1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2012

സജീഷ് ജേക്കബ്‌

ജിമ്മി ജോര്‍ജിന്റെ ഇരുപത്തിയഞ്ചാം ചരമ വാര്‍ഷിക ഓര്‍മക്കായി യുകെയില്‍ ആദ്യമായി നടത്തുന്ന വോളിബോള്‍ ടൂര്‍ണമെന്റിന് അതിശയിപ്പിക്കുന്ന പ്രോത്സാഹനവുമായി ബ്രിക്കന്‍ഹെഡിലേയും ലിവര്‍പൂളിലെയും കായിക പ്രേമികള്‍.

ഫെബ്രുവരി 18 ന് ജിമ്മി ജോര്‍ജിന്റെ പിതാവ്‌ ഔദ്യോഗികമായി ഉല്‍ഘാടനം നിര്‍വഹിക്കുന്ന വോളിബോള്‍ മാമാങ്കത്തിന് ചുക്കാന്‍ പിടിക്കുന്ന ലിവര്‍പൂള്‍ ലയണ്സ് വോളിബോള്‍ ക്ലബിന്റെ മാനേജറും കുന്താപുര സിനിമയില്‍ അഭിനയിച്ച സിനിമ താരവും കൂടിയായ ബിനോയ്‌ ജോര്‍ജ്‌ വ്യക്തിപരമായും ക്ലബിന്റെ പേരിലും എല്ലാ കായിക പ്രേമികളെയും ഈ അവസരത്തില്‍ ഒരിക്കല്‍ കൂടി ക്ഷണിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.