യുക്മ ദേശീയ തെരഞ്ഞെടുപ്പില്‍ വിജി കെ.പി നയിച്ച പാനല്‍ ഉജ്ജ്വല വിജയം കൈവരിച്ചു. പ്രസിഡന്റായി വിജി കെ.പി, ജനറല്‍ സെക്രട്ടറിയായി ബാലസജീവ് കുമാര്‍ എന്നിവര്‍ വിജയിച്ചു. ടിറ്റോ തോമസ് (വൈസ് പ്രസിഡന്റ്), ബീന സെന്‍സ് (വനിതാ വൈസ് പ്രസിഡന്റ്), ബിന്‍സു ജോണ്‍ (ജോ. സെക്രട്ടറി), ദിലീപ് മാത്യു (ട്രഷറര്‍), അലക്സ് വര്‍ഗീസ് (ജോ. ട്രഷറര്‍) എന്നിവരും വിജയിച്ചു.







![`nón¸v A`nam\IcsaóXv kn]nF½nsâ am{Xw \ne]mSv : tZim`n-am\n¡v P\bpK¯neq-sS adp]-Sn `nón¸v A`nam\IcsaóXv kn]nF½nsâ am{Xw \ne]mSv : tZim`n-am\n¡v P\bpK¯neq-sS adp]-Sn](https://www.nrimalayalee.com/wp-content/uploads/2014/10/news71-380x250.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല