1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2011

കൊച്ചി :കൊച്ചി ഐ പിഎല്‍ ടീമിന്റെ ഔദ്യോഗിക നാമം കൊച്ചി ഇന്‍ഡി കമാന്‍ഡോസ് എന്നാക്കി. ഇത് സംബന്ധിച്ച വാര്‍ത്ത‍ ഔദ്യോഗിക വെബ്‌ സൈറ്റില്‍ കൂടി കൊച്ചി ടീമിന്റെ മാനേജ്‌മന്റ്‌ പുറത്തുവിട്ടു.ടീമിന്റെ നിറം ഓറഞജും പര്‍പ്പിളും ചേര്‍ന്നതായിരിക്കും. ഇന്‍ഡി എന്നാല്‍ സ്വാതന്തൃം എന്നും കമാന്‍ഡോസ് എന്നാല്‍ വേഗം എന്നും ആണ് .

അതിനിടെ ഇന്‍ഡി കമാന്‍ഡോസ് ടീമിന് കൊച്ചി ഹോം ഗ്രൌണ്ട് ആക്കേണ്ട അഹമ്മദാബാദ് ഹോം ഗ്രൌണ്ട് ആക്കിയാല്‍ മതി എന്ന് ആവശ്യപ്പെട്ടു ടീമിന്റെ മാനജ്മെന്റ്റ് ഐപിഎല്‍ സിഇഓയ്ക് കത്തയച്ചു . ഇടക്കൊച്ചി സ്റേഡിയം യഥാര്‍ത്യമാകാത്തതും ഉയര്‍ന്ന വിനോദ നികുതിയും ആണ് കൊച്ചിയെ വിട്ടു അഹമ്മദാബാദ് ഹോം ഗ്രൌണ്ട് ആയി തിരെഞ്ഞെടുക്കാന്‍ മനജ്മെന്റിനെ പ്രേരിപ്പിച്ചതെന്ന് അറിയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.