1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്ലാമിക് സ്റ്റേറ്റിൽ ചേര്‍ന്ന മലയാളി വനിതകള്‍ കാബൂള്‍ ജയിലിലെന്ന് കേന്ദ്ര സര്‍ക്കാര്‍
ഇസ്ലാമിക് സ്റ്റേറ്റിൽ ചേര്‍ന്ന മലയാളി വനിതകള്‍ കാബൂള്‍ ജയിലിലെന്ന് കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകൻ: ഐഎസില്‍ ചേര്‍ന്ന മലയാളി വനിതകള്‍ കാബൂള്‍ ജയിലിലെന്ന് കേന്ദ്രസര്‍ക്കാര്‍. മലയാളികളായ നിമിഷ, മറിയം, നബീസ, റെഹ്‍ല, ഷംസിയ എന്നിവരുള്‍പ്പെെട പത്തു വനിതകളാണ് ജയിലിലുള്ളത്. ഇവരെ ഇന്ത്യയിലെത്തിച്ച് വിചാരണ നടത്തുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. നിമിഷ അടക്കമുള്ളവരെ നാട്ടിലേക്ക് കൊണ്ടുവരണമെന്ന് നിമിഷയുടെ അമ്മ ബിന്ദു പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. തിരുവനന്തപുരം സ്വദേശി …
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വളരുകയാണെന്ന് പ്രധാനമന്ത്രി മോദി
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വളരുകയാണെന്ന് പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകൻ: ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ബന്ധം കൂടതല്‍ കരുത്താര്‍ജ്ജിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും പരസ്പര ധാരണയിലും ഊന്നിയിട്ടുള്ളതാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്താര്‍ജ്ജിച്ച് വളരുകയാണെന്നുമാണ് മോദി പറഞ്ഞത്. പരസ്പര താല്പര്യമുള്ള …
യുദ്ധഭീതിയിൽ മധ്യേഷ്യ; ഖത്തര്‍ അമീറും തുര്‍ക്കി പ്രസിഡന്റും തമ്മിൽ നിർണായക ചര്‍ച്ച നടത്തി
യുദ്ധഭീതിയിൽ മധ്യേഷ്യ; ഖത്തര്‍ അമീറും തുര്‍ക്കി പ്രസിഡന്റും തമ്മിൽ നിർണായക ചര്‍ച്ച നടത്തി
സ്വന്തം ലേഖകൻ: മധ്യേഷ്യയില്‍ നിലനില്‍ക്കുന്ന യുദ്ധഭീതിക്കിടെ ഖത്തര്‍ അമീര്‍ തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉറുദുഗാനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. മേഖലയില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികളെകുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. അമേരിക്ക, ഫ്രഞ്ച് വിദേശകാര്യമന്ത്രിമാരുമായി ഖത്തര്‍ വിദേശകാര്യമന്ത്രിയും ചര്‍ച്ച നടത്തി അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇറാന്‍ സൈനിക തലവന്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെയുണ്ടായ …
സൗദിയിൽ പുതിയ ട്രാഫിക് നിയമം പ്രാബല്യത്തിൽ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും
സൗദിയിൽ പുതിയ ട്രാഫിക് നിയമം പ്രാബല്യത്തിൽ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ പുതിയ ട്രാഫിക് നിയമം നടപ്പിലായി. പന്ത്രണ്ട് വർഷം മുമ്പത്തെ നിയമമാണ് ഇപ്പോൾ പരിഷ്കരിച്ചത്. പുതിയ നിയമപ്രകാരം ഒരു ട്രാഫിക് കുറ്റത്തിന് ഒരു ബ്ലാക്ക് പോയിന്‍റ് വച്ച് കിട്ടും. 90 പോയിന്‍റെത്തിയാൽ ലൈസൻസ് കാൻസൽ ചെയ്യപ്പെടും. ആദ്യ നിയമലംഘനം മുതൽ മൂന്ന് വർഷത്തിനുള്ളിൽ 90 പോയിൻറ് എത്തുന്നവരുടെ ലൈസൻസ് ഒരു മാസത്തേക്കും …
സുലൈമാനി വധം; ട്രംപിന്റെ തല കൊണ്ടു വരുന്നവർക്ക് 5700 കോടി ഇനാം പ്രഖ്യാപിച്ച് ഇറാന്‍
സുലൈമാനി വധം; ട്രംപിന്റെ തല കൊണ്ടു വരുന്നവർക്ക് 5700 കോടി ഇനാം പ്രഖ്യാപിച്ച് ഇറാന്‍
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തലയ്ക്ക് ഇറാന്‍ 8 കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട ജനറല്‍ ഖാസിം സുലൈയ്മാനിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്കിടെയായിരുന്നു ഇറാന്റെ പ്രഖ്യാപനം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രാംപാണ് സുലൈമാനിക്ക് നേരെ നടത്തിയ ആക്രമണത്തിന് ഉത്തരവിട്ടതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സുലൈമാനിയുടെ സംസ്‌കാര ചടങ്ങിനിടെ ഉന്നത ഇറാന്‍ …
സുലൈമാനിയുടെ യാത്രയയപ്പിൽ വിതുമ്പി ഖൊമേനി; ട്രം‌പിനെ ഭ്രാന്തനെന്ന് വിളിച്ച് സുലൈമായിയുടെ മകൾ
സുലൈമാനിയുടെ യാത്രയയപ്പിൽ വിതുമ്പി ഖൊമേനി; ട്രം‌പിനെ ഭ്രാന്തനെന്ന് വിളിച്ച് സുലൈമായിയുടെ മകൾ
സ്വന്തം ലേഖകൻ: യു.എസ് വ്യോമാക്രമണത്തില്‍ ബാഗ്ദാദില്‍ വെച്ച് കൊല്ലപ്പെട്ട ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ അന്ത്യോപചാര ചടങ്ങില്‍ വിതുമ്പിക്കരഞ്ഞ് ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖൊമേനി. ഇദ്ദേഹത്തോടൊപ്പം ഖാലിം സുലൈമാനിയുടെ മകള്‍ സൈനബ് സുലൈമാനി, മകന്‍ ഇസ്മയില്‍ ഖാനി, ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി, റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ മേജര്‍ ജെനറല്‍ ഹുസൈന്‍ സലാമി …
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 8 ന്; ഇന്ദ്രപ്രസ്ഥം പിടിക്കാൻ പാർട്ടികൾ
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 8 ന്; ഇന്ദ്രപ്രസ്ഥം പിടിക്കാൻ പാർട്ടികൾ
സ്വന്തം ലേഖകൻ: കേന്ദ്ര ഭരണപ്രദേശവും തലസ്ഥാനനഗരവുമായ ദില്ലിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍. ഫെബ്രുവരി 11-ന് വോട്ടുകള്‍ എണ്ണി ഫലം പ്രഖ്യാപിക്കും. ദില്ലി നിയമസഭയിലെ എഴുപത് സീറ്റുകളിലേക്കായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 36-സീറ്റുകള്‍ നേടുന്ന പാര്‍ട്ടി അധികാരം പിടിക്കും. നിലവിലെ ഭരണകക്ഷിയായ ആം ആദ്‍മി പാര്‍ട്ടിയും കേന്ദ്ര ഭരിക്കുന്ന ബിജെപിയും …
ഓസ്ട്രേലിയയിലെ കാട്ടുതീ; “പൈറോ ക്യൂമുലോനിംബസ്” രൂപപ്പെടുന്നുതായി വിദഗ്ദർ
ഓസ്ട്രേലിയയിലെ കാട്ടുതീ; “പൈറോ ക്യൂമുലോനിംബസ്” രൂപപ്പെടുന്നുതായി വിദഗ്ദർ
സ്വന്തം ലേഖകൻ: : 2019 സെപ്തംബറിലാണ് ഓസ്ട്രേലിയില്‍ വ്യാപകമായ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തത്. 15 ദശലക്ഷം ഏക്കര്‍ വനമേഖല ഇതുവരെയായി ഓസ്ട്രേലിയില്‍ കത്തിയമര്‍ന്നതായി കണക്കാക്കുന്നു. 2,500 കെട്ടിടങ്ങള്‍ ഇതില്‍ 1500 വീടുകള്‍ എന്നിവയും കത്തിയമര്‍ന്നു. വിക്ടോറയന്‍ സംസ്ഥാനത്ത് മാത്രം 19 പേര്‍ മരിച്ചു. 28 പേരെ കാണാനില്ല. മറ്റ് സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓസ്ട്രേലിയയില്‍ ഡിസംബര്‍ …
“ഇറാന്റെ 52 കേന്ദ്രങ്ങൾ തകർക്കും, മനോഹരമായ ആയുധം തയ്യാർ,” കൊലവിളിയുമായി ട്രം‌പ്
“ഇറാന്റെ 52 കേന്ദ്രങ്ങൾ തകർക്കും, മനോഹരമായ ആയുധം തയ്യാർ,” കൊലവിളിയുമായി ട്രം‌പ്
സ്വന്തം ലേഖകൻ: സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുമ്പോഴും ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം മുറുകുന്നു. ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിക കമാന്‍ഡര്‍മാരുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രക്കിടെ ഇറാഖില്‍ അമേരിക്കന്‍ സാന്നിധ്യമുള്ള മൂന്നിടങ്ങളില്‍ റോക്കറ്റ് ആക്രമണം നടന്നു. അതിനിടെ ഇറാനെതിരെ ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്തെത്തി. അമേരിക്കക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. …
വലിയ യുദ്ധത്തിന്റെ സൂചനയായി ഇറാൻ ചുവന്ന പതാക ഉയർത്തി; ട്രംപ് കോട്ടിട്ട തീവ്രവാദിയെന്ന് ഇറാന്‍ മന്ത്രി
വലിയ യുദ്ധത്തിന്റെ സൂചനയായി ഇറാൻ ചുവന്ന പതാക ഉയർത്തി; ട്രംപ് കോട്ടിട്ട തീവ്രവാദിയെന്ന് ഇറാന്‍ മന്ത്രി
സ്വന്തം ലേഖകൻ: ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനി യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാനും അമേരിക്കയും തമ്മിലുള്ള വാക് പോര് കനക്കുന്നു. ട്രംപ് കോട്ടിട്ട തീവ്രവാദിയാണെന്നാണ് ഇറാന്‍ വാര്‍ത്താ വിതരണ മന്ത്രിയായ മുഹമ്മദ് ജാവേദ് അസാരി ജറോമി ആരോപിച്ചിരിക്കുന്നത്. ‘ട്രംപ് ഒരു തീവ്രവാദിയാണ് ഐ.എസിനെയും ഹിറ്റലറിനെയും പോലെ. അവരെല്ലാം സംസ്‌കാരങ്ങളെ ഭയപ്പെടുന്നു. മഹത്തായ ഇറാനിയന്‍ രാഷ്ട്രത്തെയും …