1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ഫെയ്‌സ്ബുക്ക് വീഡിയോയുടെ വരവ് യൂട്യൂബിനെ തളര്‍ത്തിയിട്ടില്ല

എന്നാല്‍ ആളുകള്‍ കാണുന്നത് ഏത് തരത്തിലുള്ള വീഡിയോ ആണെന്നും ഏത് സമയത്താണ് കൂടുതല്‍ കാഴ്ച്ചക്കാരുള്ളതെന്നുമുള്ള വിവരങ്ങള്‍ ഗൂഗിള്‍ പുറത്തുവിട്ടിട്ടില്ല.

പേപാലും ഇബേയും ഇനി മുതല്‍ രണ്ട് കമ്പനികളാണ്

ഓണ്‍ലൈന്‍ റീടെയിലര്‍ ഇബെയും പെയ്‌മെന്റ് കമ്പനിയും പേപാലും വേര്‍പിരിയുന്നു. ഇനി മുതല്‍ സ്വതന്ത്ര്യ കമ്പനികളായിട്ടായിരിക്കും ഇവര്‍ പ്രവര്‍ത്തിക്കുക. 2002ല്‍ പേപാല്‍ ഇബേ വാങ്ങിയത് മുതല്‍ രണ്ട് കമ്പനികളുടെയും പ്രവര്‍ത്തനം ഒരുമിച്ചാണ്.

ഭീകരവാദം ഇസ്ലാമിന് നേര്‍ക്കുള്ള അധിക്ഷേപമാണെന്ന് ഡേവിഡ് കാമറൂണ്‍

ഭീകരവാദം ഇരകള്‍ക്ക് നേരെ മാത്രമല്ല ഇസ്ലാമിന് നേരെയുമുള്ള അധിക്ഷേപമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ലോകത്തിലെ എല്ലാ മുസ്ലീംങ്ങള്‍ക്കും ഈദുള്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഫിനാന്‍ഷ്യല്‍ കണ്ടക്ട് അഥോറിറ്റി ചെയര്‍മാനെ ജോര്‍ജ് ഓസ്‌ബോണ്‍ പുറത്താക്കി

എഫ്‌സിഎയെ മുന്നോട്ടു നയിക്കാന്‍ മറ്റൊരു നേതൃത്വം ആവശ്യമാണെന്ന് തോന്നിയതിനാലാണ് നടപടിയെന്ന് ചാന്‍സിലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ പറഞ്ഞു.

പാര്‍ലമെന്റ് അനുവാദമില്ലാതെ സിറിയയില്‍ ബോംബാക്രമണം; എംപിമാര്‍ക്ക് പ്രതിഷേധം

എന്നാല്‍, പൈലറ്റുമാര്‍ ആക്രമണം നടത്തിയത് പാര്‍ലമെന്റിന്റെ അനുവാദം ഇല്ലാതെയാണെന്നതിനെ ചൊല്ലി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വിവാദം പുകയുകയാണ്. എംപിമാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷി നേതാക്കള്‍ പാര്‍ലമെന്റിന്റെ അനുവാദം കൂടാതെ ബോംബാക്രമണം നടത്തിയതിന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് നേര്‍ക്ക് തിരിഞ്ഞിരിക്കുകയാണ്.

ഡല്‍ഹിയില്‍ ഓട്ടോ ഡ്രൈവറെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം, യുവതി അറസ്റ്റില്‍

സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ ഓട്ടോ ഡ്രൈവറെ പീഡിപ്പിക്കാന്‍ ശ്രമം, യുവതി അറസ്റ്റില്‍. 32കാരിയായ രേണു ലാല്‍വാനിയ എന്ന സ്ത്രീയാണ് പുരുഷനായ ഓട്ടോ ഡ്രൈവറെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് അറസ്റ്റിലായത്. ഇവരുടെ കൂടെയുണ്ടായിരുന്ന ടാന്‍സാനിയ സ്വദേശിനിയായ ഹിടിജ എന്ന സ്ത്രീ ഒളിവിലാണ്. ഓട്ടോറിക്ഷ ഡ്രൈവറായ ഉമേഷ് പ്രസാദിനെയാണ് ഇവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഓട്ടം വിളിച്ച ശേഷം കാശ് …

ഇറാന്‍ ആണവ കരാര്‍, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ ഉറപ്പ്

സ്വന്തം ലേഖകന്‍: ഇറാന്‍ ആണവ കരാര്‍, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ ഉറപ്പ്. കരാര്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും ഇസ്രായേലിനും സുരക്ഷാ ഭീഷണി സൃഷ്ടിക്കില്ലെന്നും പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കരാര്‍ സഹായകമാകുമെന്നും അമേരിക്ക വ്യക്തമാക്കി. ഇറാനും വന്‍ശക്തി രാഷ്ട്രങ്ങളുമായുള്ള ആണവകരാര്‍ ഇസ്രായേലിനും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും സുരക്ഷാ ഭീഷണി സൃഷ്ടിക്കുമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനക്ക് തൊട്ടു പിന്നാലെയാണ് …

ഫേസ്ബുക്കില്‍ തരംഗമായി ഒരു പോലിസ് സല്യൂട്ട്.

                              മലയാളികളുടെ പ്രിയപ്പെട്ട  ‘ സിംഹ ‘ മാണ് ഋഷി രാജ് സിംഗ്.കൈവെച്ച മേഖലകളില്‍ എല്ലാം മാറ്റങ്ങളുടെ നല്ല വാര്‍ത്തകള്‍ സൃഷ്ട്ടിച്ച ഈ പോലിസ് ഓഫീസറെ കുറിച്ച് ഒരു പഴയ കാല കേരളാപോലിസുകാരനായ അങ്കമാലിക്കാരന്‍ തന്റ്‌റെ …

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മുവില്‍, 70,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുമെന്ന് സൂചന

സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മുവില്‍, 70,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുമെന്ന് സൂചന. മുന്‍ ധനമന്ത്രി ഗിരിധാരി ലാല്‍ ദോഗ്രയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ജമ്മു സന്ദര്‍ശനം. ജമ്മു യൂണിവേഴ്‌സിറ്റി കാമ്പസിലാണ് ചടങ്ങ്. സന്ദര്‍ശനത്തിന്റെ ഭാഗമായി ജമ്മു കശ്മീരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 70,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാക്കാന്‍ കേന്ദ്ര …

യുഎസിലെ ടെന്നിസി നേവി റിക്രൂട്ടിങ് സെന്ററില്‍ വെടിവെപ്പ്, 6 പെര്‍ കൊല്ലപ്പെട്ടു, മരിച്ചവരില്‍ ആക്രമിയും

സ്വന്തം ലേഖകന്‍: യുഎസിലെ ടെന്നിസി നേവി റിക്രൂട്ടിങ് സെന്ററില്‍ വെടിവെപ്പ്. സംഭവത്തില്‍ വെടിവപ്പു നടത്തിയയാള്‍ ഉള്‍പ്പെടെ 6 പെര്‍ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയയാളെ 2 മണിക്കൂറിനുശേഷം സൈന്യം ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നു. അമേരിക്കന്‍ നേവി റിക്രൂട്ടിങ് സെന്ററിലും നേവി റിസര്‍വിലുമാണ് ആക്രമണം ഉണ്ടായത്. ഇന്നലെ 11 മണിയോടെ നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുഹമ്മദ് യൂസഫ് …