കാര്‍ഡിഫ് മലയാളി അസ്സോസിയേഷന്റെ ആതിഥേയത്വത്തില്‍ അരങ്ങേറിയ കലാമേള ഒക്ടോബര്‍ 22-ന് കാര്‍ഡിഫില്‍ വച്ച് നടന്നു. വാശിയേറിയ കലാമല്‍സരത്തില്‍ അനീഷാ ജോണി കലാതിലകമായി. കാര്‍ഡിഫ് മലയാളി അസ്സോസിയേഷന്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി.
യുക്മ വേല്‍സ് റീജിയണണ്‍ ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍ പീറ്റര്‍ റെജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യുക്മ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ കലാമേള ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് യുക്മയുടെ നവീകരിച്ച വെബ് സൈറ്റ് (www.uukma.org) പുനര്‍പ്രകാശനം പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ നിര്‍വഹിച്ചു.












നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല