ഇത്തവണത്തെ കൈപ്പുഴ സംഗമവും ഇടവക മധ്യസ്ഥന്‍ സെന്റ് ജോര്‍ജിന്റെ തിരുനാളും മെയ് രണ്ടിന് ബര്‍മിംഗ്ഹാമില്‍ നടത്തപ്പെടുന്നു. രാവിലെ 10.30ന് തന്നെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതായിരിക്കും. എല്ലാ കൈപ്പുഴ നിവാസികളെയും ഇതിലേക്കായി ക്ഷണിച്ചു കൊള്ളുന്നതായി സംഘാടകര്‍ അറിയിച്ചു.
വിലാസം
ബോണ്‍ബ്രൂക്ക് ആന്‍ഡ് സെല്ലി ഓക് സോഷ്യല്‍ ക്ലബ്
13 എ ഹബെര്‍ട്ട് റോഡ് ബര്‍മിംഗ്ഹാം ബി29 6 ഡിഎക്‌സ്
കൂടുതല്‍ വിവരങ്ങള്‍ക്ക്
ടോമി പടവീട്ടുംകാലായില്‍ 07886466629
ജെയിംസ് പൈനുംമൂട്ടില്‍ 07913808408











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല