1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2012

ഐസ്‌ക്രീം, പാമൊലിന്‍ കേസുകളുടെ നടത്തിപ്പിന് 10 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് വി എസ് പാര്‍ട്ടിക്ക് കത്തയച്ചു.

കോടതി, യാത്ര, താമസം തുടങ്ങിയ ചെലവുകള്‍ക്കായാണ് പണം.

കേസു നടത്തിപ്പിനായി വി എസിന് പാര്‍ട്ടി നേരത്തെ 10 ലക്ഷം നല്‍കിയിരുന്നു.

വി എസ് കണക്കു പാര്‍ട്ടിയെ ബോധിപ്പിക്കുന്നില്ലെന്ന് ആലപ്പുഴ മേഖല റിപ്പോര്‍ട്ടിങ്ങില്‍ പിണറായി വിമര്‍ശനമുയര്‍ത്തിയിരുന്നു. പ്രമുഖ അഭിഭാഷകര്‍ പണം വാങ്ങാതെയാണ് കേസ് നടത്തിയതെന്ന് ഇതിനു വി എസിന്റെ മറുപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.