1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

മാഞ്ചസ്റ്റര്‍ ക്‌നാനായ ദേവാലയത്തില്‍ കുര്യാക്കോസ് മോര്‍ ഈവാനിയോസ് തിരുമേനിയുടെ വിശുദ്ധ കുര്‍ബാനയും മോറാന്‍ മോര്‍ ഇഗ്നാത്തിയോ സഖാ പ്രഥമന്‍ബാവയുടെ ശ്രദ്ധപ്പെരുന്നാളും

ക്‌നാനായ അതിഭദ്രാസനത്തിനു കീഴിലുള്ള റാന്നി മേഖലാധിപന്‍ അഭിവന്ദ്യ കുര്യാക്കോസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയ്ക്കു മാഞ്ചസ്റ്റര്‍ സെന്റ് തോമസ് ഇടവകയുടെ സ്വീകരണവും വിശുദ്ധ കുര്‍ബാനയും.

ബുദ്ധിയുറക്കാത്ത കാലത്ത് സംഭവിച്ച തെറ്റിന്റെ പേരില്‍ ലോകം തന്നെ അപഹസിച്ചെന്ന് മോണിക്കാ ലെവന്‍സ്‌കി

ബുദ്ധിയുറക്കാത്ത കാലത്ത് സംഭവിച്ച തെറ്റിന്റെ പേരില്‍ ലോകത്ത് ഏറ്റവും അപഹസിക്കപ്പെട്ട ആളാണ് താനെന്ന് മോണിക്കാ ലെവിന്‍സ്‌കി. ബില്‍ കഌന്റണുമായി ബന്ധപ്പെട്ട ലൈംഗിക വിവാദത്തെ തുടര്‍ന്ന് തകര്‍ന്നു പോയ ജീവിതം തിരിച്ചു പിടിക്കാന്‍ താന്‍ ഏറെ പണിപ്പെട്ടെന്നും മോണിക്ക പറഞ്ഞു.

യമനില്‍ മൂന്ന് ബോംബ് സ്‌ഫോടനങ്ങളിലായി 58 പേര്‍ കൊല്ലപ്പെട്ടു; നൂറു കണക്കിന് ആളുകള്‍ക്ക് പരുക്ക്

യമന്റെ തലസ്ഥാനമായ സാനയില്‍ മൂന്ന് വ്യത്യസ്ത മുസ്ലീം പള്ളികളില്‍ ഉണ്ടായ ബോംബ് സ്‌ഫോടനങ്ങളിലായി 55 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചാവേറുകളാണ് മൂന്ന് മുസ്ലീം പള്ളികളിലും സ്‌ഫോടനം നടത്തിയത്. കൊല്ലപ്പെട്ട ആളുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം, കാരണം പുറത്തു വരുന്നത് ഔദ്യോഗികമായ കണക്കുകളല്ല.

ദുബായിയില്‍നിന്ന് നാല് മില്യണ്‍ വ്യാജ പെര്‍ഫ്യൂം ബോട്ടിലുകള്‍ പിടിച്ചെടുത്തു

വിദേശ മലയാളികള്‍ നാട്ടിലേക്ക് തിരികെ എത്തുമ്പോള്‍ കൂടെക്കരുതുന്ന വസ്തുക്കളിലൊന്നാണ് പെര്‍ഫ്യൂം. വിദേശത്ത്‌നിന്നു തിരികെ വരുമ്പോള്‍ കൈയ്യില്‍ പെര്‍ഫ്യൂമില്ലെങ്കില്‍ അതൊരു കുറച്ചിലാണെന്നാണ് പ്രവാസികള്‍ പോലും കരുതുന്നത്, പ്രത്യേകിച്ചും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍. അത്തരക്കാരെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന വാര്‍ത്തയാണിത്.

ഒരല്‍പ്പം പരിശ്രമിച്ചാല്‍ ഏതു മലയാളി നേഴ്‌സിനും ഐ ഇ എല്‍ ടി എസ് കടമ്പ കടക്കാം. കടബാധ്യതയില്ലാതെ അഭിമാനത്തോടെ ഇനി ഇന്ഗ്ലണ്ടില്‍ ജോലി ചെയ്യാം.

             വിദേശത്തു നല്ല ഒരു ഹോസ്പിറ്റലില്‍ മാന്യമായ ശമ്പളത്തോടെ മികച്ച ജീവിതസാഹചര്യങ്ങളില്‍ ഒരു ജോലി എന്നത് ഏതൊരു മലയാളി നെഴ്‌സിന്റ്‌റെയും സ്വപ്നമാണ്.അതിനായി കടം വാങ്ങിയും എജെന്റ്റ്റുമാര്‍ക്കു മുന്നില്‍ വിലപേശലുകള്‍ നടത്തിയും കിട്ടുന്ന ജോലിക്കായി വിദേശത്തേക്ക് പോകുന്ന കാലം അവസാനിക്കുന്നു എന്ന നല്ല വാര്‍ത്തയാണ് ഇപ്പോള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ …

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഡ്യൂപ്പ് തെരുവില്‍ ഭിക്ഷയെടുക്കുന്നു

സ്വന്തം ലേഖകന്‍: വെള്ളിത്തിരയില്‍ എത്ര തവണ നമ്മുടെ സ്വന്തം മമ്മൂക്കക്കും ലാലേട്ടനും വേണ്ടി ആര്‍പ്പു വിളിച്ചിട്ടുണ്ട് നമ്മള്‍? മമ്മൂക്ക പതിനഞ്ചു പേരെ ഇടിച്ചിടുമ്പോള്‍. ലാലേട്ടന്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ പറ്രക്കുമ്പോള്‍ അവര്‍ക്കു വേണ്ടി സ്വന്തം ജീവന്‍ പണയം വച്ച് അതെല്ലാം ചെയ്യുന്ന ഡ്യൂപുകളെ കുറിച്ച് ആരും അറിയാറില്ല. ആരാധകരെ അത്രയേറെ ആവേശം കൊള്ളിച്ച ആ രംഗങ്ങള്‍ക്ക് ലഭിച്ച …

രണ്ട് കാലില്‍ നടന്നിരുന്ന മുതലകള്‍ ജീവിച്ചിരുന്നുവെന്ന് പഠനം

പിന്‍കാലുകളുപയോഗിച്ച് നടന്നുകൊണ്ടിരുന്ന മുതലകള്‍ ജീവിച്ചിരുന്നുവെന്ന് പഠനം. ഫോസിലുകളെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രജ്ഞന്മാരാണ് പുരാതന ജീവിവര്‍ഗ്ഗങ്ങളിലേക്ക് വെളിച്ചം വീശുന്ന കണ്ടുപിടുത്തത്തിന്റെ വക്താക്കള്‍. നോര്‍ത്ത് കരോളിന സര്‍വകലാശാലയും നോര്‍ത്ത് കരോളിനയിലെ മ്യൂസിയം ഓഫ് നാച്ചുറല്‍ സയന്‍സിലെ ഗവേഷണ വിഭാഗവുമാണ് പഠനത്തിന് പിന്നില്‍.

16 വര്‍ഷത്തിനു ശേഷമുള്ള സമ്പൂര്‍ണ സൂര്യ ഗ്രഹണം, യൂറോപ്പ് ഇരുട്ടിലായി

സ്വന്തം ലേഖകന്‍: 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഏറ്റവും ശക്തമായ സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് യൂറോപ്പ് സാക്ഷ്യം വഹിച്ചു. ഗ്രീനിച്ച് സമയമനുസരിച്ച് ബ്രിട്ടനില്‍ ഇന്ന് പുലര്‍ച്ചെ 8.45 നായിരുന്നു ഗ്രഹണം. അതായത് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.15ന്. 8.45 നു ആരംഭിക്കുന്ന ഗ്രഹണം 9.31 നു അതിന്റെ പൂര്‍ണ സ്ഥായിയിലെത്തി. 10.41 വരെ സൂര്യന്‍ ഭൂമിയില്‍ നിന്നും …

സെമിയില്‍ ഇന്ത്യക്ക് ഓസീസ്, പാക്കിസ്ഥാന്‍ തോറ്റു പുറത്തായി

സ്വന്തം ലേഖകന്‍: ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ഇന്ത്യക്ക് ഓസീസ് എതിരാളികള്‍. മൂന്നാം ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയ പാക്കിസ്ഥാനെ ആറുവിക്കറ്റിന് തോല്‍പിച്ചു. 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 33.5 ഓവറില്‍ വിജയം കണ്ടു. സ്മിത്തും വാട്‌സണും അര്‍ധസെഞ്ചുറി നേടി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 49.5 ഓവറില്‍ 213 റണ്‍സിന് എല്ലാവരും പുറത്തായി. ഹേസല്‍വുഡ് നാലും സ്റ്റാര്‍കും …

കേരളത്തിലെ പാമ്പുകള്‍ക്ക് നാഥനില്ലാതാകുന്നു, പാമ്പു പിടുത്തം നിര്‍ത്തുന്നുവെന്ന് വാവ സുരേഷ്

സ്വന്തം ലേഖകന്‍: പ്രശസ്ത പാമ്പു പിടുത്തക്കാരനായ വാവ സുരേഷ് താന്‍ പാമ്പു പിടിത്തം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു. ഒരു മലയാളം പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാമ്പുകളുടെ ഉറ്റ തോഴനായ സുരേഷ് സ്വയം വിരമിക്കല്‍ തീരുമാനം അറിയിച്ചത്. കേരളത്തിലുടനീളം ഉഗ്ര വിഷമുള്ള പാമ്പുകളെ പിടിച്ചാണ് വാവ സുരേഷ് പ്രശസ്തനായത്. ഈ അടുത്ത കാലത്തായി തനിക്കെതിരെയുണ്ടായ ദുഷ് പ്രചരണങ്ങളില്‍ മനസു …