1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 12, 2012

ലോക്‌സഭ അംഗമായതിനുശേഷം ശശി തരൂര്‍ രചിച്ച പുസ്തകം പ്ലാക്‌സ് ഇന്‍ഡിക ദില്ലിയില്‍ നടന്ന ചടങ്ങില്‍

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പ്രകാശനം ചെയ്തു.

ഇന്ത്യയുടെ വിദേശനയത്തെ പറ്റിയും പാകിസ്താന്‍, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര

ബന്ധത്തെപ്പറ്റിയും പുസ്തകം പ്രതിപാദിക്കുന്നുണ്ട്.

ബിജെപി നേതാവ് ജസ്വന്ത് സിംഗ്, കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയ പ്രമുഖര്‍ പുസ്തക പ്രകാശനചടങ്ങില്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.