1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2012

സെന്റ് ഹെലന്‍സ് കാത്തലിക് കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ വര്‍ണ്ണാഭമായി. രാവിലെ പത്ത് മണിക്ക് വിശുദ്ധ ബലിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് ബ്ര. സോണി കരിവാലില്‍ ഓണാഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

ഓണാഘോഷങ്ങളോട് അനുബന്ധിച്ച് എ ലെവല്‍ പരീക്ഷയില്‍ 4 സ്റ്റാര്‍ വിജയം നേടിയ ജ്യോതിസ് മണലായിനേയും ജിസിഎസ്ഇ പരീക്ഷയ്ക്ക ഉന്നത വിജയം നേടിയ ഗ്രേസ് ജോണ്‍, ജോയല്‍ മാത്യു എന്നിവര്‍ക്ക് ട്രോഫികള്‍ നല്‍കി അനുമോദിച്ചു. പിന്നീട് പുതിയ അദ്ധ്യയന വര്‍ഷത്തിലെ മതബോധന ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.