1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പലിശ നിരക്കിൽ തൊടാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; വീടു വാങ്ങാന്‍ കാത്തിരിന്നവർക്ക് നിരാശ
പലിശ നിരക്കിൽ തൊടാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; വീടു വാങ്ങാന്‍ കാത്തിരിന്നവർക്ക് നിരാശ
സ്വന്തം ലേഖകൻ: രാജ്യത്തെ ബേസിക് പലിശ നിരക്ക് 5.25 ശതമാനത്തിൽ തന്നെ നിലനിർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം. ഇന്നലെ ചേർന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റിവ്യൂ മീറ്റിങ്ങിലാണ് നിർണായകമായ തീരുമാനം ഉണ്ടായത്. പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന ദശലക്ഷക്കണക്കിനാളുകൾക്ക് നിരാശ നൽകുന്ന തീരുമാനമായി ഇത്. തുടർച്ചയായ ആറാം തവണയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി …
കേംബ്രിജിൽ നഴ്സായ മലയാളി യുവതി അന്തരിച്ചു; പാമ്പാടി സ്വദേശിനിയുടെ ജീവൻ കവർന്നത് കാൻസർ
കേംബ്രിജിൽ നഴ്സായ മലയാളി യുവതി അന്തരിച്ചു; പാമ്പാടി സ്വദേശിനിയുടെ ജീവൻ കവർന്നത് കാൻസർ
സ്വന്തം ലേഖകൻ: യുകെ മലയാളികളെ സങ്കടത്തിലാഴ്ത്തി മറ്റൊരു കാന്‍സര്‍ മരണം കൂടി. കേംബ്രിഡ്ജ് മലയാളി നഴ്‌സ് ആണ് വിടവാങ്ങിയത്. കോട്ടയം കുറ്റിക്കലിലെ സൗത്ത് പാമ്പാടിയിലെ മിനി മാത്യു (46) ആണ് മരണത്തിനു കീഴടങ്ങിയത്. കാന്‍സര്‍ ബാധിച്ച് കുറച്ചു നാളായി ചികിത്സയിലായിരുന്നു മിനി. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും രോഗം പടര്‍ന്നതോടെയാണ് സ്ഥിരി ഗുരുതരമായത്. വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള …
ഓസ്ട്രേലിയ സ്റ്റുഡന്റ് വീസയ്ക്കുള്ള ബാങ്ക് നിക്ഷേപം വീണ്ടും ഉയർത്തി; ഇനി 16.28 ലക്ഷം വേണം
ഓസ്ട്രേലിയ സ്റ്റുഡന്റ് വീസയ്ക്കുള്ള ബാങ്ക് നിക്ഷേപം വീണ്ടും ഉയർത്തി; ഇനി 16.28 ലക്ഷം വേണം
സ്വന്തം ലേഖകൻ: ഓസ്ട്രേലിയൻ സ്റ്റുഡന്റ്സ് വീസ ലഭിക്കാനുള്ള ബാങ്ക് നിക്ഷേപത്തുകയിൽ വർധന. രാജ്യാന്തര വിദ്യാർഥികൾ ഇനി മുതൽ 29,710 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 16.28 ലക്ഷം രൂപ) ബാങ്ക് നിക്ഷേപത്തിന്റെ രേഖകൾ അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. ഇന്നു മുതലാണ് പ്രാബല്യം. 7 മാസത്തിനിടെ രണ്ടാം തവണയാണു വർധന. നേരത്തേ 21,041 ഓസ്ട്രേലിയൻ ഡോളർ (11.53 ലക്ഷം രൂപ) …
ദുബായില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ വര്‍ക്ക് ഫ്രം ഹോം, ഓഫീസ് സമയമാറ്റം തുടങ്ങിയവ പരിഗണനയില്‍
ദുബായില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ വര്‍ക്ക് ഫ്രം ഹോം, ഓഫീസ് സമയമാറ്റം തുടങ്ങിയവ പരിഗണനയില്‍
സ്വന്തം ലേഖകൻ: ദുബായിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സമഗ്ര പദ്ധതി വരുന്നു. പ്രത്യേകിച്ച് കുട്ടികള്‍ സ്‌കൂളിലേക്കും മുതിര്‍ന്നവര്‍ ഓഫീസുകളിലേക്കും പോവുകയും അവര്‍ തിരികെ വീടുകളിലേക്ക് വരികയും ചെയ്യുന്ന സമയങ്ങളിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് ഇതിന് പരിഹാരമായി പുതിയ നടപടികളുമായി ദുബായ് ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്. റോഡിലെ വാഹനങ്ങളുടെ ഒഴുക്ക് തടസ്സരഹിതമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി. ഇതിന്റെ ഭാഗമായി ദുബായിലെ സര്‍ക്കാര്‍, …
യുഎഇയിൽ ഇനി കൈവീശി കാണിച്ചാല്‍ പണമിടപാട് നടത്താം; പാം പേ സംവിധാനം വരുന്നു
യുഎഇയിൽ ഇനി കൈവീശി കാണിച്ചാല്‍ പണമിടപാട് നടത്താം; പാം പേ സംവിധാനം വരുന്നു
സ്വന്തം ലേഖകൻ: സാധനങ്ങള്‍ വാങ്ങിയ ശേഷം കാ‍ർഡോ പണമോ നല്‍കാതെ കൈപ്പത്തി കാണിച്ചാല്‍ പണമിടപാട് നടത്താന്‍ കഴിയുന്ന ‘പാം പേ’ സംവിധാനം യുഎഇയില്‍ ഈ വർഷം നിലവില്‍ വരും. രാജ്യത്ത് ഉടനീളമുളള വാണിജ്യ സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം പണമിടപാട് കൗണ്ടറുകളിലെ മെഷീനില്‍ കൈപ്പത്തി പതിപ്പിച്ച് ഇടപാട് പൂർത്തിയാക്കുന്നതാണ് ‘പാം പേ’ സംവിധാനം. ടെക്നോളജി …
യുഎഇ – ഒമാന്‍ ട്രെയിൻ സർവീസ് യാഥാർഥ്യമാകുന്നു; സൊഹാർ – അബുദാബി യാത്രയ്ക്ക് 100 മിനിറ്റ്
യുഎഇ – ഒമാന്‍ ട്രെയിൻ സർവീസ് യാഥാർഥ്യമാകുന്നു; സൊഹാർ – അബുദാബി യാത്രയ്ക്ക് 100 മിനിറ്റ്
സ്വന്തം ലേഖകൻ: യുഎഇ–ഒമാന്‍ ട്രെയിൻ യാഥാർഥ്യമാകുന്നു. ‘ഹഫീത് റെയിൽ’ എന്നാണ് പദ്ധതിയുടെ പേര്. ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബദാല ഇൻവെസ്റ്റ്‌മെന്റ് കമ്പനി എന്നിവ ഒമാനി-എമിറാത്തി റെയിൽവേ ശൃംഖല പദ്ധതിയുടെ നിർമാണം ആരംഭിക്കാൻ കരാറിൽ ഒപ്പിട്ടു. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ യുഎഇ സന്ദർശനത്തിനിടെയായിരുന്നു കരാറായത്. ഷെയർഹോൾഡർ കരാറിൽ ഒപ്പുവയ്ക്കുന്ന ചടങ്ങിൽ ഡെവലപ്‌മെന്റ് ആൻഡ് …
റി​യ​ൽ എ​സ്‌​റ്റേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​നും പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലാ​വു​ന്നു; ഇടപാടുകൾ ഇനി എളുപ്പമാകും
റി​യ​ൽ എ​സ്‌​റ്റേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​നും പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലാ​വു​ന്നു; ഇടപാടുകൾ ഇനി എളുപ്പമാകും
സ്വന്തം ലേഖകൻ: റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ര​ജി​സ്‌​ട്രേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ലാ​ക്കാ​ന​നു​വ​ദി​ക്കു​ന്ന പു​തി​യ നി​യ​മം ഖ​ത്ത​റി​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. റി​യ​ൽ എ​സ്റ്റേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ​ക്കാ​യി അ​പേ​ക്ഷ​ക​ർ​ക്ക് ഇ​നി മ​ന്ത്രാ​ല​യ ആ​സ്ഥാ​ന​ങ്ങ​ളി​ലോ സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ലോ നേ​രി​ട്ട് ഹാ​ജ​രാ​ക്കേ​ണ്ട​തി​ല്ല. റി​യ​ൽ എ​സ്റ്റേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി നേ​ര​ത്തെ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് …
കുവൈത്തിൽ പ്ര​ഫ​ഷ​ന​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​ര്‍ക്ക് ഓ​ൺ​ലൈ​ൻ യോ​ഗ്യ​ത പ​രീ​ക്ഷ ന​ട​പ്പാ​ക്കാ​ന്‍ നീക്കം
കുവൈത്തിൽ പ്ര​ഫ​ഷ​ന​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​ര്‍ക്ക് ഓ​ൺ​ലൈ​ൻ യോ​ഗ്യ​ത പ​രീ​ക്ഷ ന​ട​പ്പാ​ക്കാ​ന്‍ നീക്കം
സ്വന്തം ലേഖകൻ: രാ​ജ്യ​ത്ത് പ്ര​ഫ​ഷ​ന​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​ര്‍ക്ക് ഓ​ൺ​ലൈ​ൻ യോ​ഗ്യ​ത പ​രീ​ക്ഷ ന​ട​പ്പാ​ക്കാ​ന്‍ ആ​ലോ​ച​ന. പ്ര​ഫ​ഷ​ന​ല്‍ യോ​ഗ്യ​ത​യു​ള്ള പ്ര​വാ​സി​ക​ള്‍ക്ക് അ​വ​രു​ടെ സ്വ​ന്തം രാ​ജ്യ​ത്തു​വെ​ച്ചു​ത​ന്നെ ഓ​ണ്‍ലൈ​ന്‍ പ​രീ​ക്ഷ​ക​ള്‍ ന​ട​ത്താ​നു​ള്ള നി​ർ​ദേ​ശം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ട്. സാ​ങ്കേ​തി​ക പ്ര​ഫ​ഷ​നു​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ പു​രോ​ഗ​തി​യി​ലാ​ണെ​ന്ന് സൊ​സൈ​റ്റി ഓ​ഫ് എ​ൻ​ജി​നീ​യേ​ഴ്‌​സി​ന്റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ൻ​ജി​നീ​യ​ർ ഫൈ​സ​ൽ അ​ൽ …
എ​യ​ർ ഇ​ന്ത്യ സ​മ​ര​വും അവധിക്കാല തിരക്കും; അവസരം മുതലാക്കി മറ്റ് വി​മാ​ന ക​മ്പ​നി​ക​ൾ
എ​യ​ർ ഇ​ന്ത്യ സ​മ​ര​വും അവധിക്കാല തിരക്കും; അവസരം മുതലാക്കി മറ്റ് വി​മാ​ന ക​മ്പ​നി​ക​ൾ
സ്വന്തം ലേഖകൻ: എ​യ​ർ എ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വി​സ് മു​ട​ക്ക​വും വ​രാ​നി​രി​ക്കു​ന്ന സ്കൂ​ൾ വേ​ന​ൽ അ​വ​ധി​യും മു​ത​ലെ​ടു​ത്ത്​ ഒ​മാ​നി​ൽനി​ന്ന് സ​ർ​വി​സ് ന​ട​ത്തു​ന്ന വി​മാ​ന ക​മ്പ​നി​ക​ൾ കേ​ര​ള​ത്തി​ലേ​ക്കു​ള്ള നി​ര​ക്കു​ക​ൾ കു​ത്ത​നെ ഉ​യ​ർ​ത്താ​ൻ തു​ട​ങ്ങി. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്റെ സ​ർ​വി​സ് നി​ല​ച്ച​ത്​ മ​റ്റ് വി​മാ​ന ക​മ്പ​നി​ക​ളാ​യ സ​ലാം എ​യ​ർ, ഒ​മാ​ൻ എ​യ​ർ എ​ന്നി​വ​യു​ടെ നി​ര​ക്കു​ക​ൾ കു​ത്ത​നെ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​ക്കി. സ്കൂ​ൾ …
രക്ഷിതാക്കളിൽനിന്ന് തട്ടിയെടുത്ത കുട്ടികളെ കൂട്ടിയിട്ട് വെടിവച്ചു;’ സുഡാനിൽ കൊടും വംശഹത്യ!
രക്ഷിതാക്കളിൽനിന്ന് തട്ടിയെടുത്ത കുട്ടികളെ കൂട്ടിയിട്ട് വെടിവച്ചു;’ സുഡാനിൽ കൊടും വംശഹത്യ!
സ്വന്തം ലേഖകൻ: സുഡാനിലെ ആഭ്യന്തര യുദ്ധത്തിൽ അർധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) നടത്തിയ വംശഹത്യയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പടിഞ്ഞാറൻ ഡാർഫറിൽ നടത്തിയ ക്രൂരത സംബന്ധിച്ച റിപ്പോർട്ട് അന്താരാഷ്ട്ര സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അറബ് ഇതര മസാലിത്ത് ഗോത്രത്തിനെതിരെ അറബ് നേതൃത്വത്തിലുള്ള ആർഎസ്എഫ് 12 മാസത്തെ വംശീയ ഉന്മൂലന കാമ്പയിനാണ് …