1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2012

ഈസ്റ്റ് ഹാമിലെ ഒ.ഐ.സി.സി നേതാവ് കെ.കെ പോളിന്റെ മാതാവ് അന്നമ്മ കുരുവിള (76) നിര്യാതയായി. കോട്ടയം കടുത്തുരുത്തി തുരുത്തിപ്പള്ളി കുറുമുള്ളുമ്പുരയിടം കുരുവിളയുടെ ഭാര്യയാണ്. സംസ്ക്കാരം തിങ്കളാഴ്‌ച്ച മൂന്ന് മണിയ്ക്ക് തുരുത്തിപ്പള്ളി സെന്റ് ജോണ്‍സ് ബാപ്‌റ്റിസ്റ്റ് പള്ളിയില്‍.

മക്കള്‍: ഡോ.കെ.കെ.ജോണ്‍ (എക്കണോമിക്സ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ്, സെന്റ് തോമസ് കോളേജ്, പാലാ), ത്യ്രേസ്യാമ്മ കുരുവിള, കെ.കെ ജോസഫ് (സീനിയര്‍ ജനറല്‍ മാനേജര്‍, ഐ.ഒ.ബി), കെ.കെ. പോള്‍ (സതേണ്‍ റെയില്‍വേ സര്‍വീസ് എഞ്ചിനീയര്‍, ലണ്ടന്‍), ഫാ. ജോര്‍ജ് കുറുമുള്ളുമ്പുരയിടം എം.എസ്.ടി

മരുമക്കള്‍: പ്രൊഫ. നൈനമ്മ ജോണ്‍ (അസംപ്‌‌ഷന്‍ കോളേജ്, ചങ്ങനാശ്ശേരി), പ്രൊഫ. ഷേര്‍ളി ജോസഫ് (ഓള്‍ സെയിന്റ്‌സ് കോളേജ്, തിരുവനന്തപുരം), ജോജിന്‍ പോള്‍ (ഫാര്‍മസിസ്റ്റ്, ലണ്ടന്‍), ജോര്‍ജ് തോമസ് (പി& ടി)
ഒ.ഐ.സി.സി ദേശീയ കമ്മറ്റിയ്ക്ക് വേണ്ടി ഫ്രാന്‍സിസ് വലിയപറമ്പില്‍ അനുശോചിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.