യുക്മ ഈസ്റ്റ് ആന്ഗ്ലിയ റീജിയന്റെ വരും കാല തിരഞ്ഞെടുപ്പ് ജൂലൈ മാസം 1 നു ഉച്ചകഴിഞ്ഞ് മൂന്നു മുപ്പതിന് ഇപ്സ്വിച്ചില്‍ വച്ച് നടത്തപ്പെടുന്നതായിരിക്കുമെന്നു പ്രസിടന്റ്റ് ശ്രീ.കുഞ്ഞുമോന് ജോബ് അറിയിച്ചു.ഇതിനു മുന്നോടിയായി യുക്മ ഈസ്റ്റ് ആണ്ഗ്ലിയുടെ കീഴിലുള്ള എല്ലാ അസോസിയേഷനുകളും തങ്ങളുടെ അസോസിയേഷനുകളില്‍ നിന്നും രീജിയനുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ വിവരങ്ങള്‍ എത്രയും പെട്ടന്ന് റീജിയന് സെക്രട്ടിക്കോ പ്രസിടന്റിനോ കൈമാറണമെന്ന് അപേക്ഷിക്കുന്നു.
ഇലക്ഷന് നടക്കുന്ന വിലാസം
1,Celestian Drive
Ipswich
IP3 8GF











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല