1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

കേരളത്തില്‍ നിന്നും 250 നഴ്സു മാരെയും ഡോക്ടര്‍മാരെയും റിക്രൂട്ട് ചെയ്യാന്‍ NHS വെയിൽസ്

സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നും 250 നഴ്സുമാരെയും ഡോക്ടര്‍മാരെയും റിക്രൂട്ട് ചെയ്യുവാനുള്ള നീക്കം ജീവനക്കാരുടെ ക്ഷാമം പരിഹരിക്കില്ലെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ്. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനും അതേസമയം റിക്രൂട്ട്മെന്റ് ചെലവ് കുറക്കുന്നതിനും വെല്‍ഷ് ആരോഗ്യകാര്യ മന്ത്രി എല്യുണ്‍ദ് മോര്‍ഗന്‍ കേരള സര്‍ക്കാരുമായി ഒരു കരാറില്‍ ഒപ്പു വച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആര്‍ സി എന്നിന്റെ …

ആൾക്കൂട്ട വിചാരണ, ക്രൂര മർദ്ദനം; സിദ്ധാര്‍ഥന്റെ മരണത്തിൽ എല്ലാ പ്രതികളും പിടിയില്‍; പ്രതിക്കൂട്ടിലായി SFI

സ്വന്തം ലേഖകൻ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ എല്ലാ പ്രതികളും പിടിയിലായി. ആള്‍ക്കൂട്ട വിചാരണയുടെ ആസൂത്രകനായ കൊല്ലം സ്വദേശി സിന്‍ജോ ജോണ്‍സണ്‍ അടക്കമുള്ള പ്രതികളെയാണ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായി. സിന്‍ജോയ്ക്ക് പുറമേ പത്തനംതിട്ട അടൂര്‍ സ്വദേശി ജെ.അജയ് (24), കൊല്ലം പരവൂര്‍ സ്വദേശി എ.അല്‍ത്താഫ് …

ജിപി അപ്പോയിൻ്റ്മെൻ്റുകളിൽ അഴിച്ചുപണിയുമായി NHS; പ്രതിദിനം 30 ലക്ഷം പേര്‍ക്ക് അവസരം?

സ്വന്തം ലേഖകൻ: വരുന്ന ഏപ്രില്‍ മാസം മുതല്‍, മുപ്പത് ലക്ഷത്തോളം വരുന്ന വടക്ക് പടിഞ്ഞാറ് ലണ്ടന്‍ നിവാസികള്‍ക്ക് ഒരു പുതിയ ഹെല്‍ത്ത് ഹബ്ബ് വഴി, ആരോഗ്യ രംഗത്തെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ലഭിക്കും. ജി പി പ്രാക്ടീസിനെ വിളിക്കുമ്പോള്‍ സെയിം ഡേ കെയര്‍ എന്ന ഓപ്ഷന്‍ നിങ്ങള്‍ തിരഞ്ഞെടുത്താല്‍ നിര്‍മ്മിതി ബുദ്ധി സാങ്കേതിക വിദ്യയുടെ …

NHS ൽ പകുതിയോളം നഴ്സിം ഗ് ജീവനക്കാർ ജോലി ഉപേക്ഷിച്ചേക്കുമെന്ന് സർവേ

സ്വന്തം ലേഖകൻ: എന്‍ എച്ച് എസ്സില്‍ അരലക്ഷത്തോളം നഴ്സിംഗ് ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുമ്പോള്‍ ഉള്ള ജീവനക്കാരില്‍ പകുതിയും ജോലി ഉപേക്ഷിക്കുവാനുള്ള തയ്യാറെടുപ്പിലെന്ന് സര്‍വേ. ഇവര്‍ ജോലി ഉപേക്ഷിച്ചു പോകുന്നത് തടയുന്നതിനായി ശമ്പളത്തിനു പുറമെ അധിക തുക കൂടി പ്രതിഫലമായി നല്‍കണമെന്ന ആവശ്യം ഇതോടെ ശക്തമായി. ഇപ്പോള്‍ തന്നെ ജീവനക്കാരുടെ കുറവു മൂലം കടുത്ത പ്രതിസന്ധിയിലായ എന്‍ …

ഒറ്റത്തവണയായി 1655 പൗണ്ട് ലംപ്‌സം തുക ലഭിക്കാതെ 20,000 ത്തോളം NHS ജീവനക്കാർ

സ്വന്തം ലേഖകൻ: കഴിഞ്ഞ മേയില്‍ ഒറ്റത്തവണയായി നല്‍കുമെന്ന് പ്രഖ്യാപിച്ച 1655 പൗണ്ട് ലംപ്‌സം തുക ലഭിക്കാതെ 20,000 ആരോഗ്യ പ്രവര്‍ത്തകര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തുക ലഭിക്കാതെ വന്നതോടെ ജോലിക്കാരും, തൊഴില്‍ദാതാക്കളും ഒരു പോലെ ആശങ്കയിലാണ്. 5% ശതമാനം ശമ്പളവര്‍ദ്ധനവിനൊപ്പമാണ് ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഈ ലംപ്‌സം തുക വാഗ്ദാനം ചെയ്തത്. പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ എന്‍എച്ച്എസ് ഫ്രണ്ട്‌ലൈനില്‍ …

മാര്‍ത്താ റൂള്‍ നടപ്പാക്കാൻ NHS; ചികിത്സയിൽ മാതാപിതാ ക്കളുടെയും ബന്ധുക്കളുടെയും അഭിപ്രായം പ്രധാനം

സ്വന്തം ലേഖകൻ: ചികിത്സാ രംഗത്ത് വലിയൊരു മാറ്റത്തിന് വഴി തെളിച്ചുകൊണ്ട് എന്‍ എച്ച് എസ് മാര്‍ത്താ റൂള്‍ നടപ്പിലാക്കാന്‍ പോവുകയാണ്. ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമമനുസരിച്ച്, രോഗിയുടെ നില വഷളാവുകയാണെന്ന് ബന്ധുക്കള്‍ക്ക് തോന്നുകയും, മറ്റൊരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം കൂടി അറിയണമെന്ന് ആവശ്യപ്പെടുകയും ചെയ്താല്‍ രോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ആ ആവശ്യം സ്വീകരിക്കുവാന്‍ ബാദ്ധ്യസ്ഥരാകും. …

NHS ല്‍ കുടിയേറ്റ ജീവനക്കാർ നേരിടുന്നത് ക്രൂരമായ വംശീയ വിവേചനം; ദുരിതങ്ങൾ എണ്ണിപ്പറഞ്ഞ് പഠന റിപ്പോര്‍ട്ട്

സ്വന്തം ലേഖകൻ: എന്‍ എച്ച് എസില്‍ കറുത്ത വര്‍ഗ്ഗക്കാരും മറ്റ് വംശീയ ന്യുനപക്ഷങ്ങളും കടുത്ത വിവേചനം നേരിടുന്നു എന്ന് ഗവേഷണ റിപ്പോര്‍ട്ട്. അധികൃതര്‍ ഗൗരവകരമായ ഇടപെടല്‍ നടത്തേണ്ട അടിയന്തര സാഹചര്യമാണ് എന്‍ എച്ച് എസ്സില്‍ നിലനില്‍ക്കുന്നതെന്ന് സൂചിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട് ആണിത്. മിഡില്‍സെക്സ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരും മനുഷ്യാവകാശചാരിറ്റിയായ ബ്രാപ്പും സംയുക്തമായി നടത്തിയ പഠനത്തില്‍ വംശീയ മുന്‍-വിധികളോടുള്ള …

വിദ്യാർഥികളുടെ സമ്മർദം കുറ യ്ക്കാൻ CBSE: 2025-26 അധ്യ യന വർഷംമുതൽ വർഷത്തിൽ 2 പരീക്ഷ

സ്വന്തം ലേഖകൻ: 2025-26 അധ്യയനവർഷംമുതൽ സി.ബി.എസ്.ഇ. (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ) 10, 12 ക്ലാസുകളിൽ പ്രതിവർഷം രണ്ട് ബോർഡ് പരീക്ഷകൾ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ. വാർഷികപരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാകാതെ വരുന്നതിലൂടെ വിദ്യാർഥികൾ അനുഭവിക്കുന്ന സമ്മർദം കുറയ്ക്കാനാണ് നടപടിയെന്ന് ഛത്തീസ്ഗഢിൽ പ്രധാനമന്ത്രി ശ്രീ (പ്രൈംമിനിസ്റ്റർ സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ) പദ്ധതിയുടെ …

ജൂനിയർ ഡോക്ടർമാരുടെ സമരം മൂലം താളം തെറ്റിയത് 7000 ത്തിലേറെ സർജറികൾ; ആശങ്കപ്പെടുത്തുന്ന കണക്കുകളുമായി NHS

സ്വന്തം ലേഖകൻ: ശനിയാഴ്ച മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ അടുത്ത സമര പരമ്പര ആരംഭിക്കാനിരിക്കെ കഴിഞ്ഞ തവണത്തെ സമരങ്ങള്‍ക്കിടയില്‍ ഉണ്ടായ ദുരിതത്തിന്റെ കണക്കുകള്‍ പുറത്ത്. ജൂനിയര്‍ ഡോക്ടര്‍മാരുടെ കഴിഞ്ഞ സമരങ്ങള്‍ക്കിടെ 7000-ലേറെ കാന്‍സര്‍ ഓപ്പറേഷനുകള്‍ മുടങ്ങുകയോ മാറ്റിവയ്ക്കുകയോ ചെയ്തതായി എന്‍എച്ച്എസ് കണക്കുകള്‍ വ്യക്തമാക്കുന്നു. മാരകമായ കേസുകളില്‍ പോലും ഓപ്പറേഷനുകള്‍ തടസ്സപ്പെട്ടതായാണ് എന്‍എച്ച്എസ് രേഖകള്‍ ചോര്‍ന്നതോടെ വ്യക്തമാകുന്നത്. ഡോക്ടര്‍മാര്‍ …

NHS ഇംഗ്ലണ്ടിൽ മാത്രം 42,000 നഴ്സുമാരുടെ കുറവ്; എന്നിട്ടും വിദേശ നഴ്സുമാരുടെ നിയമ നത്തിന് അപ്രഖ്യാപിത വിലക്ക്

സ്വന്തം ലേഖകൻ: യുകെയിലെ ഒട്ടുമിക്ക എന്‍എച്ച്എസ് ട്രസ്റ്റുകളും വിദേശ നേഴ്സുമാരുടെ റിക്രൂട്‌മെന്റിന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതോടെ നൂറുകണക്കിന് വിദേശ നേഴ്സുമാര്‍ എത്തിക്കൊണ്ടിരുന്ന സാഹചര്യത്തില്‍ നിന്നും ഇപ്പോള്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ഓരോ മാസവും എത്തുന്നത്. ചില ട്രസ്റ്റുകള്‍ വിദേശ നഴ്സിങ് റിക്രൂട്‌മെന്റിന് ഉള്ള ബജറ്റ് ഇല്ലാതെ വിഷമിക്കുമ്പോള്‍ മറ്റു പല ട്രസ്റ്റുകളിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത …