വയഗ്രാ എന്തിനാണ് ഉപയോഗിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. നീണ്ടുനില്‍ക്കുന്ന രതി ആസ്വാദിക്കാന്‍ വേണ്ടിയാണ് എല്ലാവരും വയഗ്രാ ഉപയോഗിക്കുന്നത്. നീണ്ടുനില്‍ക്കുന്ന രതിയുണ്ടായിട്ട് കാര്യമില്ലല്ലോ എന്നാണ് ചിലരുടെ പരാതി. കാര്യം വേറൊന്നുമല്ല. കുഞ്ഞുണ്ടാകുകയെന്ന അപകടത്തെ കൈകാര്യം ചെയ്യാന്‍ വയാഗ്രയ്ക്ക് സാധ്യമല്ല. എന്നാല്‍പ്പിന്നെ വയഗ്ര കഴിച്ചിട്ട് കോണ്ടം ഉപയോഗിക്കാമെന്ന് വെച്ചാല്‍ രതി ഈസ്വാദിക്കാന്‍ സാധിക്കില്ലെന്ന പരാതിയും ചിലര്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് വയാഗ്ര നിര്‍മ്മിതാക്കള്‍ പുതിയ പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുന്നത്.
വയാഗ്ര കോണ്ടമെന്ന പുതിയ ഉത്പന്നമാണ് കമ്പനി പുറത്തിറക്കുന്നത്. അത് ഉപയോഗിച്ചാല്‍ മറ്റ് കോണ്ടങ്ങള്‍ ഉപയോഗിക്കുന്നതുപോലെയുള്ള പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. യുകെ ആസ്‌ഥാനമായുള്ള ബയോടെക്‌നോളജി സ്‌ഥാപനമാണ് പുതിയ രീതിയിലുള്ള കോണ്ടം പുറത്തിറക്കുന്നത്. കോണ്ടംധരിക്കുമ്പോള്‍ ചിലര്‍ക്ക് അനുഭവപ്പെടുന്നതരത്തിലുള്ള അസ്വസ്‌ഥതകളൊന്നും ഇതുണ്ടാക്കില്ലെന്നാണ് കമ്പനി പറയുന്നത്.
ഇതുപയോഗിച്ച് നടത്തിയ പരീക്ഷണത്തില്‍ പങ്കെടുത്തവര്‍ക്ക് തങ്ങളുടെ ഇണയുമായി കൂടുതല്‍ സമയം ലൈംഗികബന്‌ധത്തിലേര്‍പ്പെടുവാന്‍ കഴിഞ്ഞതായും സാധാരണ കോണ്ടം ഉപയോഗിച്ച് ലൈഗികബന്‌ധത്തില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ സൗകര്യം നല്‍കിയെന്നും അഭിപ്രായപ്പെട്ടതായി കമ്പനി അറിയിക്കുന്നു.
ഈ കോണ്ടം ധരിച്ചാല്‍ അതിനകത്തുള്ള ജെല്ലില്‍ മാത്രമായിരിക്കും സ്പര്‍ശിക്കുക. അതുകൊണ്ടുതന്നെ കോണ്ടം ധരിച്ചതായി ആര്‍ക്കും തോന്നില്ല. സിഎസ്‌ഡി 500 എന്ന പേര്‍ നല്‍കിയിരിക്കുന്ന ഇത് നിയമപരമായി അനുമതി നേടിയതിനുശേഷം അടുത്തവര്‍ഷത്തോടെ യു.കെ. വിപണിയിലെത്തും.



![dnkÀhv _m¦v hmbv]m \bw {]Jym]n¨p: \nc¡pIfnð amäanñ dnkÀhv _m¦v hmbv]m \bw {]Jym]n¨p: \nc¡pIfnð amäanñ](https://www.nrimalayalee.com/wp-content/uploads/2014/12/rbi-logo-380x280.jpg)

![]mkv-t]mÀ«v e`n¡m³ C\n B[mÀ ImÀUv \nÀ-_-Ôw!!! ]mkv-t]mÀ«v e`n¡m³ C\n B[mÀ ImÀUv \nÀ-_-Ôw!!!](https://www.nrimalayalee.com/wp-content/uploads/2014/11/news111-380x280.jpg)
![acW¯n\v tijhpw Poh³ \ne\nð¡p-saóv ]T\ dnt¸mÀ«pIÄ acW¯n\v tijhpw Poh³ \ne\nð¡p-saóv ]T\ dnt¸mÀ«pIÄ](https://www.nrimalayalee.com/wp-content/uploads/2014/10/news110-380x280.jpg)

![a\pjy-¡S¯v : s]¬Ip«nIsf teew sN¿póXn\nsS t¹kv-saâv GP³kn DSa ]nSnbnð a\pjy-¡S¯v : s]¬Ip«nIsf teew sN¿póXn\nsS t¹kv-saâv GP³kn DSa ]nSnbnð](https://www.nrimalayalee.com/wp-content/uploads/2014/09/news41.jpg)
![C´ybnð 42 iXam\w s]¬Ip«nIfpw 19 \v- ap¼v- NqjW¯n\v- CcbmIpóp C´ybnð 42 iXam\w s]¬Ip«nIfpw 19 \v- ap¼v- NqjW¯n\v- CcbmIpóp](https://www.nrimalayalee.com/wp-content/uploads/2014/09/news40.jpg)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല