1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

യൂറോപ്യന്‍ യൂണിയന്റെ കടാശ്വാസ പദ്ധതിക്ക് ഗ്രീക്ക് പാര്‍ലമെന്റ് അംഗീകാരം, കടുത്ത പ്രതിഷേധം

സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്റെ കടാശ്വാസ പദ്ധതിക്ക് ഗ്രീക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കി. തൊഴിലാളി സംഘടനകളുടേയും പൊതുജനങ്ങളുടേയും കടുത്ത പ്രതിഷേധം മറികടന്നാണ് പാര്‍ലമെന്റിന്റെ തീരുമാനം. വോട്ടെടുപ്പിലൂടെയാണ് പാക്കേജിന് അംഗീകാരം ലഭിച്ചത്. 229 പേര്‍ പാക്കേജിനെ അംഗീകരിച്ചപ്പോള്‍ 64 പേര്‍ എതിര്‍ത്തു. ഇതോടെ ഗ്രീസില്‍ നികുതി വര്‍ധനവും വിരമിക്കല്‍ പ്രായം ഉയര്‍ത്തലും നടപ്പില്‍ വരുമെന്ന് ഉറപ്പായി. പാക്കേജ് …

യുക്മ മിഡ്‌ലാണ്ട്‌സ് റീജനില്‍ നേപ്പാള്‍ ചാരിറ്റി അപ്പീല്‍ അവസാനിച്ചു; തുക ശനിയാഴ്ച ദേശീയ നേതൃത്വത്തിന് കൈമാറും

യുക്മ മിഡ്‌ലാണ്ട്‌സ് റീജനില്‍ നേപ്പാള്‍ ചാരിറ്റി അപ്പീല്‍ അവസാനിച്ചു; തുക ശനിയാഴ്ച ദേശീയ നേതൃത്വത്തിന് കൈമാറും

ശ്രേഷ്ഠ കാതോലിക്ക ബാവയുടെ ബെല്‍ഫാസ്റ്റ് സന്ദര്‍ശനം ഇന്ന് മുതല്‍ ആരംഭിക്കുന്നു

ശ്രേഷ്ഠ കാതോലിക്ക ബാവയുടെ ബെല്‍ഫാസ്റ്റ് സന്ദര്‍ശനം ഇന്ന് മുതല്‍ ആരംഭിക്കുന്നു

മലങ്കര യാക്കോബായ സുറിയാനി സഭയുടെ യു. കെ റിജിയണ്‍ ശ്രേഷ്ഠ കാതോലിക്ക ബാവയുടെ ജന്മദിനവും കാതോലിക്ക സ്ഥാനാരോഹണ വാര്‍ഷികവും ആഘോഷിച്ചു

മലങ്കര യാക്കോബായ സുറിയാനി സഭയുടെ യു. കെ റിജിയണ്‍ ശ്രേഷ്ഠ കാതോലിക്ക ബാവയുടെ ജന്മദിനവും കാതോലിക്ക സ്ഥാനാരോഹണ വാര്‍ഷികവും ആഘോഷിച്ചു

യു കെ യിലെ ‘നസ്രത്തില്‍’ തീര്‍ത്ഥാടനം ഞായറാഴ്ച; നിര്‍ദ്ദേശങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക

തീര്‍ത്ഥാടനത്തില്‍ പങ്കു ചേരുവാന്‍ എത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ സ്ലിപ്പര്‍ ചാപ്പലിന്റെ കൊമ്പൌണ്ടിലും,തൊട്ടടുത്ത സ്ഥലങ്ങളിലുമായി വിസ്തൃതമായ സൗജന്യ പാര്‍ക്കിംഗ് സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.കോച്ചുകളിലും,വാഹനങ്ങളിലും എത്തുന്നവര്‍ക്ക് തീര്‍ത്ഥാടനം ആരംഭിക്കുന്ന ഫ്രൈഡേ മാര്‍ക്കറ്റിലെ അനൗന്‍സിയെഷന്‍ ചാപ്പലിനു സമീപം ഉള്ള ലിറ്റില്‍ വാല്‍ത്സിങ്ങാമിലെ കോച്ച് പാര്‍ക്കിലോ, കാര്‍ പാര്‍ക്കിലോ തീര്‍ത്ഥാടകരെ ഇറക്കിയ ശേഷം വാഹനങ്ങള്‍ തിരിച്ചു പോയി സ്ലിപ്പര്‍ ചാപ്പല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

ബിബിസി യില്‍ നിറഞ്ഞാടിയ അല്‍മ ഭരതനാട്യത്തിലൂടെ വര്‍ണ്ണം ചാര്‍ത്തിയത് ഭാരതാംബക്കും, ഭാരതീയ നൃത്ത രൂപത്തിനും

ബിബിസി യില്‍ നിറഞ്ഞാടിയ അല്‍മ ഭരതനാട്യത്തിലൂടെ വര്‍ണ്ണം ചാര്‍ത്തിയത് ഭാരതാംബക്കും, ഭാരതീയ നൃത്ത രൂപത്തിനും

ഐ.എസിലേക്ക് കൗമാരക്കാരികള്‍ എത്താതിരിക്കാന്‍ ബ്രിട്ടന്റെ റേഡിയോ ക്യാംപെയ്ന്‍

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയിലേക്ക് രാജ്യത്തെ കൗമാരക്കാരികള്‍ എത്തിപ്പെടുന്നത് ഒഴിവാക്കാന്‍ ബ്രിട്ടണ്‍ റേഡിയോ ക്യാംപെയ്ന്‍ ആരംഭിക്കുന്നു. രാജ്യത്ത് സര്‍ക്കാര്‍ നടത്തിവരുന്ന തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് റേഡിയോ ക്യംപെയ്ന്‍.

അന്‍ബാര്‍ പിടിച്ചടക്കാന്‍ കരയുദ്ധത്തിനിറങ്ങി ഇറാക്ക്

അന്‍ബാര്‍ പ്രവിശ്യയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്ര വാദികളെ തുരത്തി പ്രദേശത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ഇറാക്ക് സൈനിക നടപടികള്‍ ആരംഭിച്ചു.

ഇംഗ്ലണ്ട് ടീമിന്റെ പരിശീലന ക്യാംപില്‍ ബൗളറായി സച്ചിന്റെ മകന്‍

ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ നേരിടുന്നതിനായി തയാറെടുപ്പുകള്‍ നടത്തുന്ന ഇംഗ്ലണ്ട് ടീമിനൊപ്പം സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും. ഇന്ന് ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പരിശീലനത്തിന് ഇറങ്ങിയപ്പോഴാണ് ഇംഗ്ലണ്ട് ടീമിനൊപ്പം അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ കണ്ടത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഇ-വോട്ടിംഗിന് അവസരമൊരുക്കാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്യും

പ്രവാസികള്‍ക്ക് വോട്ടവകാശം ഏര്‍പ്പെടുത്തണമെന്ന കമ്മീഷന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനച്ചിരുന്നെങ്കിലും ഏത് വിധത്തിലുള്ള വോട്ടിംഗാണ് ഏര്‍പ്പെടുത്തേണ്ടത് എന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു.