1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2012

ബെന്നിച്ചന്‍ മാത്യു

മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ രാഷ്ട്രപിതാവ്‌ മഹാത്മജിയുടെ അറുപത്തിനാലാം രക്തസാക്ഷിദിനം മാഞ്ചസ്റ്റര്‍ നോര്‍ത്ത്‌ വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ഒ.ഐ.സി.സി യുകെ ദേശീയ പ്രസിഡണ്ട് ശ്രീ. വിനോദ് ചന്ദ്രന്‍, ഒ.ഐ.സി.സി യുകെ ദേശീയ ജനറല്‍ സെക്രട്ടറി ലക്സന്‍ ഫ്രാന്‍സിസ്‌ കല്ലുമാടിക്കള്‍, മാഞ്ചസ്റ്റര്‍ റീജിയന്‍ പ്രസിഡണ്ട് ബെന്നിച്ചന്‍ മാത്യു, ജനറല്‍ സെക്രട്ടറി സൈലന്റ് എബ്രഹാം, ട്രഷറര്‍ ജോയ്‌ കുര്യാക്കോസ്, സജി ഭാസ്കര്‍, ഡെയ്സി സൈലസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.