ഷകരുമായി സംവദിക്കുന്നതിന് ഇടയിലാണ് പണം അനുവദിക്കുന്ന കാര്യം പ്രധാനമന്ത്രി അറിയിച്ചത്. കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് എത്തിക്കുകയാണ് ചെയ്യുന്നത്. വിവാദ …
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ തിരുവനന്ത പുരത്ത്; അപൂർവ നേട്ടവുമായി 21 കാരി ആര്യാ രാജേന്ദ്രൻ
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ തിരുവനന്ത പുരത്ത്; അപൂർവ നേട്ടവുമായി 21 കാരി ആര്യാ രാജേന്ദ്രൻ
സ്വന്തം ലേഖകൻ: ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം കോർപറേഷൻ മേയറാകും. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച് ധാരണയായി. മുടവൻമുകൾ വാർഡിൽ നിന്നുള്ള അംഗമാണ് ആര്യാ രാജേന്ദ്രൻ. ആര്യ തിരുവനന്തപുരം മേയറാകുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടമാണ് ആര്യക്കും തിരുവനന്തപുരത്തിനും സ്വന്തമാകുന്നത്. നേരത്തെ മേയര്‍ സ്ഥാനത്തേക്ക് പല പേരുകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അപ്രതീക്ഷിതമായാണ് …
സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കൊവിഡ്; രണ്ടാം ഘട്ട നൂറു ദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കൊവിഡ്; രണ്ടാം ഘട്ട നൂറു ദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5177 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 591, കൊല്ലം 555, എറണാകുളം 544, കോഴിക്കോട് 518, കോട്ടയം 498, മലപ്പുറം 482, പത്തനംതിട്ട 405, തിരുവനന്തപുരം 334, പാലക്കാട് 313, ആലപ്പുഴ 272, കണ്ണൂര്‍ 263, വയനാട് 165, ഇടുക്കി …
ബഹ്‌റൈനിൽ ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ളി​ൽ കൊവിഡ് വാക്സിനെടുക്കാം; രജിസ്ട്രേഷൻ വേണ്ട
ബഹ്‌റൈനിൽ ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ളി​ൽ കൊവിഡ് വാക്സിനെടുക്കാം; രജിസ്ട്രേഷൻ വേണ്ട
സ്വന്തം ലേഖകൻ: കൊവിഡ്​ -19 വാ​ക്​​സി​ൻ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ളി​ൽ നേ​രി​ട്ട്​ ചെ​ന്ന്​ സ്വീ​ക​രി​ക്കാ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മു​ൻ​കൂ​ട്ടി ഒാ​ൺ​ലൈ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട. ഒാ​ൺ​ലൈ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​ർ​ക്ക്​ ഡി​സം​ബ​ർ 24ന്​ ​വാ​ക്​​സി​ൻ ന​ൽ​കു​ന്ന​തി​ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന്​ നേ​രി​ട്ട്​ ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. വാ​ക്​​സി​ൻ ന​ൽ​കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഹെ​ൽ​ത്ത്​​ സെൻറ​റു​ക​ളി​ൽ ഒ​രു​ക്കി. സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും രാ​വി​ലെ എ​ട്ടു​ …
ഒമാനിൽ കൊവിഡ്​ വാക്​സിൻ കുത്തിവെപ്പ് ഞായറാഴ്​ച മുതൽ; ആദ്യ ഡോസ് ആ​രോ​ഗ്യ ​മ​ന്ത്രിയ്ക്ക്
ഒമാനിൽ കൊവിഡ്​ വാക്​സിൻ കുത്തിവെപ്പ് ഞായറാഴ്​ച മുതൽ; ആദ്യ ഡോസ് ആ​രോ​ഗ്യ ​മ​ന്ത്രിയ്ക്ക്
സ്വന്തം ലേഖകൻ: ഒ​മാ​നി​ൽ കൊവിഡ്​ വാ​ക്​​സി​നേ​ഷ​ന്​ അ​ടു​ത്ത ഞാ​യ​റാ​ഴ്​​ച മു​ത​ൽ തു​ട​ക്ക​മാ​കും. ഫൈ​സ​ർ കൊവിഡ്​ വാ​ക്​​സി​െൻറ 15,600 ഡോ​സ്​ ഇൗ​യാ​ഴ്​​ച ല​ഭി​ക്കും. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ അ​ൽ സ​ഇൗ​ദി ത​ന്നെ ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച്​ വാ​ക്​​സി​നേ​ഷ​ൻ കാ​മ്പ​യി​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​രും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മ​ട​ക്കം മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ലു​ള്ള​വ​ർ​ക്കാ​ണ്​ ആ​ദ്യ ഘ​ട്ട​ത്തി​ൽ വാ​ക്​​സി​നേ​ഷ​ൻ …
ഖത്തറിൽ കൊവിഡ് വാക്സിൻ കു​ത്തി​വെ​പ്പ്​ തു​ട​ങ്ങി; ആദ്യ ഡോസ് സ്വീകരിച്ച് 79കാരൻ ഡോക്ടർ
ഖത്തറിൽ കൊവിഡ് വാക്സിൻ കു​ത്തി​വെ​പ്പ്​ തു​ട​ങ്ങി; ആദ്യ ഡോസ് സ്വീകരിച്ച് 79കാരൻ ഡോക്ടർ
സ്വന്തം ലേഖകൻ: ഖത്തറിൽ ബു​ധ​നാ​ഴ്​​ച മു​ത​ൽ കൊവിഡ്​ -19 വാ​ക്​​സി​ൻ കാ​മ്പ​യി​ൻ തു​ട​ങ്ങി. പ്ര​ത്യേ​കം സൗ​ക​ര്യ​ങ്ങ​െ​ളാ​രു​ക്കി​യ ഏ​ഴ്​ പ്രാ​ഥി​മ​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ കു​ത്തി​വെ​പ്പ്​ ന​ൽ​കു​ന്ന​ത്. ഖത്തർ പൗരനും ഖത്തർ യൂനിവേഴ്​സിറ്റി മുൻ പ്രസിഡൻറുമായ 79കാരൻ ഡോ. അബ്​ദുല്ല അൽകുബൈസിയാണ് ഖത്തറിൽ ആദ്യമായി കൊവിഡ്​ വാക്​സിൻ സ്വീകരിച്ചത്​. അ​ൽ​വ​ജ്​​ബ, ലി​ബൈ​ബ്, അ​ൽ റു​വൈ​സ്, ഉം​സ​ലാ​ൽ, റൗ​ദ​ത്​ അ​ൽ ഖെ​യ്​​ൽ, …