1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2012

അപ്പച്ചന്‍ കണ്ണഞ്ചിറ

സ്‌കോട്ട്‌ലാന്‍ഡ് മലയാളി അസോസിയേഷന്‍ പുതുവത്സരാഘോഷം ഗ്ലാസ്‌കോ കാത്കിന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടത്തി. എസ്.എം.എ.പ്രസിഡന്റ് സണ്ണിപത്തനംതിട്ട ഉദ്ഘാടനംചെയ്തു.

തുടര്‍ന്ന് ജിന്‍സി ഷാജി, ഷെഫിപോള്‍, ഡോണ സന്തോഷ്, ജോനോവി കൊറ്റനാട്, മരിയാക്രിസ്തുദാസ്, ഷാനോന്‍ സ്റ്റീഫന്‍, ഷീന ജനി തോമസ്, ഫേബാപോള്‍, സാന്ദ്ര, അലീന അലക്‌സ്, ജിനോബി സാം സന്തോഷ്, മറിയ ചെറിയാന്‍, ഡെവിന്‍ സന്തോഷ്, ജിനോബ്,ജോഹന്നി, ഷാജി കുട്ടനാട് എന്നിവര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

ജോണ്‍സ് സ്വാഗതപ്രസംഗവും ഹാരിസ് ക്രിസ്തുദാസ് ആശംസപ്രസംഗവും ഷാജി കൊറ്റനാട് നന്ദിയും പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.