1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2012

ബിന്‍സു ജോണ്‍

സ്വാന്‍സീ : സ്വാന്‍സി മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പുതുവത്സരാഘോഷങ്ങള്‍ ജനുവരി 28 ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ പെന്‍ലാര്‍ സോഷ്യല്‍ ക്ലബ്ബില്‍ വച്ച് നടത്തുന്നതായിരിക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും തുടര്‍ന്ന്‍ റോജി ചങ്ങനാശ്ശേരി നയിക്കുന്ന കലാവിരുന്നും ഉണ്ടായിരിക്കും. കലാപരിപാടികള്‍ക്ക് ശേഷം രുചികരമായ പുതുവത്സര ഡിന്നറും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രോഗ്രാം നടക്കുന്ന സ്ഥലത്തിന്‍റെ അഡ്രസ്സ് താഴെ കൊടുത്തിരിക്കുന്നു.

Penller Social Club,
Heol Y Gell,
Penllergaer,
Gorseinon,
SA4 9BW.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.