1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2020

സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ ക​മ്പ​നി ലൈ​സ​ൻ​സ്​ ഒാ​ൺ​ലൈ​നാ​യി പു​തു​ക്കു​ന്ന സം​വി​ധാ​നം ആ​രം​ഭി​ച്ചു. ക​മ്പ​നി വി​ലാ​സ​വും കു​വൈ​ത്ത്​ ബി​സി​ന​സ്​ സെൻറ​ർ വെ​ബ്​​സൈ​റ്റ്​ വ​ഴി പു​തു​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ വാ​ണി​ജ്യ മ​ന്ത്രാ​ല​യം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ലൈ​സ​ൻ​സ്​ പു​തു​ക്കാ​നു​ള്ള ഫീ​സും ഒാ​ൺ​ലൈ​നാ​യി അ​ട​ക്കാം.

ഇ-​ഗ​വേ​ണ​ൻ​സി​ലേ​ക്ക് മാ​റാ​ൻ കു​വൈ​ത്ത് അ​തി​വേ​ഗം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്. രാ​ജ്യ​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ ഡി​പ്പാ​ർ​ട്മെൻറു​ക​ളി​ലും പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഇ​ട​പാ​ടു​ക​ൾ​ക്കും ഇ-​ഗ​വേ​ണി​ങ് സ്​​മാ​ർ​ട്ട് സി​സ്​​റ്റം ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്​ രാ​ജ്യം. ഇ​പ്പോ​ൾ സ്വ​കാ​ര്യ നി​ക്ഷേ​പ​ക​ർ​ക്ക്​ ഒാ​ഫി​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത പ​രി​ധി പ​രി​ഗ​ണി​ക്കാ​തെ ഏ​ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്നും ഇ​ട​പാ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യും.

ക​രാ​ർ ഭേ​ദ​ഗ​തി, പാ​ർ​ട്ട്​​ണ​ർ​മാ​രെ ചേ​ർ​ക്ക​ലും ഒ​ഴി​വാ​ക്ക​ലും, പു​തി​യ ഏ​ർ​പ്പാ​ടു​ക​ൾ തു​ട​ങ്ങ​ൽ, ക​മ്പ​നി​യു​ടെ പേ​ര്​ മാ​റ്റ​ൽ, ബ​ജ​റ്റ്​ പൂ​ർ​ത്തീ​ക​ര​ണം, മൂ​ല​ധ​നം വ​ർ​ധി​പ്പി​ക്ക​ലും കു​റ​ക്ക​ലും തു​ട​ങ്ങി ന​ട​പ​ടി​ക​ൾ​ക്കെ​ല്ലാം ഇ​നി ഏ​തെ​ങ്കി​ലും ഗ​വ​ർ​ണ​റേ​റ്റി​ലെ ക​മ്പ​നി​കാ​ര്യ ഒാ​ഫി​സി​ലെ​ത്തി​യാ​ൽ മ​തി. ഇ​തു​വ​ഴി ക​മ്പ​നി​ക​ൾ​ക്ക്​ സ​മ​യ​വും അ​ധ്വാ​ന​വും ലാ​ഭി​ക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.