അടുത്ത ജൂലൈ മാസത്തില്‍ നടക്കുന്ന യുക്മ ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുക്മ യോര്‍ക്ക്‌ഷയര്‍ ആന്‍ഡ് ഹമ്പര്‍ റീജിയന്റെ യോഗം ജൂണ്‍ മൂന്നാം തീയതി നടക്കും.പ്രദേശത്തെ മലയാളി സംഘടനകളെ കൂടുതലായി ഉള്‍പ്പെടുത്തി റീജിയന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുവാനും നാഷണല്‍ കമ്മിറ്റിയില്‍ വേണ്ടത്ര അംഗീകാരം നേടിയേടുക്കുവാനുള്ള നിര്‍ണായക തീരുമാനങ്ങള്‍ റീജിയണല്‍ കമ്മിറ്റി കൈക്കൊള്ളുമെന്ന് പ്രസിഡന്റ് ഉമ്മന്‍ ഐസക്,സെക്രട്ടറി അജിത്ത് പാലിയത്ത് എന്നിവര്‍ അറിയിക്കുന്നു










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല