ലിവര്‍പൂളില്‍ ഫെബ്രുവരി പതിനെട്ടാം തീയ്യതി നടക്കുന്ന വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി പേരാവൂര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബില്‍ കളിച്ച് കൊണ്ടിരിക്കുന്ന ഒരുപറ്റം യുവാക്കള്‍ ഇന്ത്യന്‍ ആര്‍മിയെ പ്രതിനിധീകരിച്ച് കളിച്ച് കൊണ്ടിരിക്കുന്ന സജി പള്ളിക്കാട്ടിലിന്റെ നേതൃത്വത്തില്‍ അണിനിരക്കുന്നു.
ഈ അവസരത്തില്‍ എല്ലാ വോളിബോള്‍ പ്രേമികളെയും ടൂര്‍ണമെന്റ് കണ്‍വീനര്‍മാരായ സജീഷ്, ജിബു കുടിലില്‍, ജോഷി ജോസഫ് എന്നിവര്‍ സ്വാഗതം ചെയ്യുന്നു. തഥവസരത്തില്‍ ലഘു ഭക്ഷണ പാനീയങ്ങള്‍ കേരള കിച്ചണ്‍ ബര്‍കെന്‍ഹെഡ് ഒരുക്കുന്നതാണ്. വിലാസം: Jubilee Drive, Liverpool, L785J, Contact: 07956428710











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല