1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2012

ടി.പി.യുടെ വധത്തെക്കുറിച്ച് കൊടിയേരി ബാലകൃഷണന് അറിയാമായിരുന്നെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. വധക്കേസില്‍ ഉന്നതരായ ആളുകള്‍ ഇനിയും പിടിയിലായിട്ടില്ലെന്നും, ഷുക്കൂര്‍, ഫസല്‍ കൊലപാതകങ്ങളും കോടിയേരി അറിയാതെ നടക്കില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു..

ടി.പി. വധം സിബിഐയോ മറ്റേതെങ്കിലും ഏജന്‍സിയോ അന്വേഷിക്കണമെന്ന കാര്യം കോടതി തീരുമാനിക്കും. ടി.പി.വധം സംബന്ധിച്ച് പ്രസ്താവന നടത്തുമ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറച്ചു കൂടി സംയമനം പാലിക്കണമെന്നും ജോര്‍ജ്ജ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.