1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2015

സാബു ചുണ്ടക്കാട്ടില്‍

മൂന്നാമത് വാഴക്കുളം സംഗമം ഓഗസ്റ്റ് 29 ശനിയാഴ്ച ഉട്ടൊക്‌സീറ്റെര്‍ സ്മാള്‍ വുഡ് മാനോര്‍ പ്രേപ്പാരെട്ടരി സ്‌കൂളില്‍ വച്ച് നടത്തപെടുകയാണ് .യുകെ യുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന വാഴക്കുളം നിവാസികള്‍ കുടുംബസമേതം വീണ്ടും ഒത്തുകൂടുകയാണ് .

ഏകദേശം ഇരുനൂറോളം കുടുംബങ്ങള്‍ വാഴക്കുളത്ത് നിന്നും യുക്കെയില്‍ ജോലിതേടി എത്തിയിട്ടുള്ളത് .നാട്ടുകാര്‍ എല്ലാവരും ഒത്തുകൂടുവാനും വാഴക്കുളം വിഭവങ്ങള്‍ പങ്കുവക്കുവാനും എല്ലാ വാഴ്ക്കുളംകാരെയും സ്വാഗതം ചെയ്യുകയാണ് .താമസ സൗകര്യം വേണ്ടവര്‍ ഭാരവാഹികളുമായി ബന്ധപെടാന്‍ അഭ്യര്‍ത്ഥിക്കുന്നു .കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക.

SMALLWOOD MANOR PREPARATORY SCHOOL
UTTOXETER
STAFFORDSHIRE
ST148NS

 Gigi mathew 07846860784 shijo Nellikunnel  07859 886743

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.