1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2012

സാബു ചുണ്ടക്കാട്ടില്‍

യു.കെ.കെ.സി.എ പതിനൊന്നാമത് പ്രസിഡണ്ടായി ചുമതലയേറ്റ കടുതുരുത്തി പടപുറക്കല്‍ ലേവി ജേക്കബിന് യുകെയിലെ കടുതുരുത്തി നിവാസികളുടെ ഫോറം ആശംസകള്‍ നേര്‍ന്നു. കടുതുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത് മുന്‍ വൈസ്‌ പ്രസിഡണ്ട് ജോസ്സി അറക്കന്‍, കേരള പ്രവാസി കോണ്‍ഗ്രസ് യുകെ റീജിയന്‍ ജനറല്‍ സെക്രട്ടറിമാരായ ജിജോ അരയത്, അഡ്വ:ജോബി പുതുകുളങ്ങര, യുക്മ ജനറല്‍ സെക്രട്ടറി എബ്രഹാം ലൂക്കോസ്, ഹേവാര്‍ഡ്‌സ് ഹെല്‍ത്ത്‌ ഫ്രണ്ട്സ്‌ ഫാമിലി ക്ലബ്‌ ജനറല്‍ ബോഡി മെമ്പര്‍ സണ്ണി കിഴക്കേടത്തില്‍, മലയാളി ആര്‍ട്സ്‌ ആന്‍ഡ്‌ സ്പോര്‍ട്സ്‌ സൊസൈറ്റി ടോള്‍വര്‍ത്ത് വൈസ്‌ പ്രസിഡണ്ട് ജോബി പുത്തനപുരക്കല്‍, ന്യൂ മില്‍ട്ടന്‍ മലയാളി അസോസിയേഷന്‍ സ്പോര്‍ട്സ്‌ സെക്രട്ടറി ജബിന്‍ പുഞ്ചതലക്കല്‍, അബര്‍ഡീന്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി ജെയിംസ്കുട്ടി മൂലന്‍കുഴിയില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.