ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐ(എം) നേതൃത്വത്തിന് പങ്കെന്ന് പോലീസ്. സി പി ഐ (എം) കോഴിക്കോട് ജില്ലാസെക്രട്ടറിയേറ്റ് അംഗം പി മോഹനനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. നേതൃത്വത്തിന്റെ പങ്ക് വ്യക്തമാകാന്‍ മോഹനനെ ചോദ്യം ചെയ്യണമെന്ന് പോലീസ് വ്യക്തമാക്കി.
ടി പി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സി പി ഐ (എം) സംസ്ഥാന നേതൃത്വം അവകാശപ്പെടുന്നത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല