1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2011

സാബു ചുണ്ടക്കാട്ടില്‍

നോര്‍ത്ത്‌വിച്ച് : നോര്‍ത്ത്‌വിച്ചില്‍ പത്തു ദിവസമായി വന്ന ജപമാല 23 ഞായറാഴ്ച സമാപിച്ചു. ഉച്ചയ്ക്ക് രണ്ടിന് സെന്റ് വില്‍ഫ്രെഡ് പള്ളിയില്‍ ഫാദര്‍ സജി മലയില്‍പുത്തന്‍പുരയില്‍ അര്‍പ്പിച്ച ദിവ്യബലിയോടുകൂടിയാണ് ജപമാല സമാപിച്ചത്. കുര്‍ബാനയ്ക്ക് ശേഷം പാച്ചോര്‍ നേര്‍ച്ച വിതരണവും നടന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.