TEL.07906415736

1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LiteratureImmigrationGreetingsCookeryClassifieds
കിംഗ് ജെയിംസ് ബൈബിള്‍ ഇന്നിന്റെ  ആശ്വാസമാര്‍ഗമെന്ന് ആര്‍ച്ച് ബിഷപ്പ്
കിംഗ് ജെയിംസ് ബൈബിള്‍ ഇന്നിന്റെ ആശ്വാസമാര്‍ഗമെന്ന് ആര്‍ച്ച് ബിഷപ്പ്
ലണ്ടന്‍: സാമ്പത്തികമായും തൊഴില്‍ പരമായും കടുത്ത സമ്മര്‍ദ്ദം നേരിടുന്ന ഇക്കാലത്ത് ജീവിതത്തെ സമചിത്തതയോടെ നോക്കിക്കാണാന്‍ നാലു നൂറ്റാണ്ടു മുന്‍പ് വിരചിതമായ കിംഗ് ജെയിംസ് ബൈബിള്‍ ഉപകരിക്കുമെന്ന് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ്. പുതുവത്സര സന്ദേശത്തിലാണ് അവിശ്വാസികള്‍ക്കുപോലും ആശ്വാസം പകരാന്‍ കിംഗ് ജെയിംസ് ബൈബിളിനു കഴിയുമെന്ന് ഡോ. റൊവാന്‍ വില്യംസ് അഭിപ്രായപ്പെട്ടത്. 400 വര്‍ഷം മുന്‍പുള്ള ബൈബിളിന്റെ ഈ എഡിഷന്‍ …
നവവത്സര സമ്മാനം! പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരും
നവവത്സര സമ്മാനം! പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരും
ലണ്ടന്‍: പുതുവര്‍ഷത്തില്‍ ജനത്തിന് സര്‍ക്കാരിന്റെ വക ഇരുട്ടടി. പുതിയ പെട്രോള്‍ ഡ്യൂട്ടിയും മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) യും ചേര്‍ന്ന് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വന്‍ വര്‍ദ്ധന വരുത്താന്‍ പോവുന്നു. പുതുവത്സര ദിനത്തില്‍ ഫ്യുവല്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചത് 0.76 പെന്‍സാണ്. ഇതു പെട്രോളിനും ഡീസലിനും ബാധകമാണ്. ഇതിനു പുറമേ ഈ മാസം നാലു മുതല്‍ വാറ്റ് 17.5 …
2011 യുകെയിലെ മധ്യവര്‍ഗത്തിന് മോശം വര്‍ഷം
2011 യുകെയിലെ മധ്യവര്‍ഗത്തിന് മോശം വര്‍ഷം
ലണ്ടന്‍ : ലോകമെമ്പാടും പുതുവര്‍ഷ ആഘോഷ ലഹരിയില്‍ അമരുമ്പോള്‍ ബ്രിട്ടനിലെ മധ്യവര്‍ഗത്തിന് മോശം വാര്‍ത്ത. 2011 യുകെയിലെ മധ്യവര്‍ഗത്തിന്  മോശമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. വെറുംമോശം വര്‍ഷമല്ല, 1982ന് ശേഷമുളള ഏറ്റവും മോശപ്പെട്ട വര്‍ഷമായിരിക്കും 2011 എന്നാണ് മുന്നറിയിപ്പ്. ബ്രിട്ടനിലെ ഓരോ മധ്യവര്‍ഗ കുടുംബത്തിന്റെയും വരുമാനം ചുരുങ്ങിയത് 1000 പൗണ്ടെങ്കിലും കുറയുമെന്നതാണ് ഇതിന് പ്രധാനകാരണം. വാറ്റ് ഉയര്‍ത്തിയതും, മോര്‍ട്ട്‌ഗേജ് …
എല്ലാ മാന്യ വായനക്കാര്‍ക്കും എന്‍ ആര്‍ ഐ മലയാളിയുടെ പുതുവത്സരാശംസകള്‍ !
എല്ലാ മാന്യ വായനക്കാര്‍ക്കും എന്‍ ആര്‍ ഐ മലയാളിയുടെ പുതുവത്സരാശംസകള്‍ !
പുതുവര്‍ഷപ്പിറവിയുടെ ലഹരിയിലാണ് ലോകമെങ്ങും. രാത്രിയില്‍ ഉടനീളം നീണ്ടുനിന്ന ആഘോഷം നേരം പുലര്‍ന്നിട്ടും പലയിടത്തും അവസാനിച്ചിട്ടില്ല. 2010നെ പിരിയുന്ന വേദനയെക്കാള്‍ 2011നെ എതിരേല്‍ക്കാനുള്ള ആവേശമായിരുന്നു എങ്ങും. കഴിഞ്ഞ വര്‍ഷത്തെ സങ്കടങ്ങളെയും ദു:ഖങ്ങളെയും മറക്കാന്‍ പലരും പപ്പാഞ്ഞിയെ കത്തിച്ചു. കത്തിച്ചുപിടിച്ച മെഴുകുതിരികളുമായി പുതുവര്‍ഷത്തിലേക്ക് വലംകാല്‍ വെച്ച് കയറി. 2011നെ ആദ്യം വരവെറ്റത് ന്യൂസിലാന്‍ഡില്‍ ആയിരുന്നു. വെടിക്കെട്ടിന്‍റെ അകമ്പടിയോടെ ആയിരുന്നു …
കുടിയേറ്റക്കാരെ വെടിവച്ചു കൊല്ലുമെന്ന് കെയ്റ്റിന്റെ കൂട്ടുകാരി
കുടിയേറ്റക്കാരെ വെടിവച്ചു കൊല്ലുമെന്ന് കെയ്റ്റിന്റെ കൂട്ടുകാരി
കുടിയേറ്റക്കാരെ വെടിവച്ചുകൊല്ലുമെന്ന് ഫേസ്ബുക്കിലൂടെ തമാശ പറഞ്ഞ, കെയ്റ്റ് മിഡില്‍ടണിന്റെ കൂട്ടുകാരിയെ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് വിളിച്ചുവരുത്തി താക്കീതുചെയ്തു വിട്ടു.വില്യം രാജകുമാരന്റെ പ്രതിശ്രുത വധു കെയ്റ്റ് മിഡില്‍ടണിന്റെ കൂട്ടുകാരി എമ്മ സയ്‌ലി (32) യാണ് പ്രതി. എമ്മയുടെ ഫേസ്ബുക്ക് കമന്റിനെതിരെ പൊലീസിന് പരാതി കിട്ടുകയായിരുന്നു. സിസ്റ്റര്‍ഹുഡ് എന്ന വനിതാ ചാരിറ്റി സംഘടന നടത്തുന്ന എമ്മ തമാശയ്ക്കാണ് ഫേസ്ബുക്ക് വഴി …
ഗ്രോസ്‌വെനര്‍ ഹൗസ് ഹോട്ടല്‍ ഇനി സഹാറ ഗ്രൂപ്പിന് സ്വന്തം
ഗ്രോസ്‌വെനര്‍ ഹൗസ് ഹോട്ടല്‍ ഇനി സഹാറ ഗ്രൂപ്പിന് സ്വന്തം
ഇന്ത്യന്‍ ബിസിനസുകാരന്‍ സുബ്രതാ റോയിയുടെ സഹാറ ഇന്ത്യ ബ്രിട്ടനിലെ ഗ്രോസ്‌വെനര്‍ ഹൗസ് ഹോട്ടല്‍ സ്വന്തമാക്കി. 47 കോടി പൗണ്ടിനാണ് (3275 കോടി രൂപ) കച്ചവടം ഉറപ്പിച്ചത്. ലണ്ടനിലെ പാര്‍ക്ക് ലെയ്‌നിലുള്ള ഈ ലക്ഷ്വറി ഹോട്ടല്‍ മുന്‍പ് ലെ മെറിഡിയന്‍ ഗ്രൂപ്പിന്റേതായിരുന്നു. 2001ല്‍ ലെ മെറിഡിയന്‍ തകര്‍ച്ചയിലായപ്പോള്‍ റോയല്‍ ബാങ്ക് ഒഫ് സ്‌കോട്ട്‌ലന്‍ഡ് ഹോട്ടല്‍ സ്വന്തമാക്കി. മൂന്ന് …
ഇന്ധനവില കൂട്ടി; വിമാനക്കൂലിയും ഉയരുന്നു
ഇന്ധനവില കൂട്ടി; വിമാനക്കൂലിയും ഉയരുന്നു
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികള്‍ വിമാന ഇന്ധനവില 1.99 ശതമാനം കൂട്ടി. ഇതേത്തുടര്‍ന്ന് പ്രമുഖ വിമാനക്കമ്പനികളായ കിങ് ഫിഷറും ജെറ്റ് എയര്‍വെയ്‌സും ടിക്കറ്റ് നിരക്ക് കൂട്ടി. ഇന്ധന സര്‍ച്ചാര്‍ജായി 200 രൂപ അധികം ഈടാക്കും. വിലവര്‍ധന വെള്ളിയാഴ്ച അര്‍ധരാത്രി മുതലാണ് നിലവില്‍ വന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരാന്‍ തുടങ്ങിയ ഒക്ടോബര്‍ മുതല്‍ ഇത് ആറാം തവണയാണ് …
വിവാദങ്ങളിലും അഴിമതിയിലും കുരുങ്ങിയ 2010 യാത്രയാകുന്നു
വിവാദങ്ങളിലും അഴിമതിയിലും കുരുങ്ങിയ 2010 യാത്രയാകുന്നു
വിവാദങ്ങളുടെ വര്‍ഷമായിരുന്നു 2010.കഴിഞ്ഞ 12മാസങ്ങളില്‍ ഉണ്ടായ പ്രധാന സംഭവങ്ങളിലേയ്ക്ക് ഒന്നു തിരിഞ്ഞുനോക്കാം...
മദ്യം വിഷയമാണുണ്ണീ…..
മദ്യം വിഷയമാണുണ്ണീ…..
കേരളത്തില്‍ ഈ പുതുവര്‍ഷത്തില്‍ ചൂടുപിടിച്ചുനില്‍ക്കുന്ന വിഷയമേതെന്നു ചോദിച്ചാല്‍ പലരും പലതാകും മറുപടി പറയുക. സവാളയ്‌ക്കും തക്കാളിക്കും തേങ്ങയ്‌ക്കുമെല്ലാം വില കൂടി നില്‍ക്കുന്നതും റേഷന്‍ പഞ്ചസാരയുടെ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചതും മന്ത്രി തോമസ്‌ ഇടപെട്ട്‌ അത്‌ പുനസ്ഥാപിച്ചതും പെട്രോള്‍ വില വര്‍ധനവും തദ്വാര ഓട്ടോ ടാക്‌സി പിടിച്ചുപറിക്കൂലി കൂട്ടിയതും ഒക്കെ കേരളത്തില്‍ വിഷയങ്ങളാണ്‌. പുതുവല്‍സരാഘോഷത്തിന്റെ ഭാഗമായി കുടിച്ചുകൂത്താടുന്നവരെ …
കുരുന്നുകളുടെ ജീവനെടുത്തത് സെല്‍ഫോണ്‍ ചാര്‍ജര്‍ ?
കുരുന്നുകളുടെ ജീവനെടുത്തത് സെല്‍ഫോണ്‍ ചാര്‍ജര്‍ ?
രാത്രി മുഴുവന്‍ സെല്‍ഫോണ്‍ ചാര്‍ജ് ചെയ്യാനായി കുത്തിയിടുന്നവര്‍ ഈ വാര്‍ത്ത നിര്‍ബന്ധമായും വായിക്കുക.