1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2021

മനോജ് പി. ജോൺ: യുകെയിലെ ചരിത്രമുറങ്ങുന്ന നഗരമാ കുന്ന സ്റ്റീവനനജിൽ. കലയും സംസ്കാരവും സാഹോദര്യവും നെഞ്ചേറ്റി , നന്മയും സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്ന ഇവിടുത്തെ കേരള സമൂഹത്തിന്റ്റെ അഭിമാനമായ “സർഗ്ഗം’’ എന്ന സംഘടനയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളെ മുൻപിൽ നിന്ന് നയിക്കുവാൻ ഇതാ പുതു നേതൃത്വനിര.

വിശാലമായ കാഴ്ചപ്പാടുകളോടെ, നിരവധി പ്രവർത്തനങ്ങൾ മുന്നിൽ കണ്ടുകൊണ്ട് നല്ല ഒരു വർഷം, 2021. ഇവിടുത്തെ മലയാളി സമൂഹത്തിന് സമർപ്പിക്കണകമന്ന ആത്മവിശ്വാസത്തോടെയും, അതിനായി ഈ സംഘടനയുടെ നല്ലവരായ ഓരോ അംഗങ്ങളുടെയും നിസ്വാർത്ഥമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ടും പുതിയ ഭാരവാഹികൾ സ്ഥാനമേറ്റിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.