എല്‍ ഡി എഫില്‍നിന്ന് കൂടുതല്‍ എം എല്‍ എമാര്‍ യു ഡി എഫിലേക്ക് വരാന്‍ സന്നദ്ധരായിരുന്നുവെന്ന് പി സി ജോര്‍ജ്ജിന്റെ വെളിപ്പെടുത്തല്‍;. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇപ്പോള്‍ വേണ്ട എന്നു പറഞ്ഞതുകൊണ്ടാണ് അത് നടക്കാതിരുന്നതെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.
ആര് ശെല്‍വരാജിനെ യു ഡി എഫിലെത്തിച്ചത് തന്റെ ആസൂത്രണമാണ്. കെ ബി ഗണേഷ്കുമാറിന് സ്വഭാവ ദൂഷ്യമുണ്ടെന്ന് പറഞ്ഞത് വസ്തുതാപരമാണ്. ഗണേഷ് തെറ്റിദ്ധരിച്ചതായി അഭിനയിക്കുകയാണ്. ചെറുനെല്ലി ഭൂമി വനഭൂമിയില്ല. പാട്ട വ്യവസ്ഥ ലംഘിച്ചിട്ടില്ല. മറിച്ചെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നും ജോര്‍ജ്ജ് പറഞ്ഞു.



![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല