1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2012

സിപിഐഎമ്മിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.; യുഡിഎഫിലെ പ്രശ്‌നങ്ങള്‍ ഉപയോഗപ്പെടുത്താന്‍ എല്‍ഡിഎഫിനാകുന്നില്ലെന്നും ഭരണത്തിനെതിരെ യോജിച്ച് പോരാടാനാകാത്തത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് ഒന്നിച്ചുനിന്നിരുന്നെങ്കില്‍ ഈ സര്‍ക്കാരിന് മൂന്ന് മാസത്തില്‍ കൂടുതല്‍ ആയുസ്സുണ്ടാകുമായിരുന്നില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.