1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2019

സ്വന്തം ലേഖകന്‍: യുഎസ് സംസ്ഥാനമായ ലൂസിയാനയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ രൂപം കൊണ്ട ബാരി കൊടുങ്കാറ്റ് തീരമേഖലയില്‍ നാശം വിതച്ചേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. കൊടുങ്കാറ്റിനൊപ്പം ഈ ദിവസങ്ങളില്‍ കനത്ത മഴയും ഉണ്ടാകും.

ലൂസിയാനയിലെ തീരനഗരമായ ന്യൂ ഓര്‍ലീന്‍സ് നഗരത്തിലൂടെ കടന്നുപോകുന്ന മിസിസിപി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നേക്കുമെന്നാണു ആശങ്ക. ഈ ദിവസങ്ങളില്‍ തീരദേശങ്ങളില്‍ 20–25 സെമീ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.