അരീക്കര :ലെസ്റ്റര്‍ നിവാസികളായ ഷിജു/ഷിബു കൈപ്പുങ്കലിന്റെ പിതാവ് കൈപ്പുങ്കല്‍ ( തടത്തില്‍ ച്ചാലില്‍ ) റ്റി. എം . ജോസ് (ഉപ്പച്ചന്‍ ) (70) നിര്യാതനായി. സം സ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഉഴവൂര്‍ സെന്റ്. സ്റ്റീഫന്‌സ് ഫൊറോനപ്പള്ളിയില്. ഉഴവൂര്‍ കുടിയിരുപ്പില്‍ മറിയക്കുട്ടിയാണു ഭാര്യ. മക്കള്‍ : സജിമോള്‍ , ഷിബു , ഷിജു, ഷൈജി. മരുമക്കള്‍ : ബാബു കല്ലുകീറുപറമ്പില്‍ കുറുമുള്ളൂര്‍, ലൈബി നെല്ലാനിക്കോട്ടു പറമ്പഞ്ചേരി, ഷീന കുമ്മാനിക്കാട്ട് മടമ്പം , ലൂയീസ് താന്നിച്ചുവട്ടില്‍ കൈപ്പുഴ
പരേതന്‍റെ വേര്‍പാടില്‍ ഉഴവൂര്‍ സംഗമം അനുശോചനം രേഖപ്പെടുത്തി.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല