ഇന്‍റര്‍നെറ്റില്‍ രതിവീഡിയോകളില്‍ തപ്പിയ ഈജിപ്ത്യന്‍ യുവാവ് ഇത്രയൊന്നും പ്രതീക്ഷിച്ച് കാണില്ല. ഇന്‍റര്‍നെറ്റില്‍ കുറച്ച് ഐറ്റം വീഡിയോ കാണാമെന്ന് തീരുമാനിച്ച റമദാന്‍ കണ്ടത് പതിനൊന്ന് രതിവീഡിയോകളില്‍ തന്‍റെ ഭാര്യ നിറഞ്ഞാടുന്നതാണ്. ആദ്യമൊക്കെ വീഡിയോ രസിച്ചിരുന്ന് കണ്ടുവെങ്കിലും പിന്നീട് വീഡിയോകളിലെ നടിയുടെ മുഖം പരിചയമുണ്ടെന്ന് തോന്നി. പിന്നിടാണ് അത് തന്‍റെ സ്വന്തം ഭാര്യയാണെന്ന് തിരിച്ചറിഞ്ഞത്.
ആദ്യവീഡിയോയില്‍ ഭാര്യയുടെ മുഖം തിരിച്ചറിഞ്ഞ അതിന്‍റെ സങ്കടവും അമ്പരപ്പും മാറ്റിവെച്ച് അടുത്തത് കാണാനിരുന്നു. അതിലും ഭാര്യയാണ് തകര്‍ത്താടുന്നത് എന്ന് തിരിച്ചറിഞ്ഞു. അതോടെ അവളൊരു പ്രൊഫഷണല്‍ നടിയാണെന്ന് അയാള്‍ തിരിച്ചറിയുകയായിരുന്നു. അതേസമയം തന്‍റെ മുന്‍കാമുകന്‍ പറ്റിച്ചതാണെന്നാണ് ഭാര്യ കുമ്പസാരിച്ചിരിക്കുന്നത്.
എന്നാല്‍ പതിനാറ് വര്‍ഷമായി വിവാഹം കഴിഞ്ഞിട്ടെങ്കിലും നാല് കുട്ടികളുണ്ടായെങ്കിലും ഇതുവരെ താന്‍ ഭാര്യയുമായി പ്രണയം പങ്കുവെച്ചിട്ടില്ലെന്നാണ് റമദാന്‍ വെളിപ്പെടുത്തുന്നത്. അതിന്‍റേയെല്ലാം ഉത്തരം കിട്ടിയെന്ന മട്ടിലാണ് റമദാന്‍ പ്രതികരിക്കുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല